ഒരു രാത്രി നീണ്ട അനശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂർ പൂരം വെടിക്കെട്ടിന് തുടക്കം | Pooram vedikettu

2024 ж. 18 Сәу.
149 668 Рет қаралды

ഒരു രാത്രി നീണ്ട അനശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂർ പൂരം വെടിക്കെട്ടിന് തുടക്കം | Thrissur Pooram vedikettu
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZhead.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер
  • കമ്മ്യൂണിസം തുലയട്ടെ 🔥 വിശ്വാസം നിലനിൽക്കട്ടെ 🔥🎉

    @sanalmkdmechanic6448@sanalmkdmechanic644814 күн бұрын
    • Ellame.shareiaeakkittundue.OK

      @thomaskc229@thomaskc22914 күн бұрын
    • 🤭🤭🤭🤭🤭🤭

      @orupravasi9922@orupravasi992213 күн бұрын
    • വിശ്വാസം 3 നേരം വാരി തിന്നാൽ മതി. ജോലിക്ക് പോകരുത് എല്ലാം ദൈവം കൊണ്ട് തരും.. 😄👍

      @aaronradhakrishnan9147@aaronradhakrishnan914713 күн бұрын
    • @@aaronradhakrishnan9147 കേരളത്തിൽ ജോലി കാരണം ലീവ് എടുക്കാൻ സമയം കിട്ടുന്നില്ല 😔

      @sanalmkdmechanic6448@sanalmkdmechanic644813 күн бұрын
    • @@aaronradhakrishnan9147 original commi

      @venugopalnchandnathil9137@venugopalnchandnathil913713 күн бұрын
  • ഈ സർക്കാരിന് ഇനി ഒരുകാലത്തും വോട്ടില്ല

    @BijHij-od6zc@BijHij-od6zc14 күн бұрын
  • ഇതാണ് കമ്മുണിസം ഇവരെ അടിച്ച് പുറത്താക്കണ്ട സമയം കഴിഞ്ഞു

    @pravi.2558@pravi.255814 күн бұрын
    • Sathyam bro

      @user-oi9wx7im5o@user-oi9wx7im5o13 күн бұрын
    • നിങ്ങളെയാ പുറത്താക്കേണ്ടത്

      @dedsecanimation9493@dedsecanimation949310 күн бұрын
    • @@dedsecanimation9493 ഞാൻ ഭാരതിയൻ : നീ വരുത്തൻ. വിദേശ മതകാരൻ

      @pravi.2558@pravi.255811 сағат бұрын
  • കായംകുളത് നടന്ന ഹമാസ് യൂണിഫോമിൽ ഉള്ള പ്രകടനം പോലീസ് തടഞ്ഞോ? രാഷ്ട്രീയക്കാർ കാണിക്കുന്ന പ്രകടനങ്ങൾ ഈ പോലീസ് തടയുമോ? പിന്നേ ക്ഷേത്രത്തിലെ ആചാരങ്ങൾ വരുമ്പോൾ മാത്രം എന്താ പോലീസിന് ഇത്ര പ്രശ്നം. ചഗാക്കന്മാരെ കൊണ്ടുള്ള ഓരോ ഉപയോഗം 🙏

    @Lonewarrior001@Lonewarrior00114 күн бұрын
    • BJP IT cell comment 🤗

      @vonstauffenburg4294@vonstauffenburg429414 күн бұрын
    • കുത്തിയപ്പൊ ഓർക്കണമായിരുന്നു.

      @densonpeter3037@densonpeter303714 күн бұрын
    • Ruthi bjp play

      @vinodvinod5246@vinodvinod524614 күн бұрын
    • The police and the com government sees only the Hindu community and see that the function is topple

      @knarayanankuttymenon9065@knarayanankuttymenon906514 күн бұрын
    • നീ ജൂദനും ഇസ്രായേൽ പ്രേമിയും ആണെങ്കിൽ മറ്റുള്ളവർക്ക് ഹമാസ് പ്രേമി ആകാനും അധികാരമുണ്ടെടോ 👈

      @user-barathamuslim@user-barathamuslim13 күн бұрын
  • അങ്ങനെ പൂരം കുളം ആക്കിയ പോലീസ് 🙏🙏🙏🙏 ക്രെഡിറ്റ്‌ goes to പിണറായി

    @v4vlog912@v4vlog91214 күн бұрын
    • பிணநாறி

      @uday3388@uday338814 күн бұрын
    • പോലീസ് ഉപകരണം മാത്രം! ചരട് വലിക്കുന്നത ഹമാസ് അനുകൂലകൾക്ക് വേണ്ടി ' ശ്രീരാമൻ്റെ ചിത്രം കുടകളിൽ വന്നത് ഇണ്ടി സഖ്യത്തിന അസ്വസ്ഥതയുണ്ടാക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറിയാൽ ഞമ്മൻ്റെ ആളുകളുടെ വോട്ട് പെട്ടന്ന് കിട്ടും.

      @remith8501@remith850113 күн бұрын
  • ഹിന്ദുവിൻ്റെ പ്രധാന ആചാരങ്ങളും ആഘോഷങ്ങളുമായ ശബരിമലയേയും തൃശൂർ പൂരത്തേയും തകർക്കാൻ കുറെ നാളുകളായി നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ്. ഇത് നമ്മൾ തിരിച്ചറിയണം. ഇതിനു പിന്നിൽ പോലീസിനെനിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ ആരുടെയോ അച്ചാരം വാങ്ങി ഉള്ള നടപടിയാണ്

    @rajeshak4448@rajeshak444814 күн бұрын
    • This is not just for hindus... I stood there for 8 hours for this..

      @JPointBelieve@JPointBelieve13 күн бұрын
    • തൃശൂർ പൂരം ഹിന്ദുക്കളുടെ മാത്രമല്ല. പൂരം തൃശൂർക്കാരുടെ മുഴുവനും ആണ്. പെരുന്നാള് ,പൂരം എല്ലാവരുടെയും ആഘോഷമാണ്. ഹിന്ദു എന്ന് കൂട്ടി ചേർക്കാൻ വരുന്നവരുടെ പ്രശ്നമാണ് കുത്തിതിരുപ്പ് മാത്രം ഇന്നലത്തത്. ശബരിമലയിൽ പയറ്റിയത്. തൃശൂർ പൂരത്തിൽ കുത്തിതിരിപ്പുകാർ ഓരോ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട് മുൻപു് തൊട്ട്. അതിലൊന്നും പിടിവള്ളി കിട്ടിയില്ല. ഇതും നനഞ്ഞ പടക്കം പോലെ തൃശൂർക്കാർ തിരിച്ചറിയും.

      @mybestvolgs@mybestvolgs13 күн бұрын
  • ഇടതുപക്ഷത്തിന് vote ചെയ്താൽ ഇതാണ് അവസ്ഥ...... പറയുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെ..'' പിന്നെ ആളാകാൻ വരും കുറെ എണ്ണം '

    @Arunkumar-cg9wg@Arunkumar-cg9wg14 күн бұрын
    • sathyam

      @arunkrishna249@arunkrishna24913 күн бұрын
  • ശബരിമല കഴിഞ്ഞു ഇനി പൂരം കുളമാക്കി LDF വരും എല്ലാം ശരിയാക്കും

    @user-jp6in1jn1e@user-jp6in1jn1e14 күн бұрын
    • ശബരിമല കഴിഞ്ഞിട്ടില്ല.

      @viewsandinfo1899@viewsandinfo189914 күн бұрын
    • @@viewsandinfo1899 19 എണ്ണം പൊട്ടിയപ്പോ നിർത്തി.

      @user-jp6in1jn1e@user-jp6in1jn1e13 күн бұрын
    • @@user-jp6in1jn1e നിർത്തിയിട്ടില്ല.

      @viewsandinfo1899@viewsandinfo189913 күн бұрын
    • ​@@viewsandinfo1899nirthallu. Cum oonisam vyapikatte😂😂😂

      @rammohammadsinghazad8449@rammohammadsinghazad844913 күн бұрын
  • ഒറ്റ രാത്രികൊണ്ട് വെറുക്കപ്പെട്ടവനായ കമ്മിഷനർക്ക് ബിഗ് സല്യൂട്ട്

    @vipinkv1417@vipinkv141713 күн бұрын
  • Ldf ന്റെ കപട മുഖം ഇതാണ്

    @user-dp6qd8dk8q@user-dp6qd8dk8q14 күн бұрын
  • വിവരം ഇല്ലാത്ത പോലീസ് കാരെ സർവീസിൽ നിന്നും മാറ്റണം. തൃശൂർ പൂരം തൃശൂര്കാരുടെ മാത്രം പൂരം അല്ല. കേരളത്തിൻ്റെ അഭിമാനം ആണ്. അത് കുളം ആക്കുന്ന ആരാണെങ്കിലും അവർക്ക് എതിരെ നടപടി എടുക്കണം.അടുത്ത വർഷവും പൂരം ഉണ്ടാകും. അന്ന് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതെ നോക്കണം...പൂരം❤❤❤❤❤❤❤❤

    @geethadevi8961@geethadevi896113 күн бұрын
  • സർക്കാരിനും, ഉദ്യോഗസ്ഥർക്കും എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല. കഴിഞ്ഞവർഷവും പോലീസ് ഇതുതന്നെയാണ് ചെയ്തത് .വിവരമില്ലാത്തവർ ആണല്ലോ നമ്മളെ ഭരിക്കുന്നത്. 😂😂😂😂

    @aneesh_sukumaran@aneesh_sukumaran14 күн бұрын
  • പൗലോസിന്റെ അമിത നിയന്ത്രണം ഒന്നുമല്ല,,, രാം ലല്ല കുട കൂടുതൽ ഉയർത്തിയത് തിരുവമ്പാടി,, അത് കണ്ടു ഇടതു കക്ഷത്തിന് കുരു പൊട്ടി,, പിൻറോയ് പൗലോസിന് മുകളിൽ നിന്ന് ഉത്തരവ് വന്നു,,,, അത്രേയുള്ളൂ,,,, ഇടതു കക്ഷത്തിന് വീണ്ടും വോട്ട് ചെയ്ത് തൃശൂർ പൂരം ഇല്ലാതെയാക്കാൻ നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു

    @bulletsuni@bulletsuni14 күн бұрын
    • True 😢

      @BoohooMan18@BoohooMan1814 күн бұрын
    • yes Ram Lalla's umbrella problem to Sudapi CPM

      @vijay50565@vijay5056513 күн бұрын
    • പാവം പൗലോസ് enna ചെയ്തെ😂

      @Insekten335@Insekten33511 күн бұрын
  • സുനിൽ കുമാർ ഇനി വൻ തോൽവി

    @sajayankrkr6435@sajayankrkr643514 күн бұрын
  • ഭഗവാന്റെ വിളക്കുമായി വരുന്ന ആളിനെ പോലീസ് തല്ലേണ്ട കാര്യം ഇല്ലായിരുന്നു.. ഇത്‌ ഒരുമാതിരി...

    @ecstazy4151@ecstazy415114 күн бұрын
  • പൂരം ഇല്ലാതാക്കുക എന്ന ഒറ്റ ഉദ്ദേശം

    @sujithunnikrishnanunnikris5600@sujithunnikrishnanunnikris560014 күн бұрын
  • ഇന്നലെ ശ്രീരാമന്റെയും ഓകേ ചിത്രങ്ങൾ കാണിച്ചപ്പോൾ തോന്നി പിണറായി പോലീസ് ഇതു കുളം ആക്കും

    @user-yv5ru3bk4e@user-yv5ru3bk4e14 күн бұрын
  • സുനിൽ കുമാറിൻ്റെ ചീട്ട് കീറി😂😂😂😂😂😂

    @ramachandran5854@ramachandran585414 күн бұрын
    • Moochanam

      @viswanathan225@viswanathan22514 күн бұрын
    • Ethu bjp play

      @vinodvinod5246@vinodvinod524614 күн бұрын
    • Avishwasi Antham kammi chunilinu kshetrathil enthu kaaryam,????? 😡😡😡😡😡😡

      @VinodKumar-wm8cc@VinodKumar-wm8cc14 күн бұрын
    • ​@@vinodvinod5246നിൻ്റെ അമ്മേടെ കളി ആണോ

      @RenjithrsChanthu-lm9rh@RenjithrsChanthu-lm9rh14 күн бұрын
    • 💯💯

      @sreekumar3067@sreekumar306713 күн бұрын
  • വർണ്ണം ഇല്ലാത്ത കാഴ്ച, പുക മാത്രം, രാഷ്ട്രീയക്കളി കൊണ്ട് ഇങ്ങനെ ആയി

    @shaaradi@shaaradi14 күн бұрын
  • രാത്രിയിലെ ശബ്ദമലിനീകരണം ആണ് പ്രശ്നമെങ്കിൽ..... കോളാമ്പിയിൽ കൂടിയുള്ള ബാങ്ക് വിളികൂടി നിറുത്താനുള്ള ഗഡ്സ് ഗവണ്മെന്റുകൾ കാണിക്കണം.....

    @rjindia2663@rjindia266313 күн бұрын
  • രാവിലെ എന്ത് ഭംഗിയാണ് കാണാൻ കഷ്ടം... നേരം പുലരും മുമ്പ് ചെയ്യതാൽ മതി ആയിരുന്നു ....ഇനി ഭംഗിയില്ലാ ...അതാണ് അവരുടെ ഉദ്ദേശം... കുറെ കഴിയുമ്പോൾ പൂരം കാണാൻ ആരും വരില്ലാ

    @radhikasunil9280@radhikasunil928014 күн бұрын
    • അതാണല്ലോ പിണുവിന്റെ ആഗ്രഹം.

      @ambikakumari8677@ambikakumari867713 күн бұрын
  • കമ്മ്യൂണിസ്റ്റ്‌ന് കുത്തിക്കോ ഇനിയും കിട്ടും പണി

    @sanuak4960@sanuak496014 күн бұрын
  • ചിലരെ സുഖിപ്പിക്കാൻ വേണ്ടി ഇടതനും വലതനും പ്രവർത്തിക്കുന്നതിന്റെ ഉദാഹരണം.

    @ambikakumari8677@ambikakumari867713 күн бұрын
  • എന്തായാലും 50km അകലെകിടക്കുന്ന ഞാൻ പൂരം കഴിഞ്ഞു വീട്ടിലെത്തി 8മണികഴിഞ്ഞതിനു ശേഷം വെടികെട്ടു കാണിച്ചതിന് 24ചാനലിന് നന്ദി

    @Swaraj32@Swaraj3213 күн бұрын
  • പോലീസ് പിണറായി വിജയന്റെ ഉത്തരവ് അനുസരിച്ച്. നവോഥാന കോയ വിജയൻ തങ്ങൾ sudappikale സന്തോഷിപ്പിച്ചു.

    @PraveenKumar-fy8dj@PraveenKumar-fy8dj13 күн бұрын
    • @PraveenKumar-fy8dj Ee parayunna Muslims um kaanunnathalle Thrissur pooram vedikkettu. Pinne nirthi vechu engane aanu santhoshippikkunne. Vedikkettinu evide aanu madam, Aacharangalil alle athu

      @rizvikhan6397@rizvikhan639712 күн бұрын
  • സുനിൽകുമാറിനെ തോൽപ്പിക്കാനുള്ള കാരണഭൂതൻ്റെ തന്ത്രം

    @pradeepanm2140@pradeepanm214014 күн бұрын
    • ALLATE CHYTA PRAVARTHY SERY ANU ENNANO KASTTAM ANDAM KAMMI

      @ronyabraham1@ronyabraham113 күн бұрын
  • ED വരിഞ്ഞ് മുറുക്കുമ്പോൾ ഇങ്ങനെ ഒരു പോംവഴി മാത്രമേ ഇനി പിണറായിക്ക് മുൻപിൽ ഉള്ളൂ സുരേഷ്ഗോപിയെ വിജയിപ്പിക്കാൻ.😂

    @SpiritOfHuman@SpiritOfHuman14 күн бұрын
    • മണ്ടത്തരം പറയാതെ ' CPM ൻ്റെ ഹിന്ദു വിരോധം കാലങ്ങളായി ഉണ്ട്. ഇവർക്ക വേണ്ടത ന്യൂനപക്ഷ വോട്ട് ബാങ്ക് മാത്രം! പ്രത്യേകിച്ച മുസ്ലിം വോട്ട് ' രാംലല്ലയുടെ ചിത്രം ഉള്ള കുട തിരുവമ്പാടി പ്രദർശിപ്പിച്ചു. ഈ അവസരം CPM ഉപയോഗിച്ചു. അയോദ്ധ്യയും ശ്രീരാമനും - ഇതിൽ പ്രശ്ന ഉണ്ടാക്കുബോൾ മുസ്ലീ വോട്ട് തലങ്ങളിലേക്ക് വരും എന്ന് CPM ന് അറിയാം. PDP പിന്തുണ നിലവിൽ ഉണ്ട്. ലീഗും SDPI യും കൂടി വന്നാൽ CPM ജയിക്കും. ഹിന്ദുവിനെ കുത്താൻ അവസരം വന്നാൽ ഇവർ ഇത് ഉപയോഗിക്കും.

      @remith8501@remith850113 күн бұрын
    • BODHAM ILATE VIVARAKEDD PRYATE

      @ronyabraham1@ronyabraham113 күн бұрын
  • സുന്ദർമേനോന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🙏👍👌👏

    @user-qx7hu8ep3w@user-qx7hu8ep3w14 күн бұрын
  • LDF ന് ഹറാമാണ് പൂരങ്ങളും ഹിന്ദു ആഘോഷങ്ങളും LDF വരും എല്ലാം ശരിയാകും 😡 ഇല്ലെങ്കിൽ ശരിയാക്കി തരും എന്ന് അൽ വിജു

    @vedhi1440@vedhi144014 күн бұрын
  • രാത്രിയിൽ ഭംഗിയായി കാണേണ്ടത്.. ഇതിപ്പോ വഴിപാട് പോലെ പകല്... രാഷ്ട്രീയം പേടിച്ചാകും ഉത്തരവ് നൽകിയത് ല്ല്യോ 🤣

    @meerasmenon1@meerasmenon114 күн бұрын
  • My entire colony has 87 people and I am the president of that colony. This time all of us are going to vote for BJP from Kollam.

    @midhunnair2525@midhunnair252514 күн бұрын
    • God bless you

      @suchitrasoman7312@suchitrasoman731213 күн бұрын
    • I AM A CHRISTIAN FROM ALEPPY ONLY THIS TIME WIN OR NOT BUT I WIL VOTE FOR BJP

      @ronyabraham1@ronyabraham113 күн бұрын
  • save Hindus, save Kerala. vote only for BJP 🚩🚩🚩

    @IBleedTiranga@IBleedTiranga13 күн бұрын
  • പിണറായി സർക്കാരിന്റെ നടപടി ഒട്ടും ശരിയായില്ല ഈ സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ ഓരോരുത്തരും തയ്യാറാകണം ഇനി പാർട്ടി നോക്കി ഒരു കാര്യമില്ല

    @gracyp.t9621@gracyp.t962113 күн бұрын
  • ഇത് വെടിക്കെട്ടു അല്ല . പുക കെട്ടു ആണ് 😂

    @kakkadhrishti@kakkadhrishti14 күн бұрын
  • ആരും വെടിക്കെട്ട് കാണാൻ ഉറക്കം ഒഴിഞു നിക്കേണ്ടാ.എനി മുതൽ രാവിലെ ആയിരിക്കും....ഇന്ന് പൊട്ടിയ ചൈനീസ് പടക്കത്തിന് എല്ലാം ഒരേ കളർ😂😂😂...വിവരവും വെളിവും ഇല്ലാത്തവരെ അധികാരത്തിൽ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും...ഇന്ന് തൃശ്ശൂർ പൂരം ...നാളെ കേരളം തന്നെ ഉണ്ടാകില്ല....

    @yadulalap9878@yadulalap987813 күн бұрын
  • God bless you

    @Hareesh-hi1vr@Hareesh-hi1vr14 күн бұрын
  • ഇതുകൊണ്ട് ഒരു പാർട്ടിക്ക് തിരിച്ചടി ആകും. 💯💯ജനങ്ങൾ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ഒരു പൂരം ആണ്.തൃശൂർ പൂരം. ഇത് ഈ നിലയിൽ കൊണ്ടുപോയില്ലേ നിങ്ങൾ

    @nerevaanerepooo521@nerevaanerepooo52113 күн бұрын
  • യേറ്റവും കഴിവ് കെട്ട മുഖ്യമന്ത്രി ഉള്ള നാട് .

    @kishorekb882@kishorekb88213 күн бұрын
    • 💯

      @SivasMarbles@SivasMarbles12 күн бұрын
  • What time it started?

    @thomas-qc8oz@thomas-qc8oz14 күн бұрын
  • കോടുക്കു പണറായിക്ക് വോട്ട്... ഇനിയങ്ങോട്ട് ഹിന്ദുക്കൾക്കിതു തന്ന ഭാവി

    @sivaprabhasasikumar@sivaprabhasasikumar14 күн бұрын
    • Ethu kindhu

      @viswanathan225@viswanathan22514 күн бұрын
    • ​@@viswanathan225പേപ്പട്ടി നബി 🔥

      @nirmalam5152@nirmalam515213 күн бұрын
    • @@viswanathan225 എതൊക്കെ ഹിന്ദുനെ തനിക്കറിയാം??

      @sivaprabhasasikumar@sivaprabhasasikumar12 күн бұрын
  • ഇത് വെടിക്കെട്ട് അല്ല.. ഇതാണ് പുകക്കെട്ട്.. 😂🤣😂🤣

    @uk794@uk79413 күн бұрын
  • ഹൈന്ദവ ആചാരങ്ങളിൽ മാത്രമേ പൊലിസോ സർക്കാരോ ഇടപെടുന്നുള്ളൂ...

    @naughtysidhuuu5330@naughtysidhuuu533013 күн бұрын
  • JAI SREE RAM

    @gnshr6969@gnshr696914 күн бұрын
  • വളരെ മോശം സംഭവമാണ് പൂരം അർദ്ധരാത്രി നിർത്തിയത്.പോലീസ് കമ്മീഷണറെ സസ്പെൻഡ് ചെയ്യുക

    @vijay50565@vijay5056513 күн бұрын
  • പട്ടാപകൽ ഇതെന്ത് വിരോധാഭാസം ആണ്.. ആദ്യം ശബരിമല, ഇപ്പോൾ തൃശൂർ പൂരം.. എല്ലാം ശരിയാക്കുന്നുണ്ട്.. ആഭ്യന്തരം ഭരിക്കുന്ന പിണുങ്ങാണ്ടി എല്ലാം നശിപ്പിച്ചു നാട് കുറ്റിച്ചോറാക്കും😮

    @nandakumark8231@nandakumark823113 күн бұрын
  • ഹമാസ് റാലി ആണെങ്കിൽ ഞമ്മൾ തടയില്ല

    @merabharath2818@merabharath281814 күн бұрын
    • Chamantha. ...kunn...ke anagil oru kozappavumella

      @SivasMarbles@SivasMarbles12 күн бұрын
  • രാത്രിയാണ് ഇവരുടെ വിളയാട്ടം. ശബരിമലയിലു० ഇതാണല്ലോ കണ്ടത്.

    @krishnakumarg8534@krishnakumarg853414 күн бұрын
  • യഥാർത്ഥ പൂരാപ്രേമി ഒരിക്കലും അത് ഹിന്ദുവിന്റെ ആചാരം എന്ന് പറയില്ല. ഇത് ഓരോ തൃശ്ശൂർക്കാരന്റെയും ആണ്... ഓരോ മലയാളിയുടെയും ആണ്....

    @LoveFootball-143@LoveFootball-14313 күн бұрын
  • എല്ലാവരും ബിജെപി ക്യു വോട്ട് ചെയുക 👍🏻

    @MrSriram00007@MrSriram0000714 күн бұрын
  • ഹൈന്ദവരുടെ മതപരമായ ചടങ്ങുകൾ അലങ്കോലപ്പെടുത്താൻ ചില ഉദ്യോഗസ്ഥരുടെ ഉള്ളിലെ കമ്മ്യൂണിസം വല്ലാതെ വെമ്പുന്ന കാഴ്ച കേരളത്തിൽ വല്ലാതെ വർദ്ധിച്ചു വരികയാണ്?ഉത്തിഷ്ഠത ജാഗ്രത!

    @premachandran5391@premachandran539113 күн бұрын
  • എൽഡിഎഫ് വന്നു 😊😊😊

    @rajeevp.g3092@rajeevp.g309214 күн бұрын
  • Aarayalum ,enthayalum janangalkke budhimuttundayathe maathram micham..nalla ahangaram unde...ellavarudayum santhosham kalanjille..

    @mathewjchristopher7016@mathewjchristopher701614 күн бұрын
  • Kashtam 😢

    @aathus007@aathus00714 күн бұрын
  • തൃശ്ശൂർ ❤️

    @abdulrasik9808@abdulrasik980814 күн бұрын
  • പുക കാഴ്ച, രാത്രി നടത്തേണ്ടത് പകൽ നടത്തിയാൽ എന്ത് ഭംഗി.

    @shaaradi@shaaradi14 күн бұрын
  • തൃശ്ശൂർ പൂരത്തെ കാവി വൽക്കരിക്കാൻ ആണ് സംഘാടകർ ശ്രമിച്ചത് ഇത്തരം അനാചാരങ്ങൾ നിരോധിക്കുക തന്നെ വേണം കേരള പോലീസിന് അഭിനന്ദനങ്ങൾ

    @sudhakarann5507@sudhakarann550713 күн бұрын
  • First time in pooram such restrictions, why it is so?

    @thomas-qc8oz@thomas-qc8oz14 күн бұрын
  • 👍

    @syamspillai8640@syamspillai864012 күн бұрын
  • 🙏

    @CHICHINICHA@CHICHINICHA13 күн бұрын
  • The beauty of fireworks lost....

    @user-se7fe7pk4m@user-se7fe7pk4m14 күн бұрын
  • same avastha aayrinu nenmrayilum

    @gauthammg111@gauthammg11113 күн бұрын
  • പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ആക്രമണം കേസ് രേഖ പെടുത്തണം . അതുമാത്രമല്ല പൂരം നിറുത്തുക എന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ഉദ്ദേശം കൂടെ ആയിരുന്നു എന്നതും കണ്ടുകൊണ്ടുതന്നെ അവിടെ എത്തിയ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എതിരെയും കേസ് ഫയൽ ചെയ്യണം കാരണം ഇവിടെ ഭരണം പോലീസ് അല്ല

    @prasadpdk7941@prasadpdk794114 күн бұрын
  • Sir, ee sundramenon Cherinju poya sivasundarande udama yanu Ex Gulf... Ennale edehathe poorparambil kandirunnu..

    @suluc2913@suluc291313 күн бұрын
  • Sir, Njangalum ningal paranja time nokki erunnu. Sir arayalum ethinu purakil ullavare "Vadakum nadhan kanum) 🙏🙏

    @suluc2913@suluc291313 күн бұрын
  • Save Thrissur pooram

    @nirmalandrews17@nirmalandrews1714 күн бұрын
  • 😢😢😢😢😢😢😢

    @gopikaamakesh@gopikaamakesh14 күн бұрын
  • ഇതാ ഞങ്ങ പറഞ്ഞ അൽ കേരളം 😂

    @madhuthoppil4874@madhuthoppil487414 күн бұрын
  • ഹൈന്ദവ സമൂഹം പ്രതികരിക്കണം🙏🙏

    @user-or2ri5gw7s@user-or2ri5gw7s13 күн бұрын
  • ee issue വരുന്ന electionil LDF inu തിരിച്ചടി ആകും

    @shelbi07@shelbi0714 күн бұрын
  • Pavam pakshikal pedichu parakkuna kazhchayum nammaku kannam

    @Chubby_cheek@Chubby_cheek14 күн бұрын
  • തൃശ്ശൂർ പൂരത്തിനെ ഇല്ലാതാക്കാൻ വേണ്ടി നടത്തുന്ന ഹിഡൻ അജണ്ട നടപ്പാക്കുന്നു...

    @paulantony2405@paulantony240514 күн бұрын
  • vedikettalla padakkam pottikkal nangal varum ellam sariyakum anubhavicholu

    @sajithtm3199@sajithtm319913 күн бұрын
  • Samrakshikkappededathanu acharangal

    @Hareesh-hi1vr@Hareesh-hi1vr14 күн бұрын
  • Kashtam ayi

    @premamenon7927@premamenon792713 күн бұрын
  • ഇത് തന്നെ ആണ് ഫോർട്ട്കൊച്ചി new yr prg ഇവരെ ചെയുന്നെ എല്ലാ വഴിയും അങ്ങ് അടച്ചു ആരും കാണരുത് ആരും വരരുത് അടുത്ത വട്ടം അതാണ് അവർക്കു വേണ്ടത്

    @manthravadhiniproductions@manthravadhiniproductions14 күн бұрын
    • Yes, പ്രസിദ്ധമായ fortukochi കാർണിവൽ നേ ഇപ്രാവശ്യം കുളമാക്കി.

      @sreerajtp3685@sreerajtp368513 күн бұрын
  • சூப்பர் அன்ணா

    @elangoelango4546@elangoelango454613 күн бұрын
  • എന്തൊക്ക ചെയ്താലും കറക്റ്റ് ആയി വന്ന് വോട്ട് കുത്താൻ ആളുണ്ടല്ലോ..

    @rahulr2887@rahulr288713 күн бұрын
  • This clearly taking revenge...very bad

    @vivekvelayudhan5012@vivekvelayudhan501214 күн бұрын
  • പോലീസിനെ പഴി വേണ്ട ലോക്കൽ കമ്മിറ്റി ഓഫീസ് എന്താണ് പറയുന്നത് അതുമാത്രമേ നടക്കുന്നു അനുഭവിക്കവേറെ എന്ത് ചെയ്യാനാ വോട്ട് ചെയ്ത് പോയില്ലേ എന്തിനാണ് തൃശ്ശൂർക്കാരുടെ ആചാരങ്ങളിൽ കൈകടത്തുന്നത് പിണറായി ചേട്ടാ

    @parentsarerealgodgod3073@parentsarerealgodgod307313 күн бұрын
  • ബിജെപി ക്ക് കുറച്ചു വോട്ടു കൂട്ടാൻ വേണ്ടി പിണറായിപ്പോലീസ് കുറെ കഷ്ടപ്പെടുന്നുണ്ട്

    @nawaspp9837@nawaspp983714 күн бұрын
  • Suresh gopi jayippikkanulla move kollam

    @siyadaboobacker1368@siyadaboobacker136814 күн бұрын
    • Kerala Police is controlled by LDF government not BJP 😅

      @nithinnaps4628@nithinnaps462813 күн бұрын
    • @nithinnaps4628 Kerala police cotrolling, but this incident happened during the election time. Who will get benefit this issue.100% of suresh gopi will get benefit.

      @siyadaboobacker1368@siyadaboobacker136813 күн бұрын
  • പൂരം നടത്തിയാലും അതിനെ കാട്ടിലും വലിയ വെടിക്കെട്ട് അവര് പൊട്ടിക്കും.

    @babyshaylaja7266@babyshaylaja726613 күн бұрын
  • തീരുമാനം മൊത്തം കമ്മറ്റികളുടേതും ഉത്തരവാദിത്വം സർക്കാരിനുംപോലീസിനും എന്ന നിലപാട് ശരിയല്ല...

    @tpsankaran6750@tpsankaran675013 күн бұрын
  • ജനങ്ങൾക്ക് വളരെ അത്യാവശ്യം ആയ ഒന്നാണല്ലോ ഉത്സവം 😊

    @manumonkrkr7085@manumonkrkr708514 күн бұрын
    • Ninak avashyam ellayirikm.m avashyam ulla orupad alkar und .. 🖕🏻

      @AmDESTROYERYT@AmDESTROYERYT14 күн бұрын
    • ആണ് അല്ലതെ hamas അനുകൂല്ല പ്രകടനം അല്ല 🤨

      @ammuammuammushinushinushin6080@ammuammuammushinushinushin608014 күн бұрын
    • Pracharanam enna peril nadathunna janadroham pinne athyaavashyam aanallo😏

      @seenasreekumar3853@seenasreekumar385314 күн бұрын
    • Avashyamulla janagalum und... Ambalam viswasam ethil thalparyamillathavar ethil edapedathe maari nikanam... Allathe konakona paraynda karyamillla...

      @AmDESTROYERYT@AmDESTROYERYT14 күн бұрын
    • പിന്നെ ഇതൊക്കെ അല്ലേ ജീവിതം ഉത്സവം സിനിമ കല്യാണം അമ്പലം ഓണം വിഷു ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് മലയാളി അല്ല പാകിസ്ഥാൻ മനസ്മായി നടക്കുന്നവർ ഉണ്ട് അവര്ക് ഇതിലൊന്നും താല്പര്യം ഉണ്ടാവില്ല അവരുടെ ഇഷ്ടക്കേടുകൾ ഞങ്ങൾ നോക്കാറില്ല 🤭

      @akhilsudhinam@akhilsudhinam13 күн бұрын
  • ഇലക്ഷണിൽ പിണറായി ക്കു മറുപടി കൊടുക്കണം.

    @ginimolthomas7002@ginimolthomas700214 күн бұрын
  • Please show the colecter and head of police

    @joyanthony2235@joyanthony223514 күн бұрын
  • Sunil Kumar nte karyam theerumanam aayi😂

    @nirmalandrews17@nirmalandrews1714 күн бұрын
  • CAMERAMAN ADIPOLI

    @govindhnaivikalidas@govindhnaivikalidas13 күн бұрын
  • ഇത് കാണുമ്പോഹിരോഷിമ - നാഗസാക്കി ഫോട്ടോ ഓർമ്മ വന്നു. എന്തൊരു പൊല്യൂഷൻ

    @dcm903@dcm90314 күн бұрын
  • Dedicated to Devosm minister and pinarayi

    @vijayanak1855@vijayanak185514 күн бұрын
  • police action was very bad

    @shajuanchery5937@shajuanchery593714 күн бұрын
  • പോലീസിൻ്റെ തലയിൽ വക്കേണ്ട അവരോട് നിർദേശം കൊടുത്ത ഉദേകസ്ഥർ....... രാഷ്ട്രീയ പാർട്ടിക്ക് ഒത്താശ ചെയ്തു... അതിനു തിരുവംഭാടി ദേവസവും കൂട്ടു നിന്നു..... വിശ്വാസികളിൽ തിരിച്ചറിയണം.... കുളം കലക്കി മീൻപിടിക്കുന്ന പാർട്ടിയെ.....😮

    @She45619@She4561914 күн бұрын
  • നമ്മടെ നെന്മാറ യിലും ഇത്തവണ പുലർച്ചെ വെടിക്കെട്ട്‌ നെന്മാറ ദേശവും വല്ലങ്ങി ദേശവും പകൽ 6am to7 am നുള്ളിലാ പൊട്ടിച്ചേ 😔

    @vineethvenugopal1319@vineethvenugopal131913 күн бұрын
  • devaswom board pirichuvittu bharanam jenangal ettedutha mathi

    @minijayakrishnan8258@minijayakrishnan825813 күн бұрын
  • Palarum Mathetharathwam prasangikkum. ennit hindu religion ullavar enth paripadi avatharipichalum ath kulamakkaan ellarkum entha aavesham... Njn thrissur kariyanu... palliperunnaalum iftaar salkaravum thrissur pooravum okke koodarund..aswadhikkaarumund.. Pinne njan oru Hindu aanu.koodathe daivabakthayumaanu. Ippozhathe sahcharyathil Mathetharathwavum politics um ellaaam koodi kooti kalarthi pooram kulamaakki kayyil thannu.... Enthinaanu eee pahsanam.. .baranaparamaaya vikasanangalil concentrate cheyu rashtriya partikale...please. Sadharanakkarkokke pooram ullath oru aswasam thanne aanu..ath aacharanushtanangal aayalum melam ayalum vedikket ayalum relaxationum entertainment enna reethiyilum okke.... Ithokke nashipichapoo samadhanayallo palarkum😑 ___Ennu oru thrissurkaari..!

    @SPS3036@SPS303611 күн бұрын
  • ഈതിനൊന്നും ഒരു മുന്നൊരുക്കവും മുൻ തീരുമാനങ്ങളും ഇല്ലേ.

    @hameedvelliyath2140@hameedvelliyath214013 күн бұрын
  • പിണറായി ക്കു സുരേഷ് ഗോപി യെ ജയിപ്പിക്കാൻ ithilum വലിയ പോയിന്റ് കിട്ടുമോ. ഹിന്ദു വിരുദ്ധർ ആണ് രണ്ടു മുന്നണി യും എന്ന് കാണിക്കാൻ

    @prasobhap@prasobhap14 күн бұрын
    • Ath kaanikkanda karyam illallo😂

      @Amour722@Amour72214 күн бұрын
  • Paranaarikal ellaam chathu thulayatte

    @chanduputhichal176@chanduputhichal17613 күн бұрын
  • സേഫ്റ്റി ക് വേണ്ടി അല്ലെ പോലീസ് strict ആവുന്നത് അതിനു പ്രേതിഷേധിക്കുന്നത് എന്ദിന

    @homecooking1982@homecooking198213 күн бұрын
    • Ivide achatangal thadanjittno safety

      @sudhavm6963@sudhavm696313 күн бұрын
  • Nemmra ayrnnuu ithillum nallthu

    @abhiram.........1060@abhiram.........106013 күн бұрын
KZhead