ഭാര്യയെ വിളിച്ചുണർത്തി ഭര്‍ത്താവ് കാണിച്ച കണി....കണി എന്നാൽ ഇതാണ് മോനെ കണി..

2021 ж. 13 Сәу.
453 806 Рет қаралды

#KLBROBijurithvik #Reallife #lifestylevlog #vishukani #kerala #kannur #malayalam #keralaFestival #malabaarfestival
ഇത് ഞങ്ങളുടെ വീട്ടിലെ വിഷു ആഘോഷത്തിന്റെ സന്തോഷത്തില്‍ ചെയ്ത വീഡിയോ ആണ്‌.. എല്ലാവര്‍ക്കും നല്ലോരു വിഷു ആശംസിക്കുന്നു...
watsap 9961337585

Пікірлер
  • Happy വിഷു!അമ്മയ്ക്ക് കവിതയെ എന്തു സ്നേഹമാണ്!ഈശ്വരൻ വർഷം മുഴുവൻ കൈനീട്ടം തരട്ടെ!ശരിക്കും artificial അല്ലാത്ത നാട്ടിൻപുറത്തെ ഒരു വിഷു കണ്ടത് ഈ video ഇൽ ആണ്!Thankyou!

    @meeramenon5517@meeramenon55173 жыл бұрын
    • മീര ചേച്ചി.....🥰🥰🥰🥰

      @KLBROBijuRithvik1@KLBROBijuRithvik13 жыл бұрын
    • വിഷുവിന് കൃഷ്ണ വിഗ്രഹഠ വെക്കണം എന്നിട്ട മറ്റുള്ള സാധത ങ്ങൾ പെക്കണം പട്ടു വിരിച്ചിട്ടാണ് വിഗ്രഹം വെക്കേണ്ടത

      @valsalasukumaran827@valsalasukumaran8272 жыл бұрын
  • ഇന്നാണ് ഞാൻ ഈvideo kandathu എന്റെ അമ്മയാണ് ഏന്റെ വിഷുക്കണി Bijunte ee വാക്കുകൾ. അമ്മേന്റെ പുണ്യം ഇങ്ങനെത്ത മോൻ. നല്ലത് മാത്രം ആശംസിക്കുന്ന് Bijunum familyukkum

    @shyjamt165@shyjamt1652 жыл бұрын
  • അടുത്ത കാലത്താണ് ഞാൻ നിങ്ങുടെ videos ശ്രദ്ധിക്കാൻ തുടങ്ങിയത്. നിഷ്കളങ്കമായ ഒരു കുടുംബം ഞാനും മോനും ഹസ്ബന്റുമാണ് വീട്ടിലുള്ളത് രണ്ടു പേരും ജോലിക്ക് പോയാൽ എന്റെ ഏകാന്തത മാറ്റുന്നത് നിങ്ങളുടെ videos ആണ് വടക്കൻ കേരളം എനിക്ക് ഇഷ്ടാണ് അവിടുത്തെ ഭാഷയും ജീവിത രീതിയും പാചകവും സ്ഥലങ്ങളും ഒക്കെ നിങ്ങളുടെ video വിലൂടെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് അതൊക്കെ ഭയങ്കര ഇഷ്ടമാണ് കവിക്ക് കിട്ടിയത് നല്ലൊരു ഭർത്താവിനേയും അമ്മയേയുമാണ് അവരുടെ മുഴുവൻ സ്നേഹവും കരുതലും ഒക്കെ കിട്ടുന്നത് കവിയുടെ ഈ ജീവിതത്തിലെ ഈ ജന്മത്തിലെ ഭാഗ്യമാണ് അതുപോലെ കവിയും വേർതിരിവില്ലാതെ അമ്മയോടും നാത്തൂൻ മാരോടും കാണിക്കുന്ന സ്നേഹവും ഇപ്പഴത്തെ New generation മരുമക്കളും മാതൃകയാക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ ...........

    @gopalakrishnan3540@gopalakrishnan35402 жыл бұрын
  • എന്റെ വിഷുക്കണി എന്റെ അമ്മയാണ്.ഇതിലും മനോഹരമായ വാക്കുകൾ സ്വപ്‌നങ്ങൾ മാത്രം ആശംസകൾ കണ്ണൂരാൻ 🌸🙏

    @prajithkrishnan7869@prajithkrishnan78692 жыл бұрын
  • കശുവണ്ടി വിറ്റുകിട്ടുന്ന രൂപ കൊണ്ട് വര്ഷങ്ങക്കുമുന്പ്...വിഷുവിനു പടക്കം വാങ്ങി പൊട്ടിച്ച കണ്ണൂര് കാരന്ടെ ആ ഓർമകൾ.... ഇന്നിപ്പോൾ ഗൾഫിലിരുന്നുകൊണ്ടു ബിജുവിന്റെ വിഷു ആഘോഷങ്ങൾ കാണുമ്പോൾ.... താങ്ക്സ് ബിജു....

    @manoharmanohar59@manoharmanohar593 жыл бұрын
  • ഭാര്യയെ വിളിച്ചുണർത്തി ഭർത്താവ് ഇങ്ങനെ കണി കാണിച്ചത് നന്നായി .... വിഷു ആശംസകൾ ....

    @abhilashptb3199@abhilashptb31993 жыл бұрын
    • വിശേഷ ദി വസo i ഗണപതിക്ക് നിലവിഉക് കൊളുത്തി ന | ക്കിലയിൽ ചോരു വിളമ്പി കറികൾ വിളമ്പി പെക്കണം എന്നിട്ട - തമ്മൾക്ക് വിളമ്പാൻ പാടുള്ളു ഗണപതിക്കാണ് വിളമ്പുന്നത്

      @valsalasukumaran827@valsalasukumaran8272 жыл бұрын
    • Valasala nigal negative adikkaruthu😡😡😳😡😡😳😡😡😡

      @thremayarajeesh@thremayarajeesh2 жыл бұрын
  • ഇത് കാണുമ്പോൾ വീടും വിട്ടുകാരെയും വല്ലാതെ മിസ് ചെയുന്നു (പ്രവാസി )

    @midhunkv1953@midhunkv19533 жыл бұрын
  • ഞാൻ നിങ്ങളുട വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഒരു പാട് ഇഷ്ടപ്പെട്ടു എല്ലാവർക്കും ആശംസകൾ കുവൈറ്റിൽ നിന്നും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    @priyeshmakkanaipriyeshmakk581@priyeshmakkanaipriyeshmakk5813 жыл бұрын
  • ബിലേറ്റഡ് ഹാപ്പി വിഷു നല്ല അടിപൊളി അഹോഷമായിരുന്നു സൂപ്പർ. വീട്ടിൽ ഗെസ്റ്റ് വന്നതിന്റെ തിരക്കിലായിരുന്നു അതാ വാരാൻ ലേറ്റായത്👍👏🥰😘🥰❤️

    @JophyVagamon@JophyVagamon3 жыл бұрын
  • കഴിഞ്ഞു പോയെങ്കിലും ... ഞാനും നേരുന്നു: "വിഷു ആശംസകൾ..."

    @prasadvelu2234@prasadvelu22343 жыл бұрын
  • മുത്തുമണി വളരെ സന്തോഷം നിങ്ങളുടെ യൂട്യൂബ് ചാനൽ ഞാൻ വളരെ സന്തോഷത്തോടെ കാണുന്നു

    @rijeshkunjan1720@rijeshkunjan17203 жыл бұрын
  • നല്ല ഒരു വിഷു സദ്യ സമ്മാനിച്ച ബിജു മാഷിനും കുടുംബത്തിന്നും ഐശ്വരയത്തിന്റെയും സമൃധിയുടെയും പിന്നെ വലിയ സന്ദോഷത്തിന്റെയും നന്മ നേരുന്നു....

    @AnilKumar-rv6pd@AnilKumar-rv6pd3 жыл бұрын
  • 😍🥰🥰സ്നേഹവും സന്തോഷവും നിറഞ്ഞ ബിജുവിന്റെ കുടുംബത്തോടൊപ്പം.😍..ഞാനും വിഷു ആഘോഷിച്ചു..🧨🎆🪔💥♥️ ❤മനസ് നിറഞ്ഞു 🙏🏻🤝♥️💐💞 വിഷു ആശംസകൾ 🤝🥰

    @sreelatha7267@sreelatha72672 жыл бұрын
  • ഹാപ്പി വിഷു അമ്മച്ചിക്ക് പ്രത്യേകിച്ചു 🥰

    @aadiaadithyan3463@aadiaadithyan34633 жыл бұрын
  • വളരെ അവിചാരിതമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണാൻ ഇടയായത്.. എല്ലാം വളരെ നാച്ചുറൽ ആയി അവതരിപ്പിക്കുന്നത് വളരെ നന്നായിട്ടുണ്ട്.. ഞാൻ നിങ്ങളുടെ നാട്ടുകാരൻ തന്നെ ചൊവ്വ കണ്ണൂർ.. എല്ലാ ഭാവുകങ്ങളും നേരുന്നു.. അമ്മക്ക് സ്പെഷ്യൽ hai.. 👍👍

    @nambeesanprakash3174@nambeesanprakash31742 жыл бұрын
  • പ്രോഗ്രാം വളരെ വളരെ നന്നായിട്ടുണ്ട്. ഇനി ഉള്ള ദിവസങ്ങളും ഇതുമാതിരി സന്തോഷവും, ഈശ്വര്യവും നിറഞ്ഞതാകട്ടെ.

    @mayflowerolive6898@mayflowerolive68983 жыл бұрын
  • നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയതേ ഉള്ളൂ, എല്ലാം 👌എല്ലാരേയും ഒത്തിരി ഇഷ്ടപെട്ടു, ❤️❤️❤️❤️❤️❤️❤️വാഴയില ഇല്ലേ എന്താ പ്ലേറ്റ് ചോർ കഴിക്കുന്നെ

    @shelmarajeev4756@shelmarajeev47562 жыл бұрын
  • നിങ്ങളുടെ വീഡിയോ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇന്നാണ് subscribe ചെയ്യുന്നത് നന്നായിട്ടുണ്ട് happy vishu

    @jayaprakasha5514@jayaprakasha55143 жыл бұрын
  • കവിയെ പോലെ ഉള്ള പെണ്ണിനെ കിട്ടാൻ പുണ്യം ചെയ്യണം ബിജുവേട്ടാ 🥰🥰

    @dhyan3875@dhyan38752 жыл бұрын
  • Sooper.kodhiyakunnu family kanumbol.bijuveta e sudhechiyum aishuvum ningade aara

    @gaudham6574@gaudham65742 жыл бұрын
  • സൂപ്പർ പൊളിച്ചു എന്റെയും വിഷു ആശംസകൾ 🥰🥰🥰

    @attukalmoosansmoosa3823@attukalmoosansmoosa38233 жыл бұрын
  • Pwoli bro...Nalla improvement und ningalude avatharanam....eni sthiram aayi kaana to

    @niranjancv6169@niranjancv61693 жыл бұрын
  • വിഷുവിനെ ഹൃദ്യമായി ആവിഷ്ക്കരിച്ച KL Biju Bro ഗ്രാമീണതയുടെ ശാലീനതയുടെ കേരളീയതയുടെ അവതരണരീതിക്ക് നന്മകള്‍,,,,,നേരുന്നു.

    @jubithlal9695@jubithlal96953 жыл бұрын
  • എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🙏🙏🙏🙏🙏

    @sheejasanthosh8803@sheejasanthosh88032 жыл бұрын
  • എന്റെ മോനും ഇങ്ങനെ ആയിരുന്നു ..അടുത്ത വീട്ടിലെ പടക്കം പൊട്ടിച്ചു kodukkum

    @bindutv4847@bindutv48472 жыл бұрын
  • ബിജു ഏട്ടനും കുടുംബത്തിനും വിഷു ആശംസകൾ 👍👍❤❤....

    @vineethkannur3791@vineethkannur37913 жыл бұрын
  • എല്ലാ കുടുംബവും ഇങ്ങനെ ആയിരുന്നെങ്കിൽ . എത്ര നന്നായേനെ

    @bhavanibhavani8728@bhavanibhavani87282 жыл бұрын
  • ഞാനും ഒരു കുട്ട്യാറ്റൂർക്കാരിയാണ്. പാവണ്ണൂർമൊട്ട എനിക്കറിയ കവിത സൂപ്പർ. എല്ലാരും അടിപൊളി യാണ്.

    @rithuraj2495@rithuraj24952 жыл бұрын
  • സൗദി അറേബ്യ റിയാദിൽ നിന്നും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    @sreejoshksa1880@sreejoshksa18803 жыл бұрын
    • Hi

      @bindhushathes1104@bindhushathes11043 жыл бұрын
    • @@bindhushathes1104 hai

      @sreejoshksa1880@sreejoshksa18803 жыл бұрын
  • ♥️💚💜💛🥰🥰🧡💖🎉ബിജുഭായ് ഞാൻ ഇന്നാ കാണുന്നത് video എല്ലാം super 🧡💖🎉💞💝 ഒട്ടു മിക്കതും kandu 💯സൂപ്പർ ഞാൻ ഇങ്ങു തിരുവനന്തപുരം പത്മനാഭന്റെ നാട്ടിൽ നിന്നും മണികണ്ഠൻ കിളിമാനൂർ ♥️💚💜💛💙❤️ഞാൻ കണ്ണൂർ വന്നിട്ടുണ്ട് കുറച്ചു friends ഉണ്ട്‌ അഴിക്കോട് മീൻകുന്ന് പയ്യന്നൂർ കോറോം കോളേജിനടുത്തു ഇനി വരുമ്പോൾ ഞാൻ ഭായിയെ കാണാൻ ശ്രെമിക്കും തിരുവനന്തപുരം സ്ലാങ്ങിൽ പറഞ്ഞാൽ പൊളപ്പൻ 💝🧡💖🎉💯 ഭായിയെ സപ്പോർട്ട് ചെയ്യാൻ പത്മനാഭന്റെ നാട്ടുകാർ ഇവിടെ 👍👍👍👍

    @manikantanmanikantan8444@manikantanmanikantan84443 жыл бұрын
  • സന്തോഷമായി ജീവിക്കു. അടിപൊളി 🙏

    @manish3106@manish31063 жыл бұрын
  • ശരീയ്ക്കും തനി നാടൻ വിഷു ആഘോഷം👍👍👍😀

    @sheelarnair4035@sheelarnair40352 жыл бұрын
  • നല്ല ഒരു സമ്മാനം ഈ വീഡിയോ 😍

    @sivagangacreations5003@sivagangacreations50033 жыл бұрын
  • 👍👍👌👌 അടി പൊളി വറവിന് ഇവിടെ കോഴിക്കോട് ഉപ്പേരി എന്നാണു് പറയുക

    @sreenivasanep2369@sreenivasanep23692 жыл бұрын
  • ബിജുവേട്ടനും മോനും ഭയങ്കര പേടിയാണല്ലേ. കവി സിങ്കപ്പെണ്ണ🥳🥳🥳🥳

    @sunithasajith5241@sunithasajith5241 Жыл бұрын
  • ചാനല് കണ്ട് കണ്ട് .....നിങ്ങളെ പെരുത്ത് ഇഷ്ടായി കെട്ടാ❤️👍

    @yellowbulbbylineshkaretta912@yellowbulbbylineshkaretta9123 жыл бұрын
  • Happy vishu.... Nalla family .. God bless you

    @muhammedjavad7516@muhammedjavad75163 жыл бұрын
  • Happy Vishu Brother 🔥🔥🔥🔥🔥

    @luciferdtr2934@luciferdtr29343 жыл бұрын
  • ഒരുപാട് താമസിച്ചാണ് ഞാൻ ഈ വഴി വന്നതെങ്കിലും ശരിക്കും ഞാൻ അവിടെ വന്ന് വിഷുക്കണി കണ്ടപോലെ തോന്നി

    @rajthattarmusicdirector@rajthattarmusicdirector3 жыл бұрын
  • Happy Vishu ❤️ video nannayittund 🤗

    @yasirkm3539@yasirkm35393 жыл бұрын
  • ഇന്നാണ് ഈ ചാനൽ ആദ്യമായി കണ്ടത് ....വീഡിയോസ് കുറച്ചെണ്ണം കണ്ടു....അടിപൊളിയാണ്.... സബ്സ്ക്രൈബ് & ബെൽ ബട്ടൻ അടിച്ചു പൊട്ടിച്ചിട്ടുണ്ട് 😁😁👍🏻🤛🏻

    @MalluVisionbyUdeep@MalluVisionbyUdeep3 жыл бұрын
    • Thankssssss bro....🥰🥰

      @KLBROBijuRithvik1@KLBROBijuRithvik13 жыл бұрын
  • Adipoli ,Your Vishu Kzhchakal.

    @sreekantangopalakrishnan5779@sreekantangopalakrishnan57793 жыл бұрын
  • Ethra nalla snehamulla amma..kavi you are very lucky

    @sarithauthaman1542@sarithauthaman15422 жыл бұрын
  • എല്ലാം സുപ്പർ... natural ok But.... കവി ആദ്യമായ് ഉണർണെനീകുമ്പോൾ right side il thirinjeneekaan പ്രത്യേകം ശ്രദ്ധിയ്ക്കുക. കൂടാതെ വയസിനു മൂപുള്ള അറെയായലും...കൈനീട്ടം കിട്ടിയാലും,കൊടുത്താലും അനുഗ്രഹം വാങ്ങൽ മാത്രമാണ് ചെയ്യേണ്ടത്!...wish u verry happy vishu.,all the best***

    @savitrybat3492@savitrybat34922 жыл бұрын
  • നല്ലൊരു നന്മ നിറഞ്ഞ കുടുംബം ❤️

    @DiliTechs@DiliTechs3 жыл бұрын
  • ബിജു ഏട്ടന്റെ പടക്കം പൊന്റിക്കുന്ന കണ്ടിട്ട് എന്റെ 2വയസുള്ള മോൻ ബൈകര chiriyaa😍

    @hashimha5401@hashimha54012 жыл бұрын
  • Very good family. Ennum nannayirikkatte

    @illiyas-mj1om@illiyas-mj1om3 жыл бұрын
  • അമ്മ പറഞ്ഞ ഹാപ്പി വിഷു സൂപ്പർ എല്ലാവരും സൂപ്പർ

    @rajasreerajasree2357@rajasreerajasree23572 жыл бұрын
  • Bijuetta happy vishu...🎉

    @devzz5114@devzz51143 жыл бұрын
  • Vishu kazhinchu masangal,, aayi,, annalum,,. Happy,, vishu kavi,. Biju,.. Amma Ammamma,.. Bava,, by,. Beenasureshkumar, calicut,

    @SureshKumar-pl5bv@SureshKumar-pl5bv2 жыл бұрын
  • Suprr.. 😄😄✌️❤️... അടിപൊളി family❤️

    @divyadev9204@divyadev92043 жыл бұрын
  • വിഷു ആശംസകൾ 💞

    @frigilpmathew9970@frigilpmathew99703 жыл бұрын
  • 💖❤️💖അടിപൊളി വീഡിയോ 💖💖❤️

    @vaisakhkrishna45@vaisakhkrishna453 жыл бұрын
  • Abudhabi yil ninnum hearty wishes for all Love you very much...want to meet you my next vacation in Kannur

    @Mycountryi@Mycountryi3 жыл бұрын
  • ഹാപ്പി വിഷു 😍😍😍😍😍😍

    @missuvlogs4092@missuvlogs40923 жыл бұрын
  • Happy vishu bijuchetta

    @ullaskilimanoor715@ullaskilimanoor7153 жыл бұрын
  • സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരു വിഷു ആശംസകൾ🙏🙏🙏🙏

    @manojpu3072@manojpu30723 жыл бұрын
  • Driver muthinu happy vishnu

    @jyothish5458@jyothish54583 жыл бұрын
  • Nanum ni kooday Vishu Aagoshichu👍👍👍👍👍👍

    @musthafamusthafa7422@musthafamusthafa7422 Жыл бұрын
  • Nice presentation 🥰keep it up .. go ahead

    @subinpv2254@subinpv22543 жыл бұрын
  • Very beautiful 🙏 I liked your family🙏

    @lakshmypillai3709@lakshmypillai37092 жыл бұрын
  • എല്ലാം കൊണ്ടും നന്നായിട്ടുണ്ട് 🥰🥰

    @lakshmi9274@lakshmi92742 жыл бұрын
  • വിഷു ആശംസകൾ ❤️

    @siyabiji1331@siyabiji13313 жыл бұрын
  • Polichu.bijuvetta.super.happy.vishu.amma.kaviyechy.

    @ManojManoj-hw8cl@ManojManoj-hw8cl3 жыл бұрын
    • 🥰🥰

      @KLBROBijuRithvik1@KLBROBijuRithvik13 жыл бұрын
  • Elaaaaavarkkum haaappy biju ath polich 😂😂😂😁😁😍😍

    @hasibhasi@hasibhasi3 жыл бұрын
  • Hpy vishu⚡️⚡️⚡️

    @ANUVLOGZ@ANUVLOGZ3 жыл бұрын
  • ഹാപ്പി വിഷു

    @Prakash-hr3ss@Prakash-hr3ss3 жыл бұрын
  • Good family God bless you

    @sijukumar7497@sijukumar74973 жыл бұрын
  • ഹാപ്പി വിഷു ആശംസകൾ

    @sajithavijayankssdammamsaj6533@sajithavijayankssdammamsaj65333 жыл бұрын
  • Super macha happy vishu

    @kunjippakunjippa7734@kunjippakunjippa77343 жыл бұрын
  • Happy vishu all family ✌👍👍👍

    @farvezkhan8083@farvezkhan80833 жыл бұрын
  • Happy vishu

    @poochakkarumanikettum6872@poochakkarumanikettum68723 жыл бұрын
  • Happy Vishu👍💯💖😍

    @nijokongapally4791@nijokongapally47913 жыл бұрын
  • Bro happy vishu💫 than ഞാൻ താങ്കളുടെ വിഡിയോ ഇന്ന് മുതലാ കണ്ടത്..... I'm impressed. 🌼

    @pramithp26@pramithp263 жыл бұрын
    • Thankss bro 🥰🥰

      @KLBROBijuRithvik1@KLBROBijuRithvik13 жыл бұрын
    • @@KLBROBijuRithvik1 സൂപ്പർ അടിപൊളി നല്ല അമ്മ അമ്മക് ദൈവം ആരോഗ്യം നൽകട്ടെ

      @asarasar5867@asarasar58673 жыл бұрын
    • Bijuettan ithupole comments cheyyane athanu oru👌👌👌👌

      @anaghaamal7851@anaghaamal78512 жыл бұрын
    • ഹാപ്പി വിഷു

      @shylajasreedharan897@shylajasreedharan8972 жыл бұрын
  • Happy vishu bro .. family....

    @nabeel4049@nabeel40493 жыл бұрын
  • വിഷു ആശംസകൾ 🌹🌹🌹

    @AshrafAshraf-sp1lu@AshrafAshraf-sp1lu3 жыл бұрын
  • Happy ബിജു😃 Happy വിഷു ❤️

    @ajithajayarajjayaraj2741@ajithajayarajjayaraj2741 Жыл бұрын
  • നല്ലൊരു അമ്മ. കുടുംബത്തിന്റെ ഐശ്വര്യ o

    @UshadeviMp@UshadeviMp2 жыл бұрын
  • കൊന്നപ്പൂ ഒരുപാട് ഉണ്ടല്ലൊ ഞങ്ങൾ കാശ് കൊടുത്തു വാങ്ങി. തിരുവനന്തപുരം. 😲

    @daliadivakaran1339@daliadivakaran13393 жыл бұрын
    • 🥰

      @KLBROBijuRithvik1@KLBROBijuRithvik13 жыл бұрын
  • Biju etta happy wishu from kannur

    @nihalvlogs8226@nihalvlogs82263 жыл бұрын
  • Eee pravishyathe vishu polikanm to... Actually kani kanendath sreekrishnane anu ...krishnante prathima oke vechu ..athil kanikona vech ..ella fruit s and dhanyagl oke vech...light off akit venam kanan ...oro natil oro reethi an...ennalum krishnane ozhivakan padilla. Mahavishnu puranam anlo

    @varsha3991@varsha39912 жыл бұрын
  • Happy വിഷു...

    @mohammedrafika4995@mohammedrafika49953 жыл бұрын
  • എന്റെ കണി എന്റെ അമ്മയാണ് അമ്മ ഇല്ലാത്ത എന്റെ കണ്ണ് നിറഞ്ഞ് പോയി

    @ullask4204@ullask42042 жыл бұрын
  • Biju, thank you for sharing all these good videos, I don't know if it is just me but you seem to bring lots of good joy good vibe into this world. KZhead is magical how all these suggested videos show up, I like to ride a motorcycle, I love Keralam ( the natural beauty of it ) so I would watch some motorcycle videos, some kerala videos, so mallutraveler videos were a hit with me, as I was watching some of the controversies that happened with mallu, bull jet and your videos came up , because Akuka was in it, so I thought I will just check it out. I felt soooo good watching your videos, you seem to be a really good simple joyful loving person that is blessed with an awesome beautiful family. You, and your wife are like best friends, your Amma seems like a playful graceful person, your videos bring these magical feelings into my heart. I watched your short clips and I can't stop laughing, you guys are better actors than Malayalam movie actors, I don't know if you wrote the scripts for these shorts or they just were natural? but they all are great, keep up the good work, celebrate life every day. You should see if you can get into acting, you seem good and natural at it, then again all of your family seems to be good at it!!!!! I did subscribe and liked the channel. wishing you all success. Sam.

    @Samswapna@Samswapna3 жыл бұрын
    • Thanksssssss bro 🥰🥰🥰🥰🥰🥰

      @KLBROBijuRithvik1@KLBROBijuRithvik13 жыл бұрын
  • 5:56 thiriyudacovr colagetillal.panipalum Channanatirinkondu thee kolutunnatallanallatu saiftykku

    @sskkvatakara5828@sskkvatakara58283 жыл бұрын
  • Soudi riyadil ninnum ningaluda oru nattukaranta vishu ashamsakal✈✈

    @abdulatheef2805@abdulatheef28053 жыл бұрын
  • Basheerbashiye pole irikunu.

    @malussdwaraka6769@malussdwaraka67693 жыл бұрын
  • Hi fist comment happy vishu

    @anubabu5790@anubabu57903 жыл бұрын
  • Adipoli family🥰❤️

    @hasibhasi@hasibhasi3 жыл бұрын
  • Adipoli video chetta and chechi

    @THEFUNTASTICVLOGGER@THEFUNTASTICVLOGGER2 жыл бұрын
  • Happy Vishu🌼🌻🌼🌾

    @josephinegeorge678@josephinegeorge6783 жыл бұрын
  • Happy വിഷു to all your familly

    @sailajvp7542@sailajvp75423 жыл бұрын
  • Happy vishu your family and all

    @badurajpuchathodi1376@badurajpuchathodi13763 жыл бұрын
  • Happy vishu bro

    @muneernk1921@muneernk19213 жыл бұрын
  • Happy vishu 🌹🌹🌹💐💐♥️♥️♥️

    @jabirsupperahamad7436@jabirsupperahamad74363 жыл бұрын
  • Ende kaviiiii.... Karnataka malayaligal nannayte Malayalam parayuto.... Nammale naanam kedthalledi mole....😂😂... Ennalum ningkal vishu agoshangkal superb aanto.. 💐 Sorry for the late wishing, Ellavarkum, Endeyum ende kudumbathindeyum, hrudayam niranja vishu aashamshagal💐

    @divsplaychannel7713@divsplaychannel77133 жыл бұрын
  • Happy wishu. Brooo😎😎

    @aneeskvvlogsanees5792@aneeskvvlogsanees57923 жыл бұрын
  • കവി മുടി കെട്ടിയത് സൂപ്പർ ആയിട്ടുണ്ട്

    @sruthiramu1420@sruthiramu14202 жыл бұрын
  • Ushakumari Happy Dewali

    @user-qu3fm4kj5f@user-qu3fm4kj5f8 ай бұрын
  • Respect ur ammamma. Something spl . Don’t think bad always adding comments.

    @daneeshgeorge@daneeshgeorge3 жыл бұрын
    • 🥰🥰

      @KLBROBijuRithvik1@KLBROBijuRithvik13 жыл бұрын
KZhead