Dhyan Sreenivasan's Version Of മാവേലി 🤣😂 | എട്ടിൻ്റെ പണികളുമായി വീണയും സുന്ദരിമാരും ❤ | PART 01

2022 ж. 4 Қыр.
1 733 158 Рет қаралды

Here's Dhyan Sreenivasan's onam celebration with Team Behindwoods and 10 other pretty women.
Matglober - Make your abroad dreams true.
Intake for January admissions are open, make sure your seat easily with Matglober!
WhatsApp
shorturl.at/ceIS7
Instagram
/ matglober
website
matglober.com
Phone : 9020883338
-------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#DhyanSreenivasan #VineethSreenivasan #Behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support. ഇത് Dhyan Sreenivasan-ൻ്റെ Thug ഓണം🤣 വടംവലി, ഉറിയടി, ചളിയടിയും പിന്നെ 10 സുന്ദരിമാരും❤ | Part 02 : kzhead.info/sun/kt2snMV7rIOPlnA/bejne.html

    @BehindwoodsIce@BehindwoodsIce Жыл бұрын
    • Waiting for part 2

      @abilashponnappan4306@abilashponnappan4306 Жыл бұрын
    • Part 2

      @ammujeenu9462@ammujeenu9462 Жыл бұрын
    • തമാശയ്ക് ആണേലും ഒരു ആളും ആഹാരം കഴിച്ചതിന്റെ കണക്ക് പറയരുത്.

      @siya607@siya607 Жыл бұрын
    • yxx

      @fathimathasneem851@fathimathasneem851 Жыл бұрын
    • 👍🏻👍🏻

      @shabintkvlogs@shabintkvlogs Жыл бұрын
  • ധ്യാൻ : സത്യസന്ധനായ ഹ്യൂമർ സെൻസ് ഉള്ള humble മനുഷ്യൻ 😂❤️

    @anjalisubhaga4956@anjalisubhaga4956 Жыл бұрын
    • ആര് പറഞ്ഞു

      @monstervinoy5724@monstervinoy5724 Жыл бұрын
    • Aval pinna athelle parange

      @shajinsurendran4859@shajinsurendran4859 Жыл бұрын
    • Anjali chechiyune certificatinayi dhyan waitingil aayirunnu

      @dojegee8003@dojegee8003 Жыл бұрын
    • സത്യസന്ധനായ ഹ്യൂമർ സെൻസോ?? 🤔🤔

      @pscyodhaa8827@pscyodhaa8827 Жыл бұрын
    • @@pscyodhaa8827 poda vaname

      @maneesh.s2140@maneesh.s2140 Жыл бұрын
  • അവർക്കറിയാം ഷോയുടെ റേറ്റിംഗ് കൂടണമെങ്കിൽ ധ്യാനിനെ തന്നെ കൊണ്ട് വരണം എന്ന് . ധ്യാൻ 👍👌👌👏👏

    @sruthik7696@sruthik7696 Жыл бұрын
    • Kalabhavan mani effect 😘

      @kottotkk5841@kottotkk5841 Жыл бұрын
    • ധ്യാനിനെ വെച്ചു ധ്യാൻ കാശുണ്ടാക്കിയതിനേക്കാൾ വേറെ കുറെ യൂട്യൂബ് ചാനലുകാർ ഒരുപാട് കാശുണ്ടാക്കി

      @NavasIndia@NavasIndia Жыл бұрын
    • @@NavasIndia ayinu...onnu poderee cheka..vanam

      @maneesh.s2140@maneesh.s2140 Жыл бұрын
    • Athe Dr ne kondu kurach undaki

      @loyalworld4585@loyalworld4585 Жыл бұрын
    • മറ്റു വീഡിയോസിനേക്കാൾ കൂടുതലാ Views 👌👍

      @sreerajvb6898@sreerajvb6898 Жыл бұрын
  • ശ്രീനിവാസൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഇങ്ങനെ മകനെ കിട്ടി എന്നത് ആണ്

    @sushinpadanilam6809@sushinpadanilam6809 Жыл бұрын
  • രാജാവിന്റെ എൻട്രി എപ്പഴും രാജകീയമായിരിക്കും 😍😂 ഒരേ ഒരു ഇന്റർവ്യൂ KING

    @vahid1036@vahid1036 Жыл бұрын
  • ഇന്റർവ്യൂ king 🤴 😂😂😂😂 ഓണം കഴിഞ്ഞാലും ഈ ഇന്റർവ്യൂ അടുത്ത xmas വരെ ഓടും അത് ഉറപ്പാ ❤️❤️❤️

    @raihanshameer5569@raihanshameer5569 Жыл бұрын
    • 💯❤

      @minnalgaming3.049@minnalgaming3.049 Жыл бұрын
    • 😅🙌

      @jishnu978@jishnu978 Жыл бұрын
    • എന്നിട് അടുത്ത x'mas ന് വീണ്ടും ധ്യാൻ തന്നെ

      @ULLASKK87@ULLASKK87 Жыл бұрын
    • Sure dec 26

      @athirasoman8499@athirasoman8499 Жыл бұрын
    • X mas kannuna njn

      @afsalrehman6729@afsalrehman6729 Жыл бұрын
  • 1 million ഉറപ്പുള്ള, trending ലിസ്റ്റിൽ കയറാൻ പോവുന്ന ഒരു വീഡിയോ 🔥.. interview King, തഗ്ഗിൻ്റെ രാജകുമാരൻ..

    @fineaqua9152@fineaqua9152 Жыл бұрын
  • ഈ പുള്ളിക്കാരി എല്ലാ ഇന്റർവ്യൂവിലും ചുമ്മാ ഉണ്ടാക്കി ചിരിക്കുന്നതായിട്ട് ആണ് തോന്നിയിട്ടുള്ളത്.. ഇന്ന് മനസ്സറിഞ്ഞു ചിരിച്ചു ഒരു വഴിയായി 😂😂😂

    @anoopmohan6548@anoopmohan6548 Жыл бұрын
    • സത്യം

      @paarukuttionline2936@paarukuttionline2936 Жыл бұрын
    • ഈ ചിരി എന്തായാലും നന്നായിട്ടുണ്ട്. മറ്റു ഇന്റർവ്യൂ ഒന്നും കണ്ടിട്ടില്ല 😂

      @vipinb3198@vipinb3198 Жыл бұрын
    • enikum thonni.. always chumma chirikkum.. athum boran chiri

      @prinshavinod9499@prinshavinod9499 Жыл бұрын
  • ഈ മനുഷ്യന്റെ ഇന്റർവ്യൂ ... പോളിറ്റിക്കൽ കറക്റ്റ്നസ് ഇല്ലാത്ത സാധാരണ മനുഷ്യന്റെ ചിന്തകളും സംഭാഷണങ്ങളും. ...

    @SwathiSasidharan@SwathiSasidharan Жыл бұрын
  • Wohooo...Dhyan Sreenivasan Nobody can beat you in interviews.....തുടക്കം കേട്ടപ്പോൾ ഒരു തണുപ്പൻ മട്ട്...മൂപരു warm up ആയാൽ കഥകളുടെ ഒരു ഒഴുക്കാണ്.....സ്റ്റോറി ടെല്ലിങ് ആണ് പുള്ളിയുടെ സ്ട്രോങ്ങ് പോയിൻ്റ്.....എന്ത് രസത്തിൽ ആണ് പറയുന്നത്

    @gratitude838@gratitude838 Жыл бұрын
    • നീ ഒരു പെണ്ണാണെന്ന് മനസ്സിലായി 🤭🤭🤭

      @goodspirit5747@goodspirit5747 Жыл бұрын
    • Ath interviewerde kazhivu aanu

      @limitless-in@limitless-in Жыл бұрын
    • Pulli vere interviewilum poliyanu.. Dhyan inte vibe anu..

      @appsjp8408@appsjp8408 Жыл бұрын
    • @@appsjp8408 aa vibe purath kond varunath oru interviewerde kazhivu aanu.

      @limitless-in@limitless-in Жыл бұрын
    • @@davidbilla8914 ayshery. Enna pinne ningal parayana pole.

      @limitless-in@limitless-in Жыл бұрын
  • വീണയുടെ ഇന്റർവ്യൂ 1 m ആകണം എങ്കിൽ ധ്യാൻ വേണം 😄ധ്യാൻ എന്ന ബ്രാൻഡ് നെയിം മാക്സിമം യൂസ് ചെയ്യുന്നത് വീണയും behind വുഡ്സും ആണ് 👍

    @deepplusyou3318@deepplusyou3318 Жыл бұрын
    • 😂

      @dellafi5028@dellafi5028 Жыл бұрын
  • എന്നും സത്യം മാത്രം പറഞ്ഞു entertain ചെയ്യാനും വേണം ഒരു കഴിവ് 😌 ധ്യാൻ 🔥❤️

    @___smi@___smi Жыл бұрын
  • ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

    @irfanippu1073@irfanippu1073 Жыл бұрын
    • സത്യം 😀😀

      @jayasreedhar7970@jayasreedhar7970 Жыл бұрын
    • ഞാനും

      @jenishgeorge8754@jenishgeorge8754 Жыл бұрын
    • ഞാനും

      @adi_x9@adi_x9 Жыл бұрын
  • അയ്യോ... ഈ ഇന്റർവ്യൂ കാണാത്തവർക്ക് വലിയ നഷ്ടം. ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടോ. ധ്യാൻ ശ്രീനിവാസൻ ❤😍😍😍❤❤❤❤❤❤❤❤❤❤❤❤😍😍😍❤

    @ashastanlin9736@ashastanlin9736 Жыл бұрын
  • ഇത്രയും ഓപ്പൺ ആയ മനുഷ്യൻ 🙏🙏🙏വേറെ സെലിബ്രെറ്റി ആണേൽ അവരുടെ ഒരു ജാഡയും ഒക്കെ കാണുമ്പോൾ കാണാൻ തോന്നില്ല.സത്യം ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിരുന്നു ചിരിച്ചു ഒരു വിധം ആയി ♥️♥️ധ്യാൻ 😍😍♥️♥️ഫുൾ എപ്പിസോഡ് കണ്ടു തനി നാടൻ. ഇതൊക്കെ ആണ് ഇന്റർവ്യൂ ✌️✌️✌️

    @sanilkuthirummal6513@sanilkuthirummal6513 Жыл бұрын
  • Dhyante interview kandal.. Kettal ishwara.. കേൾക്കുന്നവരുടെ ആയുസും കൂടും ....അസുഖകളും വേദന കളും മാറി കിട്ടും ❤

    @jancysaju05@jancysaju05 Жыл бұрын
  • ഈ പഹയൻ ഈ കഥയെല്ലാം ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ പോയി പറഞ്ഞിരുന്നെങ്കിൽ ഓരോ കഥയും ഓരോ ലക്ഷം വച്ച് കിട്ടിയേനെ

    @MindMusicMagic@MindMusicMagic Жыл бұрын
  • 10 കോമഡി സിനിമക്ക് തുല്യം. 1 ഇന്റർവ്യൂ 😍❤️

    @Eldho91@Eldho91 Жыл бұрын
  • ഇയാള് നന്നായിട്ട് ജീവിതം ആസ്വദിച്ചു... അതാണ് ഇങ്ങനെ ഹാപ്പി ആയി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത് ✌️✌️✌️

    @dr.robinfanskerala7926@dr.robinfanskerala7926 Жыл бұрын
  • സത്യം പറഞ്ഞ ഈ ഒരു ചാനൽ ഒന്ന് മെച്ചപ്പെട്ടത് ധ്യാൻ ചേട്ടനെ കൊണ്ട് ആണ് ധ്യാൻ ചേട്ടൻ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ഓണം 😍ഇന്റർവ്യൂ കിങ് 😂😌😍😍😍 ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാർക്കും

    @sree2679@sree2679 Жыл бұрын
  • വെറും interview കൊണ്ട്‌ KZhead brand ആയി മാറി Dhyan 😎😂❤️

    @shanushanavas8938@shanushanavas8938 Жыл бұрын
  • He can be successful as a stand up comedian, he is too funny when he start sharing stories

    @VARUN9151@VARUN9151 Жыл бұрын
    • Aarudeya mon

      @sheelanandini5046@sheelanandini5046 Жыл бұрын
  • വലിയൊരു അഴിമതി പുറത്തുകൊണ്ടുവന്ന വീണയ്ക്ക് അഭിനന്ദനങ്ങൾ😂😂😂

    @spshyamart@spshyamart Жыл бұрын
  • ധ്യാൻ ന്റെ മാത്രം ഒരു inteview ഉം മിസ്സ്‌ ചെയ്യാതെ കാണും 😂

    @ranjithnarayanan5672@ranjithnarayanan5672 Жыл бұрын
  • 😂😂.. എന്തുവാ ഇത്...അമ്മ മിക്കവാറും ധ്യാനിനെ വീട്ടിൽ കയറ്റത്തില്ല... തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ഒരു വഴിക്കായി.. 😂

    @haseenakasim@haseenakasim Жыл бұрын
    • ശെരിയാ 🤣🤣🤣🤣🤣അത് ഉറപ്പാണ്

      @naseerahaneefa2092@naseerahaneefa2092 Жыл бұрын
  • ഇത് ഒരു ഐറ്റം തന്നെയ സിനിമ യിൽ അവസരം കിട്ടിയിലെങ്കിലും ഇങ്ങനെ ഒരു വരവ് വന്നൽ മതി 🥰🥰 മനസ് കീഴടക്കൻ

    @rintovarghese8969@rintovarghese8969 Жыл бұрын
  • വീണയെ ഇത്രയും സുന്ദരിയായി കാണുന്നത് ആദ്യമായിട്ടാണ്...😍

    @afeefanarghees4097@afeefanarghees4097 Жыл бұрын
    • athe nallayind🥰

      @dilnacv3128@dilnacv3128 Жыл бұрын
    • അതെ ഒരു വൃത്തി ആയിട്ടുണ്ട്

      @thrillermovies7645@thrillermovies7645 Жыл бұрын
    • അല്ലെങ്കിലും വീണ സുന്ദരി ആണല്ലോ 😍😍👌

      @Ayyappadas-yz7yn@Ayyappadas-yz7yn Жыл бұрын
    • Athu avalu annu kulichonda 😂😂

      @lyana965@lyana965 Жыл бұрын
    • അതെ സുന്ദരി ആണ്

      @jyothishb9975@jyothishb9975 Жыл бұрын
  • ധ്യാൻ ചേട്ടനും വീണച്ചേച്ചിയും ഒരേ പൊളിയാണ് ✌️ നിങ്ങളുടെ interview കണ്ടാൽ തുടക്കം മുതൽ ഒടുക്കം വരെയും ചിരിക്കാനുള്ള വകയുണ്ട്😂😂..... പോരെങ്കിൽ ഓണം celibration നും

    @venups2398@venups2398 Жыл бұрын
  • ധ്യാനിന് സ്റ്റാൻഡ്അപ് കോമഡിക് പൊയ്കൂടെ എല്ലാദിവസവും ബംബറടികാം😃😀

    @malabaricreator7702@malabaricreator7702 Жыл бұрын
    • 😂

      @rejeeshrejeesh8854@rejeeshrejeesh8854 Жыл бұрын
    • Sathyammmm 😂

      @nisharendheer7935@nisharendheer7935 Жыл бұрын
    • no. golden buzzer തന്നെ കിട്ടും

      @KrishnaKumar-wo1kl@KrishnaKumar-wo1kl Жыл бұрын
  • കേരളത്തിൽ ഇങ്ങേരു ഇന്റർവ്യൂ ഇരുന്നാൽ മാത്രെമേ നമ്മൾ ഇത്ര ചിരിക്കു 😂

    @jittomathew627@jittomathew627 Жыл бұрын
  • അടുത്ത എപ്പിസോഡ് വെയ്റ്റിംഗ് 10 സുന്ദരികളെ ധ്യാൻ ട്രോളുന്നത് കാണാൻ 😄😄

    @public4487@public4487 Жыл бұрын
  • Thank you ധ്യാൻ ചേട്ടാ. ഒരു relaxation 🤩🤩🤩ചിരിച്ചു ഒരു വഴി ആയി. ഇങ്ങേരെ ഭാര്യ യെ സമ്മതിക്കണം 😂

    @fahmisharfazzz8778@fahmisharfazzz8778 Жыл бұрын
  • Dhyan interviews are the best. The only interview i can watch without skipping a minute. Love this guy.. 🙂

    @jsabraham2797@jsabraham2797 Жыл бұрын
    • True

      @monaikjohn2322@monaikjohn2322 Жыл бұрын
    • 💯😹

      @ashish8008@ashish8008 Жыл бұрын
    • 👍

      @sreenathtj4418@sreenathtj4418 Жыл бұрын
    • You are not supposed to love a married man

      @pscyodhaa8827@pscyodhaa8827 Жыл бұрын
    • Me too

      @draryaamar@draryaamar Жыл бұрын
  • Ellaa starsinte thamasyum mandatharavum paranjirunna sreenivasan orikkalum vijarichittundavillaa.....enikulla paara ente veetil valarunnundenn😂🤣🤣🤣

    @marwaazeez719@marwaazeez719 Жыл бұрын
    • 😄😄

      @saj9589@saj9589 Жыл бұрын
  • Dhyan should start a u tube channel and just talk what he wants.. That will be so entertaining.. And make a hit✌

    @namitha2713@namitha2713 Жыл бұрын
    • he wont for sure

      @junuizm4213@junuizm4213 Жыл бұрын
    • Njn parayam pulliyodu

      @abraarebhi781@abraarebhi781 Жыл бұрын
  • Basically എല്ലാരും ഇങ്ങന.. Dyan അത് interview കളിലും follow ചെയ്യുന്നു.. നമ്മൾ നമ്മളായിട്ട് ജീവിക്കണം.. അഭിനയം സിനിമ ഇൽ മാത്രം മതി എന്നതിന് ഉള്ള ഉത്തമ ഉദാഹരണം dyan

    @myvloggs6253@myvloggs6253 Жыл бұрын
  • ധ്യാനുണ്ടൊ എങ്കില്‍ റീച്ച് ഉറപ്പാണ്. ഇ മുതല് സൂപ്പര്‍ ആണ്. എല്ലാവര്‍ക്കും ഓണാശംസകള്‍

    @judhan93@judhan93 Жыл бұрын
  • 😂😂😂whatt a mood changer! We need people like this...just lightens our hearts ❤️

    @reeko9278@reeko9278 Жыл бұрын
    • Ennal life lot varumbo Ella karyangal um lighten ay kanunnath opposit anubhavikunna person nu admit cheyan pattinn varilla.. frm exprns

      @achuachu6956@achuachu6956 Жыл бұрын
    • @@achuachu6956 അതെ അതെ 😂😂ormayundo ഈ മുഖം 😂😍😍

      @unexpectedlife400@unexpectedlife400 Жыл бұрын
    • @@unexpectedlife400 ss.. 😆

      @achuachu6956@achuachu6956 Жыл бұрын
    • @@achuachu6956 chechikkene friend ആക്കാനും koodi vayya😒😔❤

      @unexpectedlife400@unexpectedlife400 Жыл бұрын
    • @@unexpectedlife400 u tube il nth friend

      @achuachu6956@achuachu6956 Жыл бұрын
  • തള്ളാണെങ്കിലും ഇയാളുടെ തള്ളിന് മാത്രം Special fan base ഉണ്ട് ... ല്ലേ ഗയ്സ്😃😃

    @farisrahman2716@farisrahman2716 Жыл бұрын
  • ആഹാ ..കരിക്കിന്റെ ഒരു എപ്പിസോഡ് വന്ന ഫീൽ ❤️🥰

    @manazirk4115@manazirk4115 Жыл бұрын
  • പരീക്ഷ ഓക്കേ തോൽകൊ ? ധ്യാൻ : അത്‌ എഴുതിയല്ലല്ലേ തോല്കു !😅😂

    @sandeepprakashan786@sandeepprakashan786 Жыл бұрын
  • ട്ട്രോള്ളൻമാർക്ക് ഉള്ള ഓണം കിറ്റ് വന്നു 😂😂😂😂

    @dr.robinfanskerala7926@dr.robinfanskerala7926 Жыл бұрын
    • 🤣🤣🤣🤣

      @vineethajithu5105@vineethajithu5105 Жыл бұрын
    • 🤣🤣🤣🤣🤣🤣

      @anjali5233@anjali5233 Жыл бұрын
    • അല്ല പിന്നെ

      @sathishbalachandran7479@sathishbalachandran7479 Жыл бұрын
    • 🤣🤣🤣

      @aparna3657@aparna3657 Жыл бұрын
    • 😂

      @acv1999@acv1999 Жыл бұрын
  • നായകൻ വീണ്ടും വരാർ ഇനി എട്ട് ധിക്കും അവൻ താനേ 💥🔥

    @varunvega9297@varunvega9297 Жыл бұрын
  • ദ്യാനും വിനീതും തമ്മിലെ ഇന്റർവ്യൂ ആണ് പ്രതീക്ഷിച്ചത് 😭

    @covidbeckham0737@covidbeckham0737 Жыл бұрын
  • പുലർച്ചെ 2മണിയായതു കൊണ്ടായിരിക്കും ധ്യാനിന്റെ കണ്ണുകൾക്കൊരു ക്ഷീണം, ഞാൻ കരുതി ധ്യാൻ ഇന്റർവ്യൂവിൽ വെള്ളമടിച്ചിട്ടാണ് വന്നതെന്ന് 😜ഏതായാലും അടിപൊളിയായി... ചിരിച്ചു മതിയായി 🥰🥰🥰🥰🥰

    @reshmim1263@reshmim1263 Жыл бұрын
  • ഇന്ന് കുറച്ചു sadആയിരുന്നു E interview kandathode iam happy Koreeeee chirichu thankyou BWI Dhyan chetta

    @sugunasatheesh704@sugunasatheesh704 Жыл бұрын
  • 13:58 എന്താ അച്ഛാ ചായ ചോദിച്ചെന്നൊക്കെ കെട്ടു.... ഞാൻ അനൂപ് മേനോൻ വിനീത് ശ്രീനിവാസൻ 😅😅😅

    @ra_mi3375@ra_mi3375 Жыл бұрын
  • ധ്യാൻ ഇന്റർവ്യൂ പോകുവാ എന്ന് പറയുമ്പോൾ വീട്ടുകാർക്ക് നെഞ്ചിടിപ്പ് ആയിരിക്കും എന്തൊക്ക ചെന്ന് പറയും എന്നോർത്ത്😄😄

    @user-po7tp4ib6c@user-po7tp4ib6c Жыл бұрын
    • Sathym😂

      @sandhyab136@sandhyab136 Жыл бұрын
    • 🤣😂

      @jasnakp2789@jasnakp2789 Жыл бұрын
    • 😂😂

      @lemonade439@lemonade439 Жыл бұрын
    • 😂😂

      @vishnupriyavprabhu2337@vishnupriyavprabhu2337 Жыл бұрын
    • 😆😆😆

      @sweetsweet9102@sweetsweet9102 Жыл бұрын
  • He is my fav young actor. Such a vibe ❤️❤️❤️ He will shine Just want him to be successful So humble and so real

    @qad951@qad951 Жыл бұрын
  • പ്രതിഭയാണ് പ്രതിഭാസമാണ്.. ധ്യാൻ ചേട്ടൻ ഇഷ്ടം 🥰🥰🥰❤️❤️❤️

    @anjaly2805@anjaly2805 Жыл бұрын
  • Dhyan has an amazing story telling ability and I am not comparing but just like his father simple household family emotions narrated in a subtle humurous manner reminds us of Sreenivasan Sirs movies. Keep going Sir.. looking to hear and watch more movies naratted by you.

    @sanjeevnair8792@sanjeevnair8792 Жыл бұрын
  • He is powli seriously very much happy to watch his interview 😂❤️

    @p.b.arunima3041@p.b.arunima3041 Жыл бұрын
  • കരിക്കിന്റ episode കാണാൻ ആണ് youtube തുറന്നത് ബട്ട്‌ dhayn ന്റെ ഇന്റർവ്യൂ കണ്ടപ്പോ പിന്നെ vara ഒന്നും കാണാൻ തോന്നില്ല 😍😊😃

    @annonthompsongeorgedavid@annonthompsongeorgedavid Жыл бұрын
  • Always waiting for Dhyans interviews. Complete entertainment package. Love u dear. ❤❤❤❤❤❤❤❤

    @mpaul8794@mpaul8794 Жыл бұрын
  • ഇയാൾ ഇതെന്തൊരു മനുഷ്യനാ ഫുൾ energy mode😅💥💥💥💥

    @hafeelbasheer1251@hafeelbasheer1251 Жыл бұрын
  • The interview king is back😍❤️ interviews ende lokatte ore oru rajaavu dhayan srinivasan😍❤️

    @abhischannel6608@abhischannel6608 Жыл бұрын
  • Interview കളുടെ രാജാവ് 🔥🔥

    @Pc-si6ve@Pc-si6ve Жыл бұрын
  • ധ്യാൻ ചേട്ടൻ എവിടെ ഉണ്ടോ അവിടെ മ്മൾ ഇണ്ട് 🔥🔥🔥

    @aleenatdaniel1813@aleenatdaniel1813 Жыл бұрын
  • ധ്യാന് " ക്യാമറ മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കവു...അച്ഛനോട് കള്ളം പറഞ്ഞാലും"..😂😂😂

    @flashgaming2600@flashgaming2600 Жыл бұрын
    • 😂😂

      @mandharamottamandharam3684@mandharamottamandharam3684 Жыл бұрын
  • 2 side -ഇൽ നിന്നും 2 ലക്ഷം രൂപ വേടിച്ചു സ്വന്തം അക്കൗണ്ടിൽ ഇട്ട് wife -ഇന്റെ വീട്ടുകാർക്കും സ്വന്തം വീട്ടുകാർക്കും ആശ്വാസം നൽകിയ ആ മനസ്സ് 😀

    @naseeb.shalimar@naseeb.shalimar Жыл бұрын
  • താര ജാഡ ഇല്ലാത്ത താര പുത്രൻ ❤️❤️

    @learn-with-me352@learn-with-me352 Жыл бұрын
  • ഇതിപ്പോ വൈക്കം മുഹമ്മദ് ബഷീറിൻറെ വിശ്വവിഖ്യാതമായ മൂക്ക് കഥാപാത്രം പോലെ ആയല്ലോ എന്തിനുമേതിനും DS😀

    @mohammedjamsheer8274@mohammedjamsheer8274 Жыл бұрын
  • ധ്യാൻ ഒരേ പൊളി... 😂❤️

    @bharathkrishna9495@bharathkrishna9495 Жыл бұрын
  • ഓണത്തിന് വേറെ program ഒന്നും വേണ്ട. Interview with Dhyan Episode 1,2,3.. Trending no 1😂

    @paarukuttionline2936@paarukuttionline2936 Жыл бұрын
  • മെഡിക്കൽ ചുഷണം മൊത്തത്തിൽ ട്രോളി ഇങ്ങേരു സൂപ്പറാണ് 🤣

    @farifathi2268@farifathi2268 Жыл бұрын
  • വീണ മാത്രം ഉള്ള 1st part ൽ ധ്യാൻ നല്ല active ആണ് ❤️❤️❤️

    @angel_cheekku_1115@angel_cheekku_1115 Жыл бұрын
  • തമാശയ്ക് ആണേലും ഒരു ആളും ആഹാരം കഴിച്ചതിന്റെ കണക്ക് പറയരുത്.

    @siya607@siya607 Жыл бұрын
  • Really enjoyed dhyan and his stories. Keep it up. Thanks!

    @akdigitalmedia5214@akdigitalmedia5214 Жыл бұрын
  • ധ്യാന ന്റെ ഭാര്യ വളരെ ക്ഷമ യുള്ള ആളാണ്💖

    @preshilapreshila6444@preshilapreshila6444 Жыл бұрын
  • ഇന്റർവ്യൂ കാണാൻ താല്പര്യം തോന്നി തുടങ്ങിയത് തന്നെ ഇദ്ദേഹം കാരണം ആണ്

    @nasinass7288@nasinass7288 Жыл бұрын
  • He is so innocent and straightforward 😍

    @littlechamps8401@littlechamps8401 Жыл бұрын
  • ധ്യാൻ ഇന്റർവ്യൂ എന്ന് കണ്ടപ്പോൾ ഒന്നും നോക്കിയില്ല...അങ്ങനെ ആവും പലരും ലെ 😂😂

    @shafeekkayanna7946@shafeekkayanna7946 Жыл бұрын
  • Enjoyed 😂 Thank you guys for bringing Dhyan

    @neerajmohan9734@neerajmohan9734 Жыл бұрын
  • The one and only interview legend ❤️Dhyan

    @athulr6102@athulr6102 Жыл бұрын
  • പൊറോട്ട കാര്യം എയറിൽ ആയിരിക്കും രണ്ടു ദിവസം 🤣🤣👍🤣

    @bijeeshgopal3064@bijeeshgopal3064 Жыл бұрын
  • ധ്യാൻ ... ചിരിപ്പിക്കാൻ കഴിവുള്ള സംസാര ശൈലിയാണ് ബോർ ഇല്ലാതെ ഏത് interview ) ആണെങ്കിലും കണ്ട് ഇരിക്കാം

    @sachuu782@sachuu782 Жыл бұрын
  • അമ്മേടെ കഥ കേട്ടപ്പോൾ മനസിലായി, അമ്മെപ്പോലാണ്‌ ദ്യാൻ 😄

    @ILOVEKERALA@ILOVEKERALA Жыл бұрын
  • Should do an interview with both the brothers at a time it will be so much fun waiting for an interview with Dhyan and Vineeth 😹🌚

    @nikhilshkr@nikhilshkr Жыл бұрын
  • 19:51 😂😂😂 thug life 25:26 😝 26:55 😆😆😆

    @bulb722@bulb722 Жыл бұрын
  • ഇങ്ങേരെ ഒന്നു നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ.. 🥰🥰❣️

    @sweetsweet9102@sweetsweet9102 Жыл бұрын
  • അതെന്താ ധ്യാൻ സുന്ദരനല്ലേ??? സുന്ദരികൾ മാത്രമേ ഉള്ളോ 😍

    @ArunSagarAS2255@ArunSagarAS2255 Жыл бұрын
  • Legend come back!!!

    @sreenathms6781@sreenathms6781 Жыл бұрын
  • ചോദ്യങ്ങൾക്കെല്ലാം ഉത്തരമായിട്ടുള്ള ആ മൂളൽ 😂😂ഒരു രക്ഷേം ഇല്ലാ

    @renymary3833@renymary3833 Жыл бұрын
    • അതിനു ആ സ്ത്രീ സംസാരിക്കാൻ സമ്മതിക്കണ്ടേ

      @dileepcr6388@dileepcr6388 Жыл бұрын
  • Superb interview...Sreenivasande katha parayal kazhivu full aayitum kitiya mon..good one

    @nienusworld@nienusworld Жыл бұрын
  • Dhyan The Superstar of Interviews 💥💥💥

    @dharshinsv1614@dharshinsv1614 Жыл бұрын
  • ഇതൊക്കെ കാണുന്ന അമ്മ 🤣ഇതിലും ഭേദം നിനക്ക് എന്നെ കൊല്ലാൻ പാടില്ലായിരുന്നു എന്ന് ചോദിക്കും ..... 🤣തുടക്കത്തിൽ ധ്യാൻ ചേട്ടൻ പറഞ്ഞ പോലെ നേരത്തെ അല്ലേ ഞാൻ ഇത് പോലെ ഒക്കെ പറയുന്നേ എപ്പോ ഞാൻ അങ്ങനെ ഒന്നും വിളിച്ചു പറയാറില്ല എന്ന് 🤣🤣🤣പാവം 🤌🤌

    @funtime3531@funtime3531 Жыл бұрын
  • ഇവരുടെ ഒരു family interview വേണം 😊😊

    @learn-with-me352@learn-with-me352 Жыл бұрын
  • Waiting aanne next epi 😂🥰

    @sabeats2.07@sabeats2.07 Жыл бұрын
  • അടിപൊളി സൂപ്പർ 2അര മണിക്കും ധ്യാൻ ടോപ് ഗിയറിൽ തന്നെ 👌👌👌👌👍👏👏

    @sunilkumarcpcp104@sunilkumarcpcp104 Жыл бұрын
  • Dhyan oru tension relief pils aanu ❤

    @mujthabakoroth72@mujthabakoroth72 Жыл бұрын
  • ധ്യാൻന്റെ ഇന്റർവ്യൂ കണ്ടിരിക്കും ആരും. ഒട്ടും ജാഡ ഇല്ലാത്ത മനുഷ്യൻ

    @southeindianindian1072@southeindianindian1072 Жыл бұрын
    • 👍🏻

      @ishal2193@ishal2193 Жыл бұрын
  • Super dhyanji I love to watch him and his interview

    @mollythomas4043@mollythomas4043 Жыл бұрын
  • സമയം പോയതറിഞ്ഞില്ല സൂപ്പർ ധ്യാൻ

    @rosilykappani3577@rosilykappani3577 Жыл бұрын
  • Waiting for next interview

    @hamsap2453@hamsap2453 Жыл бұрын
  • ധ്യൻ ചേട്ടാ പുതിയ projects ഏതൊക്കെ?? ഈ ആഴ്ച 8 ഇന്റർവ്യൂസ് റിലീസ്‌ ഉണ്ട്, ഒരു പത്തു മുപ്പത്തെണ്ണം commit ചെയ്തിട്ടുമുണ്ട്. 😆😆 ഉടനെ റിലീസ് ഉണ്ടാവും..

    @shibil7339@shibil7339 Жыл бұрын
    • 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

      @christynitte7617@christynitte7617 Жыл бұрын
  • ആ അമ്മയെ ഇന്റർവ്യൂ ചെയ്യാൻ വല്ല വഴിയും ഉണ്ടോ??? 😍

    @adilabidabid5392@adilabidabid5392 Жыл бұрын
  • Awesome 👍 interview with Dhyan sreenivasan 👌👌👌👌👌👌

    @a.r.rajeevramakrishnan8197@a.r.rajeevramakrishnan8197 Жыл бұрын
  • Sreenivasan sir vineeth ettan, dhyan chettan everalellam vach oru family interview venam

    @amrithab1833@amrithab1833 Жыл бұрын
  • ഇത് ധ്യാനിന് മാത്രമല്ല ഒരു ഹോസ്പിറ്റലിൽ എത്തുന്ന ഒരു രോഗിയോട് ഗ്യാസ്ട്രോയിൽ പോയി കൊളോണോസ്കോപ്പി എൻഡോസ്കോപ്പി സിറ്റി സ്കാൻ മുതലായ എല്ലാ സംഭവങ്ങളും കൂടെ ചെയ്യിപ്പിച്ച് 50,000 രൂപ വാങ്ങിയാണ് പറഞ്ഞുവിട്ടത്

    @smithazworld5793@smithazworld5793 Жыл бұрын
  • Dhyan this interview was awesome.. oru paadu chirichu 💐💐

    @sabycm2037@sabycm2037 Жыл бұрын
KZhead