Mini Cooper കെട്ടിവലിച്ചു 🤣🤣🤣 USING RC CAR l UNBOXINGDUDE

2021 ж. 28 Там.
1 990 034 Рет қаралды

My second channel ( CRAZY DUDE ) for pubg live and more fun
/ @crazydude2568
-------------------------------------------------------------------------------------------------------------
$ Follow me in instagram
/ salih_k_t
or #unboxingdude
-------------------------------------------------------------------------------------------------------------
MY STUDIO SETUP THINGS 99% GOOD
MY CAMERA = amzn.to/33ZWiws
USING LENS =amzn.to/2U4N7qf
ADAPTER =amzn.to/2KW8RSf
SECONT CAMERA = NIKON 3100d
MY LAPTOP = amzn.to/2ZorYMx
MY MONITOR = amzn.to/2ZjQ8c0
MY KEYBOARD = amzn.to/2MCiaZq
LIGHT =amzn.to/2KU1iLy
MY MIC = amzn.to/2Nz1eCD
MIC FULL SET=amzn.to/2ZmavVf
MY TRIPOD = amzn.to/2KYxU7f
MY WATCHE = amzn.to/326itiM
HEADSETS =amzn.to/2ZhRCnb
PRO GAMING =amzn.to/2ZnuXRz
WIRELES FOR PUBG = ban.ggood.vip/fekq
EXTERNAL HD=amzn.to/2Ze9bV7
ADAPTER FOR
USB C TO HDMI = amzn.to/323WyJ2
USB C ADAPTER =amzn.to/325MXBD
GREEN SCREEN = amzn.to/2NCPcsh
2.1 TO 5.1 AUDIO
CONVERTER = amzn.to/2MFKMRp
MY SUB WOOFER = amzn.to/322WtVZ
SPEAKERS STANT =amzn.to/2ZsN20y
BACKGROUND LED =amzn.to/329qaoF
-----------------------------------------------------------------------------------------------------------
BACKGROUND MUSIC FROM (credit )
my unboxing videos
• UNBOXING AND review
thanks for watching keep supporting so make sure subscribe and click the bell icon

Пікірлер
  • വണ്ടിയുടെ ബാക്കിൽ നിന്നും തള്ളിയതാണെന്ന് ആരും പറയില്ല. 😂😂

    @abdulbasheerpt443@abdulbasheerpt4432 жыл бұрын
    • 😂😂

      @aspecty9413@aspecty94132 жыл бұрын
    • Sathyam kallan dude patti

      @editbylamia@editbylamia2 жыл бұрын
  • മക്കളെ ട്രോൾ ഇറങ്ങും ഷുവർ 😂😂

    @rahoof591@rahoof5912 жыл бұрын
    • Urapp 🔥

      @lyricalworld5419@lyricalworld54192 жыл бұрын
    • 500 അവൻ സഹായിക്കുമോ plz

      @vmchannelvlogs1788@vmchannelvlogs17882 жыл бұрын
    • 🙄

      @azeeemmh.@azeeemmh.2 жыл бұрын
    • Pinnalla

      @yadhukrishna9120@yadhukrishna91202 жыл бұрын
    • @@vmchannelvlogs1788 ok

      @rahoof591@rahoof5912 жыл бұрын
  • ഈ വീഡിയോയ്ക്ക് തെറി കേൾക്കാൻ 100% അർഹതയുണ്ട്.. 😂😂😂

    @ShareMyViews@ShareMyViews2 жыл бұрын
    • Perfect

      @irfanifu1235@irfanifu12352 жыл бұрын
    • Yep

      @rameezahmd7262@rameezahmd72622 жыл бұрын
    • 👌👌👌👌

      @suhanishinegeeth6873@suhanishinegeeth68732 жыл бұрын
    • Perfect ok

      @yadhukrishna4987@yadhukrishna49872 жыл бұрын
    • S

      @kunahahammedkunnaka7145@kunahahammedkunnaka71452 жыл бұрын
  • ഇവിടെ ഒരു ലോറി ചളിയിൽ കുടുങ്ങി RC കാർ കിട്ടോ കെട്ടി വലിക്കാനാ🤣🤣🤣😂

    @Jinn___159@Jinn___1592 жыл бұрын
    • 😂😂

      @Musica-nn9xy@Musica-nn9xy2 жыл бұрын
    • Challi king aano tjanno

      @justinbabu3715@justinbabu37152 жыл бұрын
    • Sambavam thanne itrem vendarunnu 😀😀😀😀😀😀👍🏻👍🏻👍🏻👍🏻👍🏻

      @ephatha5287@ephatha52872 жыл бұрын
  • Enthaa oru perfection, ചേട്ടന്മാര് കാർ പുറകിൽ നിന്നും ഉന്തുന്നത് മനസിലാവുന്നേയില്ല 🤭👍

    @jibinjoy9438@jibinjoy94382 жыл бұрын
    • ഞാൻ വീഡിയോ കഷ്ടപെട്ടെ undakum ആരും എന്റെ drawing channel നോക്കില്ല ☹️☹️🙏🙏 Drawing ഇഷ്ടം ഉള്ളെവർ വരൂ........🙏😭

      @dls_arts1815@dls_arts18152 жыл бұрын
    • 😂

      @M0hd_shamir@M0hd_shamir2 жыл бұрын
    • 😂😂😂

      @fasalkp6812@fasalkp68122 жыл бұрын
    • @@dls_arts1815 nan sub cheyam entedum sahayikkumo

      @status__world_10@status__world_102 жыл бұрын
    • Poda dislike

      @armyfidha3200@armyfidha32002 жыл бұрын
  • ഭാരമില്ലാത്ത ഒരു സാധനം വെച്ച് അതിന്റെ നൂറ് ഇരട്ടി ഭാരം ഉള്ള സാധനം വലിച്ചത് കിടു 'വലിക്കുമ്പോൾ പുറകീന്ന് തള്ളുന്നവരുടെ വ്യു കിട്ടാതെ വീടിയോ പിടിച്ചവൻ അതിലും കിടു '

    @sanumalayalapuzhas5905@sanumalayalapuzhas59052 жыл бұрын
    • 😁😁😁

      @mhammedajnas.c3413@mhammedajnas.c34132 жыл бұрын
    • Yes

      @IBRAHIM_QURESHI@IBRAHIM_QURESHI2 жыл бұрын
    • 😂

      @Farhan_a_v@Farhan_a_v2 жыл бұрын
    • 😅😆

      @jisha1979@jisha19792 жыл бұрын
    • Yaa

      @ronomotoaddict1518@ronomotoaddict15182 жыл бұрын
  • Uff... ആരും വിശേസിച്ചു പോവും😲അത്രക്ക് Artificial ആയിരുന്നു.... 🥰🥴

    @Hey_itzz_toxi@Hey_itzz_toxi2 жыл бұрын
  • Wow പുറകിൽ നിന്നും തളിയതാന്ന്‌ arrum parayilla 😂😂😂😂🔥

    @ajaykrishantj3024@ajaykrishantj30242 жыл бұрын
    • എനിക്കും സംശയം എല്ലാ ഇല്ല

      @beenadevoobeenachachu4421@beenadevoobeenachachu44212 жыл бұрын
    • Eanikkum thoni bro

      @creatertechy6778@creatertechy67782 жыл бұрын
    • 😂😂

      @rebiyapn7187@rebiyapn71872 жыл бұрын
  • Mini Cooper കെട്ടി വളിച്ച വണ്ടി ചെറിയ ഒരു പാറ നേരെ കേറുന്നില്ല alle😂😂😂ശെരി എന്നാ മിനി യുടെ ബാക്കിൽ നിന്ന് തള്ളാൻ സഹായിച്ചവർ mass😹

    @Mallu1234bro@Mallu1234bro2 жыл бұрын
    • Sathyam

      @suneana7901@suneana79012 жыл бұрын
    • Athe nanum vishvasikunnu

      @creatingvlogg2228@creatingvlogg22282 жыл бұрын
    • Correct

      @user-uj4op1dz7v@user-uj4op1dz7v2 жыл бұрын
    • നീ പോടാ പോയി ഉപ്പുമാവ് തിന്ന

      @appuzzblogs9133@appuzzblogs91332 жыл бұрын
    • @@appuzzblogs9133 ohhh nee unboching dude fen aanooo😂😂😂😂

      @Mallu1234bro@Mallu1234bro2 жыл бұрын
  • ലെ ഉബൈദ് ഇക്ക : ഇനി എന്റെ ചാൻസ് ആണ് 🤣

    @MalayaliMaker@MalayaliMaker2 жыл бұрын
    • 😹😹

      @zeroticx8491@zeroticx84912 жыл бұрын
    • 🚘🚘

      @amrithaakshay4157@amrithaakshay41572 жыл бұрын
  • ലെ കാർ :എന്നെ ആരാ പിറകിൽ നിന്നും കുത്തുന്നെ 🤣🤣🤣

    @Kattappa-tv2zx@Kattappa-tv2zx2 жыл бұрын
  • Traxxas Xmax വാങ്ങിക്കു 1 lakh only, ഇതിനെകാളും power ആണ് 🔥🔥🔥🔥

    @efootballzone2704@efootballzone27042 жыл бұрын
  • പുറകിൽ നിന്ന് തളിയതാണെന്ന് ആരും പറയില്ല..വണ്ടിയുടെ back വശം കാണിച്ചാൽ എന്താ കുഴപ്പം..😂🤣🤩😂😂

    @subitha.t4713@subitha.t47132 жыл бұрын
    • 👍👍

      @hskjsgsjjss6607@hskjsgsjjss66072 жыл бұрын
    • Vappana pole thanne monum udayippa

      @alvinjames4593@alvinjames45932 жыл бұрын
    • Ath perfect👍👍

      @arjunanil612@arjunanil6122 жыл бұрын
    • 💯💯💯

      @Fathimaa011@Fathimaa0112 жыл бұрын
  • വണ്ടിയുടെ ബേക്കിൽ നിന്ന് തള്ളിയതാണെന്ന് ആരും പറയുകയില്ല 😂😂😂

    @abdulkadher3043@abdulkadher30432 жыл бұрын
    • Addhaan😆

      @muhammadsawad8841@muhammadsawad88412 жыл бұрын
    • Yes

      @thahiranp8494@thahiranp84942 жыл бұрын
    • ബേക്ക് കാണിക്കുന്നില്ല അതുകൊണ്ടാ 😃

      @abdulkadher3043@abdulkadher30432 жыл бұрын
    • Set 🤣

      @mohammedshuhaib181@mohammedshuhaib1812 жыл бұрын
  • Next videoyil vandi thalliyavar arokkeyanenn parayane😂😁😁😁

    @footycreations10@footycreations102 жыл бұрын
  • Content kingh 😂😂

    @fidhavt1674@fidhavt16742 жыл бұрын
  • തളളി മറിച്ചു പൊളി ഗൂയിസ് .പുറകിൽ നിന്ന് ആരാ തള്ളിയെ.👍

    @achubilal@achubilal2 жыл бұрын
  • ഒരു പാറ കേറുന്നില്ല എന്നിട്ടാണ് മിനികൂപ്പർ വലിക്കുന്നത് ഞങ്ങൾ പൊട്ടൻ അല്ല 😂

    @bmggaming1483@bmggaming14832 жыл бұрын
    • ഇവനെ സപ്പോർട്ട് ചെയ്യന്നതിനേക്കാൾ വലിയ പൊട്ടത്തരം ഉണ്ടോ.....

      @vishale4643@vishale46432 жыл бұрын
    • 😂

      @sanjaykrishna5644@sanjaykrishna56442 жыл бұрын
    • @@vishale4643 😁😁💯💯💯💯💯💯💯💯💯💯

      @fsnpy7485@fsnpy74852 жыл бұрын
    • ശരിയാ

      @aryaanuvlog6353@aryaanuvlog63532 жыл бұрын
    • @@aryaanuvlog6353 😁

      @fsnpy7485@fsnpy74852 жыл бұрын
  • Push push,The world is your's😂

    @Angelin_Babu@Angelin_Babu2 жыл бұрын
  • Udaippu kanichu lakhs undakkiyal engane erikkum mones😂🤣

    @Aswin76541@Aswin765412 жыл бұрын
  • വണ്ടിയുടെ ബാഗിൽനിന്ന് തള്ളിയതാണ് ആരും പറയില്ല കേട്ടോ😄😄😄😄😄

    @mujimujeeb9369@mujimujeeb93692 жыл бұрын
    • എനിക്കും തോന്നി

      @GIBRUTAN@GIBRUTAN2 жыл бұрын
    • ബേക്കോ അതോ ബാഗൊ 😂😂😂

      @rahoof591@rahoof5912 жыл бұрын
    • Bag oo??😂😂

      @pristianopenaldogofficial2159@pristianopenaldogofficial21592 жыл бұрын
    • Evan aareya ee patykune🤣

      @devadathdevadath8132@devadathdevadath81322 жыл бұрын
    • 😹😹❌

      @kldaddy4116@kldaddy41162 жыл бұрын
  • ഇമ്മാതിരി മൊയന്തുകളെ താങ്ങാൻ കുറെ ആൾക്കാർ 🤐

    @Ash6677as@Ash6677as2 жыл бұрын
    • സത്യം

      @muneerpp9661@muneerpp96612 жыл бұрын
    • MM

      @messifans1161@messifans11612 жыл бұрын
    • Sathyam

      @fighterjazz619@fighterjazz6192 жыл бұрын
    • Mm

      @muhammadnazim5505@muhammadnazim55052 жыл бұрын
    • Karact 😒

      @gothamkrishnam9838@gothamkrishnam98382 жыл бұрын
  • പുറകിൽ നിന്ന് തള്ളിയത് ആരും കണ്ടില്ലല്ലോ ല്ലേ😂😂😂😂😂

    @jaleeljhaz4331@jaleeljhaz43312 жыл бұрын
  • ഇനി ക്രെയിൻ ഒന്നും വേണ്ട.. Rc car mathi 🤣🤣🤣🤣

    @aj__editzzz7@aj__editzzz72 жыл бұрын
    • Poda potta

      @shabilroshan8599@shabilroshan85992 жыл бұрын
    • @@shabilroshan8599 nayi

      @statusworld2236@statusworld22362 жыл бұрын
  • തള്ളൽ ഏതായാലും correct timingil aayirunnu 🔥

    @midlaj47@midlaj472 жыл бұрын
    • 😂😂😂😂

      @akshayvsashker859@akshayvsashker8592 жыл бұрын
    • 😎

      @sahlafathima385@sahlafathima3852 жыл бұрын
    • 🤩🤩🤩🤩

      @habeebaekr2139@habeebaekr21392 жыл бұрын
    • ബ്രോ rc കാറുകൾക് ഒർജിനൽ കാറുകളെ വലിക്കാൻ ഉള്ള പവർ ഉണ്ട്.... യൂട്യൂബിൽ തന്നെ കൊറേ സായിപ്പ് മാർ വീഡിയോ ഇട്ടിട്ടുണ്ട് 😁🙂

      @reflexop6201@reflexop62012 жыл бұрын
    • @@reflexop6201 ennit endhey vandide back kanikkand ninne

      @fayzzn2062@fayzzn20622 жыл бұрын
  • Dude ottaykku thalli vandi anangipichu matte rc car veandayirunnu😜🤩

    @Gamingwithcriz@Gamingwithcriz2 жыл бұрын
    • Pig pan😁

      @_SingleShot_FF_ofc@_SingleShot_FF_ofc2 жыл бұрын
    • Big fan sir

      @_lxffxn_@_lxffxn_2 жыл бұрын
    • Ath sheriya

      @anandu4507@anandu45072 жыл бұрын
    • Ee channel fully scripted😂😂

      @anandu4507@anandu45072 жыл бұрын
    • Friend akumo

      @pucham372@pucham3722 жыл бұрын
  • അടുത്തത് ലോറി കൂടെ 15 പേരും 🤣🙏

    @evo9197@evo91972 жыл бұрын
  • Kaanunnavar entha mandanmar aano😂😂

    @crworld7@crworld72 жыл бұрын
  • വെള്ളത്തിൽ ഒലിച്ചുപോവുന്ന rc car mini കെട്ടിവലിച്ചു 😂😂😂😂എന്തുവാടെ 😂😂😂😂

    @nihal4068@nihal40682 жыл бұрын
    • 😂

      @roshidk7108@roshidk71082 жыл бұрын
    • പോയിന്റ്

      @BADBOY-oq3ws@BADBOY-oq3ws2 жыл бұрын
  • ഒരു RC car കിട്ടുമോ ബ്രോ.. ലോറി തള്ളാനാ 😂😂🙏

    @muhsinasafar2124@muhsinasafar21242 жыл бұрын
    • Dude oru hi ayakkaamo 😉 . Big fan

      @muhsinasafar2124@muhsinasafar21242 жыл бұрын
    • 🤣🤣🤣🤣

      @vaidehi.7@vaidehi.72 жыл бұрын
    • 😂😂😂😂😂

      @rolex2584@rolex25842 жыл бұрын
    • 😂😂

      @user-sb4mm8rs3g@user-sb4mm8rs3g2 жыл бұрын
    • Yea

      @devandevu8853@devandevu88532 жыл бұрын
  • Camera man aloru killadi thane😁😁🤭

    @ibrahimpathiripala3034@ibrahimpathiripala30342 жыл бұрын
  • Backil ninn thallimarikkunnavane onnu kanichal sugamayrunnu😂

    @midhu7773@midhu77732 жыл бұрын
  • ഞങ്ങൾ മണ്ടന്മാർ ആണെന്ന് വിചാരിച്ച dude തെറ്റി 🤣🤣

    @SPEEDSIRYT@SPEEDSIRYT2 жыл бұрын
    • Ellarum dudine pole alla ennu avanu ariyilla😂

      @aswanprakash7147@aswanprakash71472 жыл бұрын
  • ഇത് ആ ചെറിയ വണ്ടി വലിച്ചതാണെങ്കിൽ ഈ vedio വിണ്ടും shoot ചെയ്യ്ത് ആ car ൻ്റെ full view കാണികാൻ പറ്റുമോ ഇത് എൻ്റെ challenge😏😏😏😏😏😏😏😏😏

    @ilanishasworld2723@ilanishasworld27232 жыл бұрын
    • Dude is cheating

      @atbootcamp8647@atbootcamp86472 жыл бұрын
    • Ivan pandae udayippan amul baby

      @muhammedsinan8659@muhammedsinan86592 жыл бұрын
    • @@atbootcamp8647 Mm

      @CR-hx2iz@CR-hx2iz2 жыл бұрын
    • Athinu ulla dharyam onnum evanu ella Eee comment nu reply um undakila atha verum like ell othikiyaa

      @mr_dirtyspy1217@mr_dirtyspy12172 жыл бұрын
    • Pattilaa sakir bai😂

      @jithuha446@jithuha4462 жыл бұрын
  • @dude pirakil ninnum thallunnath aarum kandilla ketto😂😂

    @Mubashir12371@Mubashir12371 Жыл бұрын
  • കാറിന്റെ ബാക്കിൽ തള്ളു ഉണ്ടല്ലോ ആൾക്കാർ എവിടെ 🤣🤣🤣🤣🔥 കാറ് സൂപ്പർ

    @karthikok6604@karthikok66042 жыл бұрын
  • ബാക്കിൽ നിന്ന് തള്ളിയത് എന്നു ആരും പറയില്ല 🤢🤢🤢🤢🤢🤢🤢🤢🤢

    @ashmilshortbyavengers549@ashmilshortbyavengers5492 жыл бұрын
    • Thats right

      @leelammaaugustine1526@leelammaaugustine15262 жыл бұрын
    • 🙂🙂🙂🙂🙂🙂

      @antopyacob4342@antopyacob43422 жыл бұрын
  • നിങ്ങൾ ഉണ്ടാലോ എന്തൊരു തള്ളാണ് ന്റെ dude chetta🤣🤣🤣

    @gagang9082@gagang90822 жыл бұрын
    • Kundanmaruda budhi vemanava

      @alvinjames4593@alvinjames45932 жыл бұрын
  • പുറകിൽ നിന്നും തള്ളിയത് ആരും കണ്ടിട്ടില്ല 😂😂

    @Polimediaa@Polimediaa2 жыл бұрын
    • Athu thane😂

      @spiritsyt2405@spiritsyt24052 жыл бұрын
    • Talleya talla odechata

      @beenathomas7289@beenathomas72892 жыл бұрын
  • Ah kunj thoottil oodatha vandi vech ane alle mini valiche.... Superda🤭

    @ganeshkrishna1940@ganeshkrishna19402 жыл бұрын
  • Guyz ningal ithh vishwasicho? Ee rc carinn mini cooperne valikann pattila, ente aduthh proof undd, a scene shoot akumbol dude half mathram kanichollu, adhayadh carinte pagadhi mathram kanicholl, that means Ivan Avante frndine kondd mini cooperne thaliyadh ann, dudeee ee udayipp kondd enthina varune 😂 varunne

    @f6bx@f6bx2 жыл бұрын
    • 900 ആകാൻ സഹായിക്കണേ 💜

      @akshay-vloggerfan2863@akshay-vloggerfan28632 жыл бұрын
    • Eanikk vishvasam illa

      @maztroff9311@maztroff93112 жыл бұрын
    • Onnu podooo

      @bindhudevassy1757@bindhudevassy17572 жыл бұрын
    • Enna aa kayare loose aavoole potta ninake budhi elle . Aa kayar avide tight ann

      @fahiz6179@fahiz61792 жыл бұрын
    • @@akshay-vloggerfan2863 translate chyoo englishilott

      @f6bx@f6bx2 жыл бұрын
  • Varuppeeerinte Hevy version 😆

    @rishalsyed7749@rishalsyed77492 жыл бұрын
    • 😑👍🏻

      @navneethkrishna6365@navneethkrishna63652 жыл бұрын
    • Ayin

      @ashbinthomas3028@ashbinthomas30282 жыл бұрын
    • Satyam

      @midhunyuvi512@midhunyuvi5122 жыл бұрын
    • 🤣🤣

      @jeevanjoseph8502@jeevanjoseph85022 жыл бұрын
    • @@ashbinthomas3028 poyi kuninjiri

      @atbootcamp8647@atbootcamp86472 жыл бұрын
  • തെറി കാണാൻ comment box nokkiya njan full തെറി 🔥

    @pirlo5648@pirlo56482 жыл бұрын
  • Car undiya aalkar kure sheenichu tundavum alloo😌♥❤✨

    @chethans2326@chethans23262 жыл бұрын
  • വണ്ടിയുടെ പുറകിൽ നിന്ന് തളി യ വർക്ക് ' എത്ര രുപ കൊടുത്തു എന്തായാൽ ഇജാതി പരിവാടി നമ്മുടെ dud ന് മാത്രമെ പറ്റു

    @ligaraphy6976@ligaraphy69762 жыл бұрын
    • Nee parannatha sherii

      @fathimapa3804@fathimapa38042 жыл бұрын
    • 🚘

      @sushibabyoklahomachala4947@sushibabyoklahomachala49472 жыл бұрын
    • Sheriyanu

      @abbasek916@abbasek9162 жыл бұрын
  • Ente mone rc killadi thane water fall പാറ pollum കേറാത്ത rc mini ne vallichu wonderfull colour ആയിട്ടുണ്ട് 😂❤️🤣

    @alpauljohn994@alpauljohn9942 жыл бұрын
    • ഇതുവരെ സഹായിച്ച ഏല്ലാവർക്കും നന്ദി,50ആക്കി തരും എന്ന് പ്രതിക്ഷിക്കുന്നു❤️❤️❤️❤️

      @shortsworld2365@shortsworld23652 жыл бұрын
    • 500 അവൻ സഹായിക്കുമോ plz

      @vmchannelvlogs1788@vmchannelvlogs17882 жыл бұрын
    • അത് ഗ്രിപ്പ് ഇല്ലാത്തോണ്ടാൻ കേറാതെ വെയ്റ്റും കമ്മി ആണ്. But കാർ തള്ളാൻ കുറച്ചു ബുദ്ധിമുട്ടി

      @okmalayali325@okmalayali3252 жыл бұрын
    • Scripted aan bro

      @shamil7324@shamil73242 жыл бұрын
    • 200 ആക്കി തരുമോ plzzz 😥😥😥

      @malayalammovies8404@malayalammovies84042 жыл бұрын
  • backil ninn aaro thallunnund that are sure

    @shanavazkollon4278@shanavazkollon42782 жыл бұрын
  • Backil ninnu mini cooper thallanano chetta aa paavan chettanmaare kodduvanne ..pavam chettanmaar avarkku echiri vellam kodukku plz ...pinne chettan nalla youtuber aayirunnu....but iggane thallu kaanichu aa position nashikkaruthu plz 🤣🤣🤣🤣🤣🤣😅😅😅😂😂😂😂

    @saneshsoman6947@saneshsoman69472 жыл бұрын
    • Chettante number tharaamo plz

      @saneshsoman6947@saneshsoman69472 жыл бұрын
  • ഇവിടെ Free fire പ്ലെയേഴ്‌സ് ഉണ്ടേൽ ഇവിടെ വന്നു ഒപ്പ് ഇട്ടോ....💥💓

    @footworld2164@footworld21642 жыл бұрын
    • 900 ആകാൻ സഹായിക്കണേ💜

      @akshay-vloggerfan2863@akshay-vloggerfan28632 жыл бұрын
    • 30 ആകാൻ സഹായിക്കുമോ

      @ffraziking1699@ffraziking16992 жыл бұрын
    • Nirthi

      @souganthgs3029@souganthgs30292 жыл бұрын
  • Back thalluna aalkaark aan full credit makkale.. Ore poli😂😂🤣🤣

    @rasrasbi4234@rasrasbi42342 жыл бұрын
    • Good

      @ajumizu1232@ajumizu12322 жыл бұрын
    • 😂😂😂

      @PandoraApocalypse@PandoraApocalypse2 жыл бұрын
  • ബാക്കിൽ നിന്ന് ആരും തള്ളുന്നില്ല എന്ന് വിചാരിക്കുന്നു 😇

    @tarzan1857@tarzan18572 жыл бұрын
  • Oru rakshayum illatto Bakil ninn thallunnavana sammathikkanam 🤣🤣🤣🤣

    @saidalisaid4948@saidalisaid49482 жыл бұрын
  • എത്ര വലിയ നുണ പറഞ്ഞാലും വീണ്ടും കാണാനും മറ്റും ആളുള്ളോണ്ട് ചില യൂട്യൂബേഴ്സ് രക്ഷപ്പെടുന്നു

    @HamdMedia4U@HamdMedia4U2 жыл бұрын
    • Tats it

      @anafamanrollno1765@anafamanrollno17652 жыл бұрын
  • Come on come on എന്നു പറഞ്ഞു cooper nte ബാക്കിലേക്ക് ആണ് അവന്റെ നോട്ടം. 🤭

    @melvindaniel08@melvindaniel082 жыл бұрын
    • Time meshion

      @LEOMESSI-ix7kd@LEOMESSI-ix7kd2 жыл бұрын
    • 4:27

      @hopkin1802@hopkin18022 жыл бұрын
    • Mmm sheriyan...Vere level😂😜

      @plssubrodto1009@plssubrodto10092 жыл бұрын
    • Loka udayipp

      @alexdevasia3601@alexdevasia36012 жыл бұрын
    • 400 ആക്കി തരുമോ പ്ലീസ്

      @sologamer9468@sologamer94682 жыл бұрын
  • Thumpiye kond kall edupikubn dude

    @pranavpillai534@pranavpillai5342 жыл бұрын
  • Backie thalli varkum kodukanam oru appreciate.... 🥱🤭

    @albinthomas2k05@albinthomas2k052 жыл бұрын
  • ശരിക്കും ബ്രോ അല്ലേ കൂടുതൽ തള്ളിയത്, മറ്റു മൂന്നു പേരെ അപേക്ഷിച്ച് 😃😃

    @jayeshp8900@jayeshp89002 жыл бұрын
  • എന്താ കഥ തള്ളൽ തള്ളൽ തന്നെ 😂😂😂😂. Dude ♥♥♥♥

    @user-rf9ki4gj9f@user-rf9ki4gj9f2 жыл бұрын
    • 🤢🤢🤢🤮🤮

      @arjunsh9055@arjunsh90552 жыл бұрын
    • Nee poda pu monea tha oli

      @rajeshhari3495@rajeshhari34952 жыл бұрын
  • Oru rc aanenkilum a cheriya car minine valichille adh ningal nokkoo

    @junaidkeeran2866@junaidkeeran28662 жыл бұрын
  • വേറെ ലവൽ തള്ള് ഒന്നൂടെ മയത്തിൽ തള്ള് ബ്രോ

    @dablestar751@dablestar7512 жыл бұрын
  • ബാക്കിൽ നിന്നു തള്ളിയതാണെന്ന് പറയില്ല അത്രയ്ക്കു രസമായിരുന്നു 🤣🤣Unboxing Dude Power (Thallu)❣️❣️

    @smeenasrinivasan8609@smeenasrinivasan86092 жыл бұрын
    • 💯

      @ABHI_SIR8055@ABHI_SIR80552 жыл бұрын
    • 🤣🤣🤣

      @ABHI_SIR8055@ABHI_SIR80552 жыл бұрын
    • 😂

      @a_n_u_ff_8461@a_n_u_ff_84612 жыл бұрын
  • വണ്ടിക്കുള്ളിൽ ഡ്രൈവർ ഉണ്ടായപ്പിന്നെ ഇത്ര നല്ലതു പോലെ വണ്ടി നീങ്ങാതിരിക്കൊ.... അത്ര മണ്ടൻമാരില്ല subscribers😎😎

    @sherifmarxist7509@sherifmarxist75092 жыл бұрын
    • Yes

      @sumasumav4430@sumasumav44302 жыл бұрын
    • Yes

      @abhinavsivanadhan7488@abhinavsivanadhan74882 жыл бұрын
    • 💯

      @zeroticx8491@zeroticx84912 жыл бұрын
    • 400 ആക്കി തരുമോ പ്ലീസ്

      @sologamer9468@sologamer94682 жыл бұрын
  • Dude mini Cooper konde lorry vare valikkum 😂

    @shijinshijin2769@shijinshijin27692 жыл бұрын
  • Aaarkenkilum doubt vallathum 🤣

    @fathimasv6500@fathimasv65002 жыл бұрын
  • കൊച്ചുപിള്ളേരെ പറ്റിച്ചു ജീവിക്കുന്ന ഒരു ഇന്റർനാഷണൽ channel😌😂

    @impignorate645@impignorate6452 жыл бұрын
    • 😂

      @Zeroblink786@Zeroblink7862 жыл бұрын
    • Poda

      @muhammedanfas9036@muhammedanfas90362 жыл бұрын
    • @@muhammedanfas9036 😮😮🍼🍼🍼🍼

      @impignorate645@impignorate6452 жыл бұрын
    • വണ്ടിയുടെ കൊറേണ തള്ളി വണ്ടി നീക്കാൻ ആർക്കായാലും പറ്റും

      @sreegamingff6050@sreegamingff60502 жыл бұрын
    • Poda

      @miadarsh5950@miadarsh59502 жыл бұрын
  • ബാക്കി ഉള്ള 3 പേര് എവിടെ കാറിന്റെ പിറകിൽ നിന്ന് തള്ളി തരുന്നുണ്ടോ 🤣🤣

    @petvlogsandcrafts9539@petvlogsandcrafts95392 жыл бұрын
    • 🤭

      @muhammedfavas2433@muhammedfavas24332 жыл бұрын
    • 435 ആകുവാൻ സഹായിക്കുമോ

      @angelfrancies6582@angelfrancies65822 жыл бұрын
    • Enikkum ath thonnunud

      @fadhilofficialgamer777@fadhilofficialgamer7772 жыл бұрын
    • ഒന്ന് 100 അവൻ സഹായിക്കുമോ ചേട്ടാ 🥺🙏🏻

      @teamshadowgamingofficealts7927@teamshadowgamingofficealts79272 жыл бұрын
    • Ninne poleyallada dude

      @sooraj2281@sooraj22812 жыл бұрын
  • start ചെയ്തു മുന്നോട്ട് പോകുമ്പോൾ ബാക്കിയുള്ള frnds നേ കാണാതെ എന്നെ പൊലെ വിഷമിച്ചവർ ഉണ്ടോ 🤩😜

    @apsmediawing6105@apsmediawing61052 жыл бұрын
  • Bro vandiyude puragum koode kaaniku

    @gavingeorge3922@gavingeorge3922 Жыл бұрын
  • 101% not scripted 🤣🤣😂

    @anu5397@anu53972 жыл бұрын
    • 500 അവൻ സഹായിക്കുമോ plz

      @vmchannelvlogs1788@vmchannelvlogs17882 жыл бұрын
    • .

      @muhammednihalkp1918@muhammednihalkp19182 жыл бұрын
  • ഇതൊക്കെ നിനക്ക് വലിയ ground ആണെകിൽ ഇയ്യ് മലപ്പുറത്തേക് vaa ഒരു വലിയ കടൽ ഗ്രൗണ്ട് കാണാം 🤣

    @openfire8580@openfire85802 жыл бұрын
    • athokke athre ullo

      @ramananv3597@ramananv35972 жыл бұрын
    • malappuram uyir❤

      @ramananv3597@ramananv35972 жыл бұрын
    • ♥️🔥

      @daxorth2.135@daxorth2.1352 жыл бұрын
  • Iiiii thode polum kadakatha car konde ane avan mini Cooper valipiche 🤣pani eduth jeevikada .car nannayi unthiya machan poli ❤️

    @abhijith8258@abhijith82582 жыл бұрын
  • Purakinu thellinu parayee illa😂😂

    @muhammadfajis6167@muhammadfajis61672 жыл бұрын
  • ഒരു കാശിനും കൊള്ളാത്ത vedio. ചെക്കൻ പറഞ്ഞത് ഓർമ വരുന്നവർ ഉണ്ടോ 😂😂😂😂

    @akshaykakkodi209@akshaykakkodi2092 жыл бұрын
    • Mm😂

      @clownff6909@clownff69092 жыл бұрын
    • 💯😂😂

      @edger4414@edger44142 жыл бұрын
    • Und athu Sathym alle

      @akhileshg3417@akhileshg34172 жыл бұрын
  • Aa rc ഒന്ന് തരാവോ. ഇവിടെ ഒരു lorry കെട്ടി വലിക്കാനാ....!!😌😂🔥

    @-_kl35buspremi_-93@-_kl35buspremi_-932 жыл бұрын
  • ബഹുബലിയിൽ കയർ പിടിക്കുന്ന പോലെ നല്ല ടൈറ്റ് ആയിരുന്നു 🤣

    @anson6939@anson693910 ай бұрын
  • ഫുൾ thallanallo ഗുയ്സ് .. വെരെ ലെവെല് ത ള്ള ൽ 😭

    @shoukath124@shoukath1242 жыл бұрын
    • Peenalla

      @rejani9478@rejani94782 жыл бұрын
  • വണ്ടിയുടെ പുറകിൽ നിന്ന് തള്ളിയതാണ് എന്ന് പറയില്ല 😍😍

    @Achu.hhh___@Achu.hhh___2 жыл бұрын
    • Vandiyude purakil ninne thaññiyath nn eluppam manassiñayi

      @milumoll7170@milumoll71702 жыл бұрын
    • ശബാസ് . പി എസ്

      @savahirsavahir6354@savahirsavahir63542 жыл бұрын
  • Ennalum backil ninn thallithanna chettan mark enth kittiyuttundavum. Enthayalum nalla mass ayittund thallal🤣🤣🤣🤣

    @nabeelnabeel2657@nabeelnabeel26572 жыл бұрын
  • നിനക്കൊന്നും തലക്ക് സുഖല്ലേ എന്തുകൊണ്ട് അത് 🤣🤣🤣🤣🤣

    @sahadpadinharayil4074@sahadpadinharayil40742 жыл бұрын
  • ഇമ്മാതിരി thall ആരും പ്രദീക്ഷിച്ചില്ല 😂😂

    @shibin124@shibin1242 жыл бұрын
  • കൊള്ളാല്ലോ കളി 🤣♥️

    @NaveenAlluentertainment7@NaveenAlluentertainment72 жыл бұрын
    • @ANUVIND VLOGS OK BRO

      @baijur7923@baijur79232 жыл бұрын
    • ഇതുവരെ സഹായിച്ച ഏല്ലാവർക്കും നന്ദി,50ആക്കി തരും എന്ന് പ്രതിക്ഷിക്കുന്നു❤️❤️❤️❤️

      @shortsworld2365@shortsworld23652 жыл бұрын
    • 500 അവൻ സഹായിക്കുമോ plz

      @vmchannelvlogs1788@vmchannelvlogs17882 жыл бұрын
    • 200 ആക്കി തരുമോ plzzz 😥😥😥

      @malayalammovies8404@malayalammovies84042 жыл бұрын
  • Enna thudangualle ennu paranjit bakil thallan nikunnavare nokunnu 😅.njangal arum kandille .ente moane vere level 🤣🤣

    @Sharon-xu1xb@Sharon-xu1xb2 жыл бұрын
  • പുറകിൽ നിന്ന് വണ്ടി തള്ളുന്നത് ആർക്കും അറിയില്ല ഗയ്‌സ് 😂😂😂😂🤣🤣

    @blindm4gaming245@blindm4gaming2452 жыл бұрын
  • ബേക്കിൽ നിന്ന് ഉന്ധുന്നുണ്ടെന്ന് ആരും കാണുന്നില്ല 🤣🤣😂😂

    @muhammadrayan.p6634@muhammadrayan.p66342 жыл бұрын
  • എങ്കിൽ ഇനി മുതൽ മിനികൂപ്പർ ഇൽ കയറിയിരുന്ന് ആർ സി കാർ കെ ട്ടി വലിച്ചാൽ മതി So simple😜🤣🤣

    @Naughty_boy182@Naughty_boy1822 жыл бұрын
    • Aaah ath sheriya ath akumbo petrol laabhikkam 🤗

      @pakrumwone@pakrumwone2 жыл бұрын
    • Petrol ലാഭം ആകും😂😂😂

      @azeezazee8745@azeezazee87452 жыл бұрын
  • Viswasichu.....arkum oru doubtum illalo.... 4 Kollam btech mechanical padicha njan....🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    @playdate7808@playdate78082 жыл бұрын
  • Carinte back side entha kanikathe Backil unthiya ellavarkum big selute 💪🏾💪🏾😁

    @aanaprandan8622@aanaprandan86222 жыл бұрын
  • 4:04 poli അതിൻറെ ശക്തി മൂക്കു 😂100000000super

    @remyasabu5897@remyasabu58972 жыл бұрын
    • 500 അവൻ സഹായിക്കുമോ plz

      @vmchannelvlogs1788@vmchannelvlogs17882 жыл бұрын
    • @ANUVIND VLOGS da ingane yt yil grow aakn pattlla

      @atbootcamp8647@atbootcamp86472 жыл бұрын
    • Car pinneenn thalliyatha potta

      @atbootcamp8647@atbootcamp86472 жыл бұрын
  • 3:49 മഹേന്ദ്ര ബാഹുബലി 😂😂 RC Car

    @ushafoodvibes2023@ushafoodvibes20232 жыл бұрын
  • Avante abhinayamanengil avank oru award kodukandi varum 🤣

    @SMaRTDuDE01@SMaRTDuDE012 жыл бұрын
  • കണ്ടാൽ പുറകിൽ നിന്ന് തള്ളിയത് ആണന്നു തോന്നില്ല. അത്ര ഗംഭീരം

    @sanalkumar4655@sanalkumar46552 жыл бұрын
  • ആരാ കാർ ന്റെ back ill നിന്ന് തള്ളിയത് 🤣🤣🤣

    @adithyan1549@adithyan15492 жыл бұрын
    • 440 ആകുവാൻ സഹായിക്കുമോ

      @angelfrancies6582@angelfrancies65822 жыл бұрын
  • RC Car നമ്മൾ വിചാരിച്ച ആള് അല്ല Guyss🔥😁😂

    @sunithavinish5950@sunithavinish59502 жыл бұрын
    • Udayyippi dude frnd ine kond vandi thallipich rc valich enn

      @indusharma5693@indusharma56932 жыл бұрын
    • 900 ആകാൻ സഹായിക്കണേ 💜

      @akshay-vloggerfan2863@akshay-vloggerfan28632 жыл бұрын
    • @@akshay-vloggerfan2863 ente cheythal thirichum cheyyam

      @realgangsters4681@realgangsters46812 жыл бұрын
    • എന്നെ 100 ആക്കി തരുമോ🙏🙏🙏

      @noel123__@noel123__2 жыл бұрын
    • @@realgangsters4681 mm

      @akshay-vloggerfan2863@akshay-vloggerfan28632 жыл бұрын
  • Carinty pinil ninu arum push chynila alyy😁

    @babukuttankuttan6147@babukuttankuttan61472 жыл бұрын
  • BACKIL നിന്ന് PUSH ചെയ്യുന്നത് ആരും അറിഞ്ഞില്ലാലോ അല്ലെ 🤣🤣🤣🤣🤣

    @sidharth.s1436@sidharth.s14362 жыл бұрын
  • ഡ്യൂഡ് പുറത്തു ഇറങ്ങി... അതും കൂട്ടുക്കാരെ കൂടെ എല്ലാം അപൂർവ കഴിച്ച 😂😂

    @studentspowr23@studentspowr232 жыл бұрын
    • 900 ആകാൻ സഹായിക്കണേ 💜

      @akshay-vloggerfan2863@akshay-vloggerfan28632 жыл бұрын
    • DAY TODAY FOCUS 👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🤣❤💗💗😍😍 CHANNEL

      @Nikhileditzz..subscribe@Nikhileditzz..subscribe2 жыл бұрын
    • DAY TODAY FOCUS 👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🤣❤💗💗😍😍 CHANNEL

      @Nikhileditzz..subscribe@Nikhileditzz..subscribe2 жыл бұрын
    • 760 ആകാൻ സഹായിക്കുമോ?

      @_scsebi_@_scsebi_2 жыл бұрын
    • 😂😂

      @SoorajCreationZ7@SoorajCreationZ72 жыл бұрын
  • ഇന്നു ഇവൻ കാർ തള്ളി ..നാളെ ഇവൻ flight തള്ളും 😂😂😂

    @rsankar0831@rsankar08312 жыл бұрын
    • 🔥🔥🔥🔥

      @nithin2012@nithin20122 жыл бұрын
  • എന്തൊരു ആക്ടിങ് 😁😁😁

    @footycreations10@footycreations102 жыл бұрын
  • Ente vittil vaa adipolii. Ground njn kattithara

    @alenjohny3510@alenjohny35102 жыл бұрын
  • 🤣🤣 വണ്ടി പിറകിൽ തള്ളിയതാണെന്ന് ഏത് മണ്ടനും മനസിലാവും 😬🙄🙄

    @ABiiH__X7@ABiiH__X72 жыл бұрын
KZhead