ഡ്രൈവർ രണ്ടും കൽപ്പിച്ച് രംഗത്ത്...മേയറമ്മക്ക് മുട്ടൻ പണി l arya rajendran

2024 ж. 29 Сәу.
610 294 Рет қаралды

മേയറമ്മയെ പൂട്ടാൻ ഡ്രൈവർ കളത്തിലിറങ്ങി…കേസ് കോടതിയിലേക്ക്
#aryarajendran #ThiruvananthapuramMayor #KSRTC #KMSachinDev #Plammoodu #Yadhu #MM001

Пікірлер
  • യദുവിനെ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ വോട്ട് രേഖപ്പെടുത്തുക 💯

    @rajeev5693@rajeev569320 күн бұрын
    • Verry verry good

      @shajikepadas9598@shajikepadas959820 күн бұрын
    • Very good

      @ashikbabubabu9308@ashikbabubabu930820 күн бұрын
    • Mone nee samadanamayi munnottu pokuka

      @ananthalekshmy2278@ananthalekshmy227820 күн бұрын
    • 100% ശരി, യദുവിൻ്റെ കൂടെ

      @gangasudheer4677@gangasudheer467720 күн бұрын
    • Yadu is correct enthu cheshta ennu ival koayathiyil theliyikkanam

      @sushamanair4584@sushamanair458420 күн бұрын
  • അഹങ്കാരിയായ മേയറെ പൂട്ടാൻ ഡ്രൈവർക്ക് പൊതുജനങ്ങളിൽ നിന്ന് എല്ലാവിധ സപ്പോർട്ടും

    @dineshanpp2150@dineshanpp215020 күн бұрын
    • അടുത്ത തെരഞ്ഞെടുപ്പിൽ രണ്ടിനെയും. പുറത്താക്കണം അതാണ് വേണ്ടത്

      @bijubabubabu567@bijubabubabu56720 күн бұрын
    • 😂😂😂 ivade wayanad vetenary college issue ippo enthayi

      @MultiSamankhan@MultiSamankhan20 күн бұрын
    • മേയറൂട്ടി കോടതിയിൽ പോയി ഞഞ്ഞമ്മ പുഞ്ഞമ്മ പറയും. ജനങ്ങൾ അത് കേട്ട് ചിരിച്ചു മരിക്കും 🤩🥰🤩

      @manojkumarparappoyil9045@manojkumarparappoyil904520 күн бұрын
    • Meyarudeumm.l.a.udeum valuppam jenangalude vote matramanudriverude valuppam tizhilalieta

      @user-iu8xt9vo4n@user-iu8xt9vo4n20 күн бұрын
    • 100% സപ്പോർട്ട്

      @nazerabdul5496@nazerabdul549620 күн бұрын
  • ശുദ്ധത്തേമ്മാടിത്തരം ആണ് ഇവളും ഭർത്താവും കാണിച്ചത്. തീരെ പക്വത ഇല്ലാത്ത സമീപനം ആണ് ഈ ജന പ്രതിനിധികൾ കാണിച്ചത്. പച്ച കളവ് ആണ് ഈ മേയർ പറയുന്നത്. യദുവിന് 100% സപ്പോർട്ട്. ഈ തൊഴിലാളി നേതാവിനും ഒരു great salute.

    @muralidharantk7793@muralidharantk779320 күн бұрын
    • മോന്തായം വളഞ്ഞാൽ........

      @chrch85@chrch8520 күн бұрын
    • പ്രായം കൂടിയ നേതാക്കന്മാർ നിയമസഭയിൽ കാണിച്ച പക്വത എല്ലാവരും കണ്ടതാണല്ലോ..ഇവരൊക്കെ എത്ര മൂത്താലും അത്ര സംസ്കാരമേ ഉണ്ടാകൂ...

      @efgh869@efgh86920 күн бұрын
    • ഭർത്താവ് അല്ല പങ്കാളി

      @AbdulAzeez-dr9zi@AbdulAzeez-dr9zi19 күн бұрын
    • Early arumpanmpirichudrayivaresahaayikanam.

      @SleepyBackgammon-of6yd@SleepyBackgammon-of6yd19 күн бұрын
    • Kalli, ariyam pannathy froude, Edu❤❤

      @shainiannie945@shainiannie94519 күн бұрын
  • മിടുക്കൻ ഡ്രൈവർ ധൈര്യമായി മുന്നോട്ടുപോകണം. കോടതി മാത്രമേ അഭയമായുള്ളു.

    @user-mb1bk9xo8d@user-mb1bk9xo8d20 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
    • ആ driver യദുവിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ. ജീവന് ആപത്ത് വരാതെ ദൈവമേ കാത്ത് കൊള്ളണേ🙏 എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടരാണ്

      @annievarghese9476@annievarghese947619 күн бұрын
  • യദു എന്ന ബസ്സു് ഡ്രൈവർ ഹൈക്കോടതിയിൽ പോകുന്നതിന് ഫുൾ സപ്പോർട്ടു് ബസ്സു് ഡൈവർ യദുവിനെ പിൻതുണയ്ക്കുന്നവർ

    @EMANSGROUP971@EMANSGROUP97120 күн бұрын
    • അതിനാപാവത്തി ന്റെ കയ്യിൽ കാശ് വേണ്ടേ ?നീതികിട്ടാൻ കാലതാമസം വേറെ, സഹായിക്കാൻ ആളുവേണ്ടേ?പറയാനാളുണ്ടാകും പ്രവര്‍ത്തിപഥത്തിൽ......?

      @amblieamnile8981@amblieamnile898120 күн бұрын
    • Paisa pirichu kodukkanam

      @karlosefernades3917@karlosefernades391720 күн бұрын
    • അഹങ്കാരി യായ ഈ ഭൂതത്തെ കുപ്പി യിലടക്കണം ഇത്രയും ധാർഷ്ട്യമുള്ള സ്ത്രീ സ്യരൂപതെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല

      @annievarghese6@annievarghese620 күн бұрын
    • നമ്മളാൽ കഴിയുന്ന രീതിയിൽ അദ്ദേഹത്തെ സഹായിക്കുക. ഞാൻ എന്നാലാവും വിധം സഹായിക്കാം.​@@amblieamnile8981

      @josephsalin2190@josephsalin219020 күн бұрын
    • Yadhuvinu venda dhana shayan thayyaranu account details tharumo Bro

      @radhakrishnanvelappan7818@radhakrishnanvelappan781820 күн бұрын
  • ഡ്രൈവർക്ക് ഫുൾ സപ്പോർട്ട് നൽകുക.. മേയർക്കു എതിരെ കേസെടുത്തു ഡ്രൈവർക്ക് നീതി കിട്ടുക

    @jishapradeep1309@jishapradeep130920 күн бұрын
    • ബഹുമാനപ്പെട്ട എന്ന് ദയവായി ഈ ക്രൂരയെ വിളിക്കരുത്

      @prakashnarippatta3978@prakashnarippatta397820 күн бұрын
    • 👍🏻👍🏻👍🏻

      @prakashanp9706@prakashanp970620 күн бұрын
    • 😊m .​@@prakashnarippatta3978

      @prakashangopalan2003@prakashangopalan200320 күн бұрын
    • ബസിൽ യാത്ര ചെയ്തവരുടെ മൊഴി മതി. സച്ചിൻ ദേവിന്റെ നിക്കർ കീറും.. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്യണം

      @p.c.thankappan6973@p.c.thankappan697320 күн бұрын
    • സാധാരണക്കാരൻ നെ legally സഹായിക്കാൻ ഒരു lawyer group ഇല്ലേ?

      @jayj7007@jayj700720 күн бұрын
  • ഡ്രൈവർ യദുവിനു ഞങ്ങളുടെ full support... അഹങ്കാരവും അഴിമതിയും എത്ര ഉയർന്ന സ്ഥാനത്തുള്ളവർക്കും മാപ്പ് കൊടുക്കില്ല.... 😡

    @AnilKrishna-ue4cv@AnilKrishna-ue4cv20 күн бұрын
  • ഷാജൻ സർ ,ഈ അനീതി ചോദ്യം ചെയ്യാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഒന്നിച്ചുചേരുകയും ഡ്രൈവർക്ക് എല്ലാവിധ പിന്തുണ അത് സാമ്പത്തികമായും, നിയമപരമായും നൽകണം.💯👍

    @babup.k9000@babup.k900020 күн бұрын
  • അധികാരത്തിന്റെ ധാഷ്ട്യം കൊണ്ട് സാധാരണക്കാരന് മേൽ കുതിര കേറുന്ന മേയർ അമ്മച്ചിയും ഭർത്താവും ജയിലിൽ ചപ്പാത്തി പരത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ 💪💪💪💪

    @sudhisukumaran8774@sudhisukumaran877420 күн бұрын
    • 👍

      @manikandank6197@manikandank619720 күн бұрын
    • കാത്തിരുന്നോ സാധാരണക്കാർ പരത്തും സിപിഎം കാർ തിന്നു കൊഴുക്കും 😂😂

      @sandhyac7710@sandhyac771020 күн бұрын
    • 😂😂😂

      @bindhucg3486@bindhucg348620 күн бұрын
    • നേതാവ് തെറ്റ് ചെയ്താൽ ഇരട്ടി ശിക്ഷ കൊടുക്കണം

      @vkvk300@vkvk30020 күн бұрын
    • exactly....

      @jojigeorge7525@jojigeorge752520 күн бұрын
  • മൂക്ക് കീഴ്പോട്ട് ആയ ഒരു മനുഷ്യനും മേയർക്ക് ഒരു സപ്പോർട്ടും തരില്ല കാരണം ആ സാധു ഡ്രൈവർ ഒരു കുടുംബം പോറ്റാൻ അത് മാതാവ് പോലുമില്ലാത്ത ഒരു കുട്ടിയുടെ അച്ഛൻ അത് അഹങ്കാരത്തിന്റെ ഹുങ്ക് വെച്ച് നടക്കുന്ന എസി വാഹനത്തിൽ സഞ്ചരിക്കുന്ന മേയർക്ക് അത് മനസ്സിലാവില്ല കേരള ജനത മുഴുവൻ ഡ്രൈവർക്ക് കട്ട സപ്പോർട്ട്👍👍

    @AbbasAbbas-yk1yx@AbbasAbbas-yk1yx20 күн бұрын
    • Pride goes before a fall

      @thankamchacko4636@thankamchacko463620 күн бұрын
    • ആ രീതി യിൽ പെട്ട ആളെപ്പോലെയല്ലല്ലോ DV R സംസാരിച്ചത്.

      @GangadharanMK-cd4vy@GangadharanMK-cd4vy20 күн бұрын
    • 👍🏻👍🏻

      @sree6471@sree647119 күн бұрын
  • അഹങ്കാരമുള്ളവർകേ കമ്മിയൂണിസ്റ്റ്കാരനാവാൻകഴിയൂ.ജനങൾമൊത്തം കെ എസ്സ് ആർടിസിക്കൊപ്പം.

    @ponnu737@ponnu73720 күн бұрын
  • രാത്രിയിൽ ഇറക്കി വിട്ടതിനു യാത്രക്കാർ ഇവൾക്കെതിരെ കേസ് കൊടുക്കണം.

    @renukasnair6019@renukasnair601920 күн бұрын
    • തീർച്ചയായും എല്ലാ യാത്രകാരും ഇവർക് എതിരെ കേസ് ഫയൽ ചെയ്യണം... മാ നഷ്ടത്തിനും, രാത്രിയിൽ വഴിയിൽ ഉപേക്ഷിച്ചതിനും നഷ്ടം പരിഹാരത്തിനു വേണ്ടി...

      @user-vl8lz6bi4o@user-vl8lz6bi4o20 күн бұрын
  • ഡ്രൈവർ യദുവിനെ സഹായിക്കാൻ ഞങ്ങൾ നാട്ടുകാർ ഒറ്റകെട്ടായി തയ്യാറാണ്. സുപ്രീം കോടതി വരെ പോയാലും യദുവിന് നീതി കിട്ടണം.

    @rajeevm.v6265@rajeevm.v626520 күн бұрын
    • ഫുൾ സപ്പോർട്ട് 😂😂

      @mohananav4173@mohananav417320 күн бұрын
    • Ksrtc അഹങ്കാരം പിടിച്ചു ചില മൈരന്മാർ ഉണ്ട്. അവന്മാർക്ക് പണി കിട്ടി. കാർ ഉള്ളവന്മാർക്ക് ഇത്‌ പോലെ ഒരുപാടു ബുദ്ധിമുട്ടുകൾ ksrtc driver മാറിൽ നിന്നും ഉണ്ടായിട്ടുണ്ട്.

      @premkumarg7751@premkumarg775120 күн бұрын
    • സാമ്പത്തികം നോക്കണ്ട നമ്മൾ എല്ലാം സഹായിക്കാം

      @SanthoshKumar-nm8pk@SanthoshKumar-nm8pk20 күн бұрын
    • Govindachamy, a begger, could go up to the Supreme Court, because he was supported by money bags, which is lacking for Yadu.

      @mohanrajnair865@mohanrajnair86520 күн бұрын
    • 👍👍👍

      @ranann6240@ranann624020 күн бұрын
  • ബഹുമാനപ്പെട്ട കോടതി ഇടപെട്ട് ഈ കേസ് തീർപ്പാക്കുന്നത് വരെ മേയറും MLA യും രാജിവെച്ചു മാറി നിൽക്കട്ടെ

    @joseanickkal2668@joseanickkal266820 күн бұрын
  • ഇങ്ങനെ ഉള്ളവരെ മേയറാക്കാൻ നോക്കരുത് ജനങ്ങൾ ഇവർക്കെതിരെ നടപടി എടുക്കുക ഡ്രൈവറിന് നീതി കിട്ടണം

    @EmmanuelL-cu9kk@EmmanuelL-cu9kk20 күн бұрын
  • ഇറക്കിവിട്ട യാത്രക്കാർ നഷ്ടപരിഹാരത്തിനും മാനനഷ്ടത്തിനും കേസുകൊടുക്കണം

    @kjsamuel5043@kjsamuel504320 күн бұрын
    • Yes

      @santhigopan9596@santhigopan959620 күн бұрын
  • ഇതുപോലുള്ള മേയർമാർ തന്നെ രാജ്യത്തിനു അപമാനമാണ്.

    @radhamenon1468@radhamenon146820 күн бұрын
    • പ്രായം കുറവിന്റ ചാപല്യം

      @johnpattassery2717@johnpattassery271720 күн бұрын
    • പോലീസ് ഓ

      @johnmathew7369@johnmathew736920 күн бұрын
    • 50 വയസ്സിന് താഴെയുള്ള മേയർ പാടില്ല

      @SajeevSreenivas@SajeevSreenivas20 күн бұрын
    • 👍👍👍

      @thomasmichael3318@thomasmichael331820 күн бұрын
    • CPM thanne ee rajyathinu apamanam

      @nithinjoseph6415@nithinjoseph641520 күн бұрын
  • ബഹു. കോടതി ഇടപെടണം. ഈ അഹങ്കാരത്തിനു കടുത്ത ശിക്ഷ കിട്ടണം.

    @vishwanath22@vishwanath2220 күн бұрын
  • നഗരത്തിൻ്റെ തലൈവി ? മുലകുടി മാറാത്ത ബോധമില്ലാത്തവൾ. ഇവളെ ഒക്കെ തിരഞ്ഞെടുത്ത തിരുവനന്തപുരം ജനങ്ങൾ 😢😢😢😢

    @eliyascv554@eliyascv55420 күн бұрын
    • Vijayanthi..IPS...aanennaa..evaluďe....Bhaaavamm...Njottummmmm!!@

      @user-zm8nt8zv1l@user-zm8nt8zv1l17 күн бұрын
  • ഒന്നും കിട്ടിയില്ലെങ്കിൽ ഒരു പെണ്ണ് കേസിലെങ്കിലും കുടുക്കിയിടണം. അതാണ് സംഭവിച്ചത്. പാർട്ടിയുടെ അടവ് നയത്തിന്റെ ഒരു ഭാഗം ആണ്.

    @anandank5880@anandank588020 күн бұрын
    • yours Kumarapilla sir, 😅

      @varghesekuttyjohn8394@varghesekuttyjohn839420 күн бұрын
    • Same with Sri Oommen Chandy sir

      @clarapereira634@clarapereira63420 күн бұрын
    • പല കുറ്റ കൃത്യങ്ങളും നടത്തുന്നത് സിനിമകളിൽ നിന്നും ആശയം കിട്ടിയാണ് എന്നു പ്രതികൾ പറയുന്നു. എന്തായാലും കമ്മികൾ എതിരാളികളെ പെണ്ണ് കേസുകളിൽ കുടുക്കാൻ തുടങ്ങിയത് സന്ദേശം എന്ന സിനിമ റിലീസ് ആയതിനു ശേഷം ആണെന്ന് തോന്നുന്നു

      @muraleedharaprasad-of6cz@muraleedharaprasad-of6cz20 күн бұрын
    • സിപിഎം കാരുടെ main പരിപാടി പെണ്ണ് കേസിൽ പെടുത്തുക നാണമില്ലാത്ത വേട്ടപ്പട്ടികൾ..

      @sandhyac7710@sandhyac771020 күн бұрын
    • Nalla...Chathurammmm

      @user-zm8nt8zv1l@user-zm8nt8zv1l17 күн бұрын
  • യദുവിനു കേസ് നടത്താനായി വേണമെങ്കിൽ ധനസഹായം ചെയ്യണം നമ്മൾ ഇ മാതിരി പോക്രിത്തരം മേലാൽ ഒരു ജനപ്രതിനിധിയും നടത്തരുത്... യതുവിനു ഫുൾ സപ്പോർട്ട്

    @SathyaprakashPillai@SathyaprakashPillai20 күн бұрын
    • തരണമെന്നുണ്ട് പക്ഷെ നിസഹായയാണ്

      @miniprakash3983@miniprakash398320 күн бұрын
    • Njn tharam

      @jayakrishnanj4621@jayakrishnanj462120 күн бұрын
    • Yes get his phone number or account number..we have to support his family..if he or anybody know him shall share it here

      @syamvidya@syamvidya20 күн бұрын
    • അഹങ്കാരത്തിനു കയ്യും കാലും വച്ചവൾ. Driver നോടും മാപ് പറയണം. മേയറായി തിരഞ്ഞെടുത്തപ്പോൾ മുതൽ തുടങ്ങിയ കുരുത്തക്കേടുകളാണു.MLA യേയും വെറുതെ വിടരുതു.

      @ushas504@ushas50420 күн бұрын
    • പ്ലീസ് give the phone number of Yadhu

      @kunjusree@kunjusree20 күн бұрын
  • കോടതി സത്യത്തിന്റെ മാർഗ്ഗത്തിലാണ് എങ്കിൽ യദുവിന് ഒപ്പം നിൽക്കും

    @KrishnakumarKrishnankutty@KrishnakumarKrishnankutty20 күн бұрын
  • അടിപൊളി ഷാജൻ... ഈ സമയത്ത് ആണ് നിങ്ങൾ സാദാരണ പെട്ടവർക്ക് ഹീറോ ആകുന്നതു. സല്യൂട്ട് 🙏🙏❤️❤️👌👌

    @KwdJahra-ew6ic@KwdJahra-ew6ic20 күн бұрын
  • ആഹങ്കാരിയായ മേയറും ഭര്‍ത്താവിനു ഇനി ഒരാളെയും ഇങ്ങനെ ചെയ്യരുത് അതിനുളള ശിക്ഷ കോടതി നല്‍കട്ടെ ബസ് ഡ്രൈവര്‍ക്ക് ഫുള്‍ സപ്പോര്‍ട്ട്

    @aaradhyasworld1990@aaradhyasworld199020 күн бұрын
  • അവൾക്കും, അവളുടെ ഉണ്ണാക്കൻ ഭർത്താവും അകത്താകണം. ഡ്രൈവർക്ക് 👍👍👍👍👌👌

    @josephmuringayilantony3639@josephmuringayilantony363920 күн бұрын
  • കൊള്ളാം എല്ലാവരും യതു വിനെ സപ്പോർട്ട് കൊടുക്കണം പാവപെട്ടവർക്കും ഇവിടെ ജീവിക്കണം നമ്മുടെ നിയമ പാലക്കർ കുറച്ചു കൂടി stten ആകണം 👍👍👍

    @kathrikutty5583@kathrikutty558320 күн бұрын
  • ഭയാനകം തന്നെ കേരളത്തിലെ അവസ്ഥ.

    @raveendrakurupraghavakurup5638@raveendrakurupraghavakurup563820 күн бұрын
  • കേസ് നടത്തിപ്പിന് പണം ഇല്ലങ്കിൽ യദുവിനേ കേരള ജനത സഹായിക്കണം

    @AbdulAzeez-dr9zi@AbdulAzeez-dr9zi20 күн бұрын
    • Really.

      @KannanVelayudhan-oi7ht@KannanVelayudhan-oi7ht20 күн бұрын
    • Njanum yedhu vine sahayikkam. Full support avale chool eduthu adikkanam.

      @sajeenasajeena5127@sajeenasajeena512720 күн бұрын
    • ഞാനും കൂടെയുണ്ട്

      @shanavaskhan4136@shanavaskhan413620 күн бұрын
    • തീർച്ചയായും

      @sooraj4998@sooraj499820 күн бұрын
    • Njanum ond

      @user-xg3fk3rr8o@user-xg3fk3rr8o19 күн бұрын
  • മേയർ എന്ന കുറ്റി ചൂലിനെ വെറുതെ വിടരുത് കേരളത്തിൽ കോടതി സംവിധാനം ഉണ്ടെങ്കിൽ,ഈ കേസിൽ ഇടപെടണം

    @rajeevp.g3092@rajeevp.g309220 күн бұрын
    • അയ്യോ!! സത്യം -

      @susammaabraham2525@susammaabraham252520 күн бұрын
    • Correct.

      @lailag120@lailag12020 күн бұрын
    • നിയമ പാലകർ മിക്കവരും പിണറായിയുടെ ചിക്കൻ ബിരിയാണി തിന്നുന്നവർ

      @greenpeppermalayalam@greenpeppermalayalam20 күн бұрын
    • An uneducated waste. D/o a pucca commi.

      @indulalpr2128@indulalpr212820 күн бұрын
    • Hariyettan polichu.. what a mature talk..

      @febinkuruvilla3074@febinkuruvilla307420 күн бұрын
  • യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതിനു യാത്രക്കാർ നഷ്ടപരി ഹാരത്തിന കേസ് കൊടുക്കണം

    @Ayyappanep@Ayyappanep20 күн бұрын
  • മേയർക്കെതിരെ കേസ് എടുക്കണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ വോട്ട് രേഖപ്പെടുത്തൂ

    @sakkeertm8878@sakkeertm887820 күн бұрын
  • യാത്രക്കാരെ ഇറക്കിവിടാൻ ആർക്കും അധികാരമില്ല.

    @subhashammini2552@subhashammini255220 күн бұрын
  • യദു യാതൊരു കാരണവശാലും പിന്നോട്ടു പോകരുത്. കേരളം ഭൂരിപക്ഷവും യദുവിൻ്റെ കൂടെയാണ്.

    @radhakrishnanp.s.6477@radhakrishnanp.s.647720 күн бұрын
    • Yes

      @johnmathew7369@johnmathew736920 күн бұрын
  • ലൈംഗിക ചേഷ്ട പോലും. നാണമില്ലേ ഇവർക്കു.

    @user-rv7xz6dj4f@user-rv7xz6dj4f20 күн бұрын
    • ഒരു പാട് കണ്ടതും കാണിച്ചതും ആയതു പെട്ടന്ന് മനസിലായി മേയർക്ക്

      @ExcitedFriedEgg-go5tq@ExcitedFriedEgg-go5tq20 күн бұрын
    • ​@ExcitedFriedEgg-g😂😂😂😂😂o5tq

      @babums9143@babums914320 күн бұрын
    • അതെ നൈറ് ഒരു ഡ്രൈവർ buzy റോഡ്.. നഗ്നത.. നാണം ഉളുപ്പും ഇല്ലാത്ത........?.

      @johnmathew7369@johnmathew736920 күн бұрын
    • ​@@ExcitedFriedEgg-go5tqകറക്റ്റ്.. കൊള്ളാം... നല്ല മറുപടി.. Congratulations 🌹🌹

      @user-vl8lz6bi4o@user-vl8lz6bi4o20 күн бұрын
    • ​@ExcitedFriedEgg-go5tq 😂😮😢

      @Aji.P.KPharmacist@Aji.P.KPharmacist20 күн бұрын
  • മേയര്‍ ആയാലും MLA ആയാലും ആരും നിയമത്തിന് മുകളില്‍ അല്ല. ഇവരില്‍ തെറ്റ് ഉണ്ടെങ്കിൽ തീര്‍ച്ചയായും നടപടി എടുക്കണം

    @muralipillai8719@muralipillai871920 күн бұрын
  • ആ പാവം ഡ്രൈവർക്കു വെണ്ട സഹായം ചെയ്യണം 👌👍

    @sudharmama4978@sudharmama497820 күн бұрын
    • തീർച്ചയായും ജനങ്ങൾ സഹകരിക്കും... ഒരു സംശയവും ഇല്ല... അക്കൗണ്ട് നമ്പർ കൊടുക്കുക

      @user-vl8lz6bi4o@user-vl8lz6bi4o20 күн бұрын
  • ഞാൻ നോക്കിയിരിക്കുകയാണ് യദുവിനെ ബഹറിൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറായിട്ട് ജോലി മേടിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമാണ് എന്ത് സഹായവും ഞാൻ ചെയ്യും

    @Oppo-mh5kv@Oppo-mh5kv20 күн бұрын
    • @Oppo-mh5kv/ contact him at once. That will be a great help to him. May God bless you

      @user-dh9ob9gd6i@user-dh9ob9gd6i20 күн бұрын
    • കേസ് കഴിയാതെ പോവാൻ പറ്റില്ല

      @sudheshbalagopal1836@sudheshbalagopal183620 күн бұрын
    • Super👏👏👏🙏

      @rahulpalatel7006@rahulpalatel700620 күн бұрын
    • Good GREAT 👍👍👍👍👍👍

      @MolyjoseKlmv-zj2xp@MolyjoseKlmv-zj2xp20 күн бұрын
    • എന്റെ പൊന്ന് ചേട്ടാ.. എനിക്കും കിട്ടാൻ വഴിയുണ്ടോ. 7year എക്സ്പീരിയൻസ് ഉണ്ട് ബഹ്‌റൈനിൽ വണ്ടി ഓടിച്ചിട്ട്. Heavy ഇല്ല.

      @arung4675@arung467520 күн бұрын
  • പാവപ്പെട്ട ഈ ഡ്രൈവർക്ക് നിയമനടപടികൾ സ്വീകരിക്കാൻ ഒരു തുക സമാഹരിച്ച് നൽകാൻ നടപടി സ്വീകരിക്കുക. പൊതുജനം ആത്മാർത്ഥമായി സഹകരിക്കും.

    @samuelpoovathinal7942@samuelpoovathinal794220 күн бұрын
    • Yes 👍🏽

      @vasudevannamboodiri925@vasudevannamboodiri92520 күн бұрын
    • ഞാൻ റെഡി

      @babums9143@babums914320 күн бұрын
    • 💪💪

      @vijayankveettil6600@vijayankveettil660020 күн бұрын
    • Athaannu

      @ajithakumari4127@ajithakumari412720 күн бұрын
    • True

      @sujithnair7209@sujithnair720920 күн бұрын
  • പെണ്ണുങ്ങൾക്ക് മുൻഗണന ഉണ്ടെന്നും പറഞ്ഞുകൊണ്ട് ആൺകുട്ടികളോട് എന്തും പറയാം എന്നുള്ള തന്റേടമാണ് പറയാൻ കേൾക്കാം എന്നുള്ള ചിന്തയാണ് ഉള്ളത്

    @elsammathomas204@elsammathomas20420 күн бұрын
    • Very...Good...openion..!!!😊😊😊😊😊😊😊

      @user-zm8nt8zv1l@user-zm8nt8zv1l17 күн бұрын
  • അവളൾ വലിയ അഹം കാരിയാണ് എത്ര യുംവേഗം ഈസർകാരിനെ തഴെഇറകണം ജനങ്ങൾ സംഘടികുക യദു നട്ട് ലുളള ആണ്കുട്ടി

    @user-cd9zf9mg3v@user-cd9zf9mg3v20 күн бұрын
  • യദു ഫുൾ സപ്പോർട്ട് കേരളം മുഴുവൻ🎉🎉🎉🎉

    @sivadasank8672@sivadasank867220 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872720 күн бұрын
  • യദുവിനെ സഹായിക്കാൻ സുമനസുള്ളവരിൽ നിന്നും ഒരു 100 രൂപ ചലഞ്ചു വെച്ചാലോ ആ പാവത്തിനെ സഹായിക്കാമല്ലോ 🙏🏻

    @salyfrancis9179@salyfrancis917920 күн бұрын
    • ശരിയാ ഡ്രൈവർ പാവമാ അദ്ദേഹത്ത സഹായിക്കണം

      @sadasivanp773@sadasivanp77320 күн бұрын
    • Theerchayayum

      @sujithnair7209@sujithnair720920 күн бұрын
    • Iam ready to give....sajan sir plz collect money for him

      @sujithnair7209@sujithnair720920 күн бұрын
    • Yes

      @ourworld4we@ourworld4we20 күн бұрын
    • Ready

      @BabuBabu-rx4dj@BabuBabu-rx4dj20 күн бұрын
  • 100% support yathu 👍👍👍👍

    @Jabir_1122@Jabir_112220 күн бұрын
  • ഡ്രൈവറെ താൻ പിന്മരരുത്.അഹങ്കാരിയായ മേയറെ ഒരു പാഠം പഠിപ്പിക്കണം.മേലാൽ ഇത് പോലെ ഇവൾ ആരോടും ചെയ്യരുത്.

    @c.p.varghese7253@c.p.varghese725320 күн бұрын
    • യദുവിന് കേസ് നടത്താൻ എത്ര പണം വേണമെങ്കിലും ജനങ്ങൾ തരും എന്നാലും വിടരുത് അവരെ

      @user-vl8lz6bi4o@user-vl8lz6bi4o20 күн бұрын
  • മുഴുവൻ തെളിവും ഉടൻ കോടതിയിൽ ഹാജരാക്കണം.........ബസിലെ ക്യാമറ മുക്കിയാൽ കോടതിയിൽ KSRTC സമാധാനം പറയേണ്ടിവരും 💐💐🌹🌹

    @Kennyg62464@Kennyg6246420 күн бұрын
    • ആര്യയുടെ ഭർത്താവും ഡ്രൈവറും മദ്യപിച്ചിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ ആണ് ബസ്സിനു കുറുകെ കാറിട്ടിതും ഡോറു തുറന്നു ഡ്രൈവറെ അടിക്കാൻ ശ്രമിച്ചതും. കാറിനകത്തു വെച്ചു തന്നെ ആര്യ അവരെ തടയാൻ ശ്രമിച്ചിരുന്നു. പണികിട്ടി എന്നു മനസ്സിലായപ്പോൾ പെട്ടെന്നു കുരുട്ടുബുദ്ധിയിൽ തോന്നിയ കാര്യം ആണ് ലൈംഗിക ചേഷ്ട എന്ന ആരോപണം. പിണുവിൻ്റെ പോലീസ് KSRTC ഡ്രൈവറെ മാത്രം മെഡിക്കൽ പരിശോധനനടത്തി അവരെ രക്ഷിച്ചു

      @lalumalayil4824@lalumalayil482420 күн бұрын
    • ക്യാമറ ഇടിവെട്ടി പോവാനുള്ള സാധ്യതയുണ്ട്.

      @sheelaantony1615@sheelaantony161520 күн бұрын
    • Adikarathinte hungu allathe enthu parayan,

      @abrahamej3837@abrahamej383720 күн бұрын
    • @@sheelaantony1615 അതാണ് സംഭവിക്കാൻ പോകുന്നത്.

      @sujeevk8792@sujeevk879220 күн бұрын
    • @@sheelaantony1615 memory card poi

      @user-xg3fk3rr8o@user-xg3fk3rr8o19 күн бұрын
  • അവൾക്കു ശിക്ഷ നൽകിയില്ലെങ്കിൽ നമ്മുടെ നമ്മുടെ നിയമസംവിധാനം പോവുന്നത് വൻ അപകടത്തിലേക്കാണ് 🔥🔥🔥

    @earthview2023@earthview202320 күн бұрын
  • യ ദുവനു കട്ട സപ്പോർട്ട് നാട്ടുകാരിൽ നിന്നു കിട്ടും

    @user-gs7hy6rq4y@user-gs7hy6rq4y20 күн бұрын
  • ഞാനും ഒരു ഡ്രൈവർ ആണ്, അദ്ദേഹം പറയുന്നത് ആശയപരമായും സങ്കേതിക പരമയും സത്യമാണ്.

    @roymodiyildaniel1377@roymodiyildaniel137720 күн бұрын
  • ഈ കേസിൽ സുപ്രീംകോടതിവരെപോകേണ്ടിവന്നാലും ഡ്രൈവർ ശ്രീ.യദുവിന് നിയമ, സാമ്പത്തിക സഹായം ഉറപ്പുതരുന്നു..!! ഇത് ഈ ചെറ്റ സഖാക്കളുടെ അഹങ്കാരത്തിനുള്ള കേരള സമൂഹത്തിന്റെ മറുപടിയായിരിക്കും. "

    @French1907@French190720 күн бұрын
    • Yes bro

      @nithinjoseph6415@nithinjoseph641520 күн бұрын
    • തരും

      @KrishnaKumar-fy2pr@KrishnaKumar-fy2pr20 күн бұрын
  • സാജൻ സാറേ, നമുക്ക് ആ പാവം ഡ്രൈവർക്ക് കേസ് നടത്താനുള്ള ഒരു സഹായം ചെയ്താലോ??

    @user-gl6gx5dj2j@user-gl6gx5dj2j20 күн бұрын
    • venam!EE AHANKAARIYAYA STHREEYUDE * MUSHKKU* AVASAANIPPIKKANAM!

      @rajan3338@rajan333820 күн бұрын
    • അദ്ദേഹത്തിന്റെ G P നമ്പർ തന്നാൽ കഴിയുന്ന സഹായം ചെയ്യും...

      @vijayankozhikode4799@vijayankozhikode479920 күн бұрын
    • ഇന്ഷാ അല്ലാഹ്. ചെയ്യാം

      @kadeejahira664@kadeejahira66420 күн бұрын
    • I too told him the same

      @sheelaoommen8043@sheelaoommen804320 күн бұрын
    • High Courtine sameepiche busile 4 CCTV camerakalileyum drusiangal protect cheyyunnathinulla nadapadi sweekarichal nallathe

      @binishmathew6609@binishmathew660920 күн бұрын
  • യദുവിന് 100%സപ്പോർട് ചെയ്യുന്നു ഇക്കാര്യത്തിൽ..

    @shijucherian3542@shijucherian354220 күн бұрын
  • പെരുവഴിയിൽ ഇറക്കിവിടാൻ അവർക്ക് എന്ത് അവകാശം ...

    @muralidasan318@muralidasan31820 күн бұрын
    • Oru...Naarikkum... AVAKAASAMILLAAAAA

      @user-zm8nt8zv1l@user-zm8nt8zv1l17 күн бұрын
  • ഇന്നാട്ടിലെ ഒരു വക്കിലെങ്കിലും ആ ഡ്രൈവറെ സഹായിക്കണം.

    @harinedumpurathu564@harinedumpurathu56420 күн бұрын
  • മോനിക്ക ലവൻസ്ക്കി...😂😂😂 പാർട്ടിക്ക് ലൈംഗികത വിട്ട് ഒരു കളിയുമില്ല..😂😂😂😂😂

    @roymathewmathew5365@roymathewmathew536520 күн бұрын
    • അവരൊക്കെ അതു കൈയിൽ വെച്ച് വരുന്നതല്ലേ അങ്ങിനെയുള്ളവർക്ക് സ്ഥാനംഉള്ളൂ

      @SudhanKp@SudhanKp20 күн бұрын
    • "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്ന എം മുകുന്ദൻ്റെ നോവലിലെ നായകന്, ആദ്യമായി മൂലധനം വായിച്ചിട്ട് സ്ഖലനം സംഭവിച്ചു പോലും 😂😂😂

      @narayanannk8969@narayanannk896920 күн бұрын
    • 😂😂😂😂😂

      @sapnaprakash5247@sapnaprakash524720 күн бұрын
  • അക്കൗണ്ട് നമ്പർ കൂടി ഇടുക ഡ്രൈവർ ക്ക്‌ ചെറിയ സഹായം ചെയ്യണം. ഒരു ച്വഷ്ട്ടിയും കാണിച്ചില്ല. ഒരു MLA 10 മണിക്കൂർ ഒരു bus ഓടിച്ചാൽ അപ്പൊ കാണാം. MLA യുടെ ഗ്യാസ് പോകും

    @rajanl738@rajanl73820 күн бұрын
  • Full support to Driver Yadu 💯

    @josephjohn5298@josephjohn529820 күн бұрын
  • യദുവിന് ഞങ്ങളുടെ full saport. പാവപ്പെട്ട അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. സത്യമേ ജയിക്കു

    @krishnanaknda7923@krishnanaknda792320 күн бұрын
  • അവനാണ് ആൺകുട്ടി.... അങ്ങിനെ ആവണം.... Big salute

    @suneeshnarendran3434@suneeshnarendran343420 күн бұрын
  • സംരക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപ്പെടുകയും, ശിക്ഷിക്കപ്പെടേണ്ടവർ സംരെക്ഷിക്കപ്പെടുകയും ചെയ്യുന്ന നാടാണിത്

    @baburajkrishnan3739@baburajkrishnan373920 күн бұрын
  • ഇവിടെ നിയമം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ഈ ഒരു സംഭവത്തിൽ ഗവണ്മെന്റ് കൈകൊള്ളുന്ന നടപടിയിലൂടെ ജനങ്ങൾക്ക് ബോധ്യം വരണം

    @sureshkumaran7554@sureshkumaran755420 күн бұрын
  • ആ യൂണിയൻ നേതാവ് വളരെ പക്വതയോടെ സംസാരിച്ചു....🎉

    @viswanathbalakrishnan4150@viswanathbalakrishnan415020 күн бұрын
    • സത്യം....

      @aviyal8093@aviyal809320 күн бұрын
  • കോടതി നീതി നടപ്പിലാക്കട്ടെ. പാവങ്ങളുടെ പ്രതീക്ഷയാണ് കോടതി. പണവും അധികാരങ്ങളും ഉള്ളവർ മാത്രം ഇവിടെ ജീവിച്ചാൽ മതിയോ.

    @surendranathnarayanan3794@surendranathnarayanan379420 күн бұрын
    • YES

      @rajan3338@rajan333820 күн бұрын
    • കല്ലിയാണ പാർട്ടിയിൽ ഏതായിരുന്നു ബ്രാൻഡ് എന്നുള്ളതുകൂടി കണ്ടുപിടിക്കണം സഹോദരനും ചേട്ടനും അടിച്ചു കിണ്ടിയായിരുന്നുവോ അവരെ എന്തുകൊണ്ട് മെഡിക്കൽ ചെയ്തില്ല ഇതു പൊതുജനം അറിയണം കോടതിയിൽ നാറും അത് ഉറപ്പാണ്

      @sasidharanv6956@sasidharanv695620 күн бұрын
    • 😂 , സത്യം👍

      @bindhucg3486@bindhucg348620 күн бұрын
  • അവളുടെ അഹങ്കാരത്തിന് നല്ലൊരു പണി തന്നെ കൊടുക്കണം

    @user-nm6uf1mc8s@user-nm6uf1mc8s20 күн бұрын
  • ഇങ്ങനെയുള്ളവരെ ഇനിയും വോട്ട് ചെയ്ത് ജയിപ്പിക്ക് '

    @sureshg1503@sureshg150320 күн бұрын
    • 😂😮😢

      @Aji.P.KPharmacist@Aji.P.KPharmacist20 күн бұрын
  • എന്റെ സംശയം ആ ബസ്സിൽ.. ഒരു നട്ടലുള്ള ഒരുത്തനും ഇല്ലേ..... ഇറക്കി വിട്ടപ്പോൾ ചോദ്യം ചെയ്യാൻ... കഷ്ടം

    @maluttiunni8365@maluttiunni836520 күн бұрын
    • Innova vannalo

      @sheelaoommen8043@sheelaoommen804320 күн бұрын
    • സുഹൃത്ത് നട്ടെല്ല് ഉണ്ടായിരുന്നു പക്ഷേ പോന്നപ്പോൾ ഞാൻ വീട്ടിൽ വച്ച് മറന്നുപോയി. ക്ഷമിക്കൂ. ഇനി ഇത് ആവർത്തിക്കില്ല.....❤

      @user-xy5mk6yo3j@user-xy5mk6yo3j20 күн бұрын
    • The passengers should have refused to get out from the bus...MLA has no business to make the passengers to alight from the bus...pottanmare iniyenkilum have some guts..stand for your rights.

      @clarapereira634@clarapereira63420 күн бұрын
    • @@user-xy5mk6yo3j പച്ച മലയാളത്തിൽ പേടി എന്നാ paraya 🤣

      @maluttiunni8365@maluttiunni836520 күн бұрын
    • ​@@user-xy5mk6yo3jഅടിമയാണന്ന് തോന്നുന്നു.

      @user-ne7ys6pq1h@user-ne7ys6pq1h20 күн бұрын
  • അന്യായമായി തടവിൽ വച്ചതിന് ഡ്രൈവർക്കു ഒരു കോടി രൂപയും അന്യായമായി യാത്ര തടസ്സപ്പെടുത്തിയതിന് യാത്രക്കാർക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം കുറ്റം ചെയ്തവരിൽ നിന്നും ഈടാക്കണം.

    @jboby3420@jboby342020 күн бұрын
    • Yes driver drug aanu എന്നൊക്കെ പറഞ്ഞല്ലേ, മനനഷ്ടത്തിന് കേസ് കൊടുക്കണം

      @anithascatering1728@anithascatering172820 күн бұрын
    • 🤔🤔🤔🤔😂😂😂

      @ajithakumari4127@ajithakumari412720 күн бұрын
    • Yes

      @asurendranksrtc2270@asurendranksrtc227020 күн бұрын
    • Yes

      @sulthanaak2585@sulthanaak258520 күн бұрын
    • അതെ നമ്മടെ പൈസ തന്നെ പോകും.. അതും പ്രോബ്ലം.....

      @johnmathew7369@johnmathew736920 күн бұрын
  • കിഴങ്ങന്മാർ ആയ യാത്രക്കാരും, KSRTC യൂണിയൻകാരും മാണ് യഥാർത്ഥ പ്രശ്നക്കാർ. അവർ പ്രതികരിച്ചില്ല. കഷ്ടം 🔥

    @AB-by7jq@AB-by7jq20 күн бұрын
  • പൊതുജനങ്ങൾ പാവം ഡ്രൈവർക്ക് എല്ലാ വിധ സപ്പോർട്ടും സാമ്പത്തികം ഉൾപ്പെടെ നൽകണം

    @vrsoman5126@vrsoman512619 күн бұрын
  • സാർ യദു എന്ന ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നതിന് ഒരു രൂപ കാമ്പയിൽ നടത്തണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന് കേസിന് സഹായിക്കാൻ അദ്ദേഹത്തിന്റെ G Pay നമ്പറിൽ ഒരു രൂപ വീതം പൊതു ജനം അയച്ച് കൊടുക്കുന്ന ഒരു കാമ്പയിൻ ആണ് ഉദ്ദേശിച്ചത്

    @ktjoemon@ktjoemon20 күн бұрын
    • യദുവിന്റ അക്കൗണ്ട് നമ്പർ കൊടുക്കുക.... 🌹അഹങ്കാരത്തിന്റ മുന ഓടിക്കുവാൻ കേരളത്തിലെ ജനം ഒറ്റ കെട്ട്...🌹

      @user-vl8lz6bi4o@user-vl8lz6bi4o20 күн бұрын
  • ഇവരുടെ അഹങ്കാരത്തിനു ഒരു പണി കൊടുക്കണം

    @devassypl6913@devassypl691320 күн бұрын
    • ഒരു പണി ശരിക്കും അഹങ്കാരത്തിന്റെ കുന്തമുന ഒടിച്ചു താഴെ ഇടണം

      @user-vl8lz6bi4o@user-vl8lz6bi4o20 күн бұрын
  • സഹോദര കലക്കി നല്ല വാക്കുകൾ കേട്ടോ മേയേറെ തറവാട്ടിൽ ജനിച്ച മനുഷ്യൻ

    @nazerabdul5496@nazerabdul549620 күн бұрын
  • നാളെ നമുക്കും ഈ അവസ്ഥ വരാം നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ഇനി കേരളത്തിൽ ജീവിക്കാൻ പറ്റൂ

    @akhileshakhilesh7267@akhileshakhilesh726720 күн бұрын
  • നിയമം എല്ലാവർക്കും ഒരുപോലെയെന്ന് എഴുതി വെച്ചാൽ പോരാ ബസ് ഡ്രൈവർക്ക് എല്ലാവിധ പിന്തുണയും 💪💪💪💪

    @sudhisukumaran8774@sudhisukumaran877420 күн бұрын
  • കാർ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യണം

    @joshygeorge4277@joshygeorge427720 күн бұрын
  • Full support for yadhu❤👍

    @jayakrishnanj4621@jayakrishnanj462120 күн бұрын
  • ഇതിൽ mayor ന്റെ ഡ്രൈവർ നെ യും പുട്ടണം 🙏🏻

    @ksk4831@ksk483120 күн бұрын
  • നാട്ടുകാർ പിരിവെടുത്തു ആ ഡ്രൈവറെ കേസ് നടത്താൻ സാമ്പത്തികമായി സഹായിക്കണം' അങ്ങനെ ആ വൃത്തികെട്ട ജന്മത്തിൻ്റെ അഹങ്കാരത്തിന് തിരിച്ചടി കൊടുക്കണം😢😢😢😢

    @MrJoy8888@MrJoy888820 күн бұрын
    • Pothu jenam pirivu eduthu aanenkilum yedhuvine dahayikanam!

      @simonsonsimonson1874@simonsonsimonson187420 күн бұрын
    • വളരെ ശരി 👍👍👍

      @thomasmichael3318@thomasmichael331820 күн бұрын
    • ഏറ്റു

      @SanthoshKumar-nm8pk@SanthoshKumar-nm8pk20 күн бұрын
  • കേരളം ആരാജകത്തിലേക്കു പോകുന്നതിന്റെ ലക്ഷണം ആണ് പ്രബുദ്ധ മലയാളികൾ കാണുന്നത് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു ബംഗാളിലും ത്രിപുരയിലും സിപിഎം ന്റെ നാശത്തിന്റെ തുടക്കവും കേരളവും ആ വഴിയേ നിങ്ങുന്നു

    @prpkurup2599@prpkurup259920 күн бұрын
    • Wait some more time. Keral will soon be a UT.

      @laxmipandit1440@laxmipandit144020 күн бұрын
  • ലൈംഗിക ചേഷ്ട പീഡനം ഇങ്ങനെയുള്ള കുല്സിത പരാമർശങ്ങൾ ഇവർക്ക് മാത്രം സ്വന്തം.

    @komarcct1766@komarcct176620 күн бұрын
  • കോടതി സ്വമേധയാ കേസെടുക്കണം എന്നാണ് എന്റെ അഭിപ്രായം. സാധാരണ ജനങ്ങൾക്കും അധികാരമുള്ളവർക്കും രണ്ട് നിയമില്ല എന്ന് കോടതി തന്നെ തെളിയിക്കണം.

    @Anarkkali@Anarkkali20 күн бұрын
    • Appam kovindante dialogue onnumkeatillallo....

      @abrahamej3837@abrahamej383720 күн бұрын
  • ഈ കേസ്‌ ഭംഗിയായി മുൻപോട്ട് കൊണ്ട് പോകാൻ ലോക മറുനാടൻ മലയാളികൾ ഒന്നിക്കണം പാവപ്പെട്ട ഡ്രൈവറേ സഹായിക്കണം

    @rajesharraj8724@rajesharraj872420 күн бұрын
  • ഡ്രൈവർക്ക് കട്ട സപ്പോർട്ട് യദു കമ്മിണിയേ ഒത്തുതീർപ്പിന് വിളിച്ചപ്പോൾ കമ്മിണി പറഞ്ഞത് കോടതിയിൽ കാണാം എന്നാണ് പറഞ്ഞത് ഇനി യദു തീരുമാനിക്കും എന്ത് നടക്കണം എന്ന്

    @sundharanpunnappala3971@sundharanpunnappala397120 күн бұрын
  • ഈ കാറ് ആരുടേ താണെന്ന് എങ്ങനെ മനസിലാക്കും സ്വകാര്യ കാറല്ലെ. ഒഫീഷ്യൽ വാഹനമാണെങ്കിൽ KSRTC ഡ്രൈവർക്ക് തിരിച്ചറിയാമായിരുന്നു. മേയർ എം.എൽ.എ എന്നൊക്കെ പറയുന്നവർ ജനപ്രതിനിധികൾ അല്ലെ. സീബ്രാ ലൈനിൽ കാറ് നിർത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ഈ രണ്ട് ജനപ്രതിനിധികൾക്കും അർഹമായ ശിക്ഷ നൽകണം.

    @user-ye4dn5tk3k@user-ye4dn5tk3k20 күн бұрын
    • Laingikacheshtta, polumtwfoo

      @raveendrank74@raveendrank7420 күн бұрын
  • ഡ്രൈവർ അങ്ങേയറ്റം മാന്യനും മര്യാക്കാരാനും ആണെന്നുള്ളത് ഏവർക്കും മനസ്സിലാകും . ഇവർ ഗുണ്ടയാണെന്നും മനസിലാക്കാൻ ഒരു പാട് ബുദ്ധിയൊന്നും വേണ്ട . ഇവരെ മാതൃകപരമായി സൂക്ഷിക്കണം.

    @abdulmajeedyonuskunju9785@abdulmajeedyonuskunju978520 күн бұрын
  • അഭിനന്ദനങ്ങൾ സഹോദരാ

    @raveendranachary2897@raveendranachary289720 күн бұрын
  • കോടതിയ്ക്ക് സ്വമേധയാ കേസ് എടുക്കാമായിരുന്നില്ലേ? എന്റെയൊരു സംശയമാണ്.

    @remanivatsarajan715@remanivatsarajan71520 күн бұрын
  • ജനാതിപത്യം ഇവിടെ പുലരണം എന്നുള്ളവർ ഈ ഡ്രൈവറെ സഹായിക്കണം

    @karthikeyanpp4005@karthikeyanpp400520 күн бұрын
  • Ksrtc ഉദ്യോഗസ്ഥന്റെ വിശദീകരണം സൂപ്പർ

    @SureshKumar-pv2db@SureshKumar-pv2db19 күн бұрын
  • കോടതി ഇതിൽ തെറ്റ് ചെയ്ത വ്യക്തികൾക്ക് എതിരെ നിയമ നടപടി എടുത്തു ശിക്ഷ കൊടുക്കണം... 🙏

    @asokkumars5373@asokkumars537320 күн бұрын
  • ഡ്രൈവർ മിടുക്കൻ നല്ല തീരുമാനം 👍🌹👌

    @user-bq7lh3qr7i@user-bq7lh3qr7i20 күн бұрын
  • ഈ നാട്ടിൽ നിയമവും ചട്ടങ്ങളും ധർമ്മവും പാലിക്കപ്പെടുണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ ഡ്രൈവറോടൊപ്പം

    @sasidharankadavath@sasidharankadavath20 күн бұрын
  • യൂണിയൻ നേതാവിൻ്റെ പ്രസംഗം കിടിലൻ👍🏻👍🏻👍🏻

    @sooraj4998@sooraj499820 күн бұрын
  • CPM കാർ ഇത്രക്ക് അധപ്പതിച്ചല്ലോ ദൈവമേ 😂😂😂😂😂😂

    @369JP@369JP20 күн бұрын
  • ഡ്രൈവർക്ക് സാമ്പത്തിക സഹായം വേണമെങ്കിൽ കൊടുക്കാം

    @devassypl6913@devassypl691320 күн бұрын
  • Mr. യദു. കോടികൾ കൈവെള്ളയിൽ തന്നാലും കേസ് ഒത്തുതീർക്കരുത്. അങ്ങനെ വന്നാൽ ഇനിയൊരു പ്രതിസന്ധി വന്നാൽ ഈ നാട്ടിലെ ഒരാളും താങ്കളെ സപ്പോർട്ട് ചെയ്യില്ല. താങ്കളെ എവിടെയെങ്കിലും വച്ചു പൂട്ടാൻ ഇവർ തക്കം പാർത്തിരിക്കും. ഓർത്തു മുന്നോട്ടു പോകുക

    @SasiThulaparambil@SasiThulaparambil20 күн бұрын
  • മേയറുടെ പക്വത ഇല്ലാഴ്കയും അധികാരത്തിന്റെ ഹുങ്കും ആണ് ഈ പ്രശ്നങ്ങളുടെ കാരണം. എന്ത് കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ കാണാതെ അവരെ ബുദ്ധിമുട്ടിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഇതു പോലെയുള്ള ജനപ്രതിനിധി കൾ ഇനിയും ഉണ്ടാകരുത്. താങ്കൾ വളരെ നന്നായി പ്രശ്നത്തെ വിശകലനം ചെയ്തു അവതരിപ്പിച്ചു. 🌹🌹🌹🌹

    @vkprakashvarma689@vkprakashvarma68918 күн бұрын
  • സൂപ്പർ കേരളം 🙏🙏🙏🙏🙏

    @mohangprachodana6027@mohangprachodana602720 күн бұрын
  • ദയവായി മേയറമ്മ എന്ന പദപ്രയോഗം ഒഴിവാക്കൂ. കേട്ടിട്ട് ഓക്കാനം വരുന്നു.

    @user-rd1pv8kx9c@user-rd1pv8kx9c20 күн бұрын
  • അഹങ്കാരം എന്നല്ലാതെ വേറെന്തു പറയാൻ

    @shajipkd22@shajipkd2220 күн бұрын
  • അധികാരമുള്ളവർക്ക് വേണ്ടി നീതിയും, ന്യായവും വളച്ചൊടിക്കുന്ന പോലീസിനെ വേണം കോടതി കയറ്റാൻ

    @ANTONYPJAntonypj@ANTONYPJAntonypj20 күн бұрын
KZhead