ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി നേതാക്കള്‍ I trivandrum loksabha election 2024

2024 ж. 26 Сәу.
663 868 Рет қаралды

തിരുവന്തപുരത്ത് വമ്പന്‍ അട്ടിമറി!കൃത്യമായ കണക്കുമായി റിപ്പോര്‍ട്ട് പുറത്ത്...
ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി നേതാക്കള്‍..
#thiruvanathapuram #election #loksabhaelection2024 #rajeevchandrasekhar #pannyanraveendran #shashitharoor #cpim #bjp #congress #newsindiamalayalam
Website - www.newsindiamalayalam.com
newsindiamalayalam.com/
KZhead - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
KZhead - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALYALAM POINT
KZhead - NEWS INDIA MALYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALYALAM POINT
/ news-india-malayalam-p...
NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
#NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
#bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament#thiruvanathapuram #election #loksabhaelection2024 #rajeevchandrasekhar #pannyanraveendran #shashitharoor #cpim #bjp #congress #newsindiamalayalam #latestnewsmalayalam #breakingnewskerala #sasitharoor #bjpkerala #bjpkeralam #rsskerala #janmabhoomi #janamtv #trivandrum

Пікірлер
  • ❤️adipoli കൽക്കലേഷൻ ❤️❤️❤️❤️❤️❤️🙏പണി എടുക്കാത്ത മോന്ന തോൽക്കട്ടെ ആത്മാർഥമായി അദ്വേനിക്കുന്നവനെ ജയിപ്പിക്കണം രാജീവ്‌ വരട്ടെ

    @padmanabhanpalayil3802@padmanabhanpalayil380219 күн бұрын
    • Why Rajeev?

      @ROSE-fo3vh@ROSE-fo3vh19 күн бұрын
    • ജനാതിപര്യത്തിൽ വിശ്വാസമില്ലാത്ത സ്വന്തം സമ്മതിധാനം (ഓട്ട് )ചെയ്യാത്ത സ്ഥാനാർതിയാണോ ജയിക്കേണ്ടത്

      @abdulkabeermk2863@abdulkabeermk286319 күн бұрын
    • 🙏🙏

      @rajutdaniel7738@rajutdaniel773819 күн бұрын
    • Alaa rajyathu erunnu kondu rajyathinu thanaa paara vakkunna methanmar

      @suryank2802@suryank280219 күн бұрын
    • നിന്റെ വർഗ്ഗത്തിന്റ പിറകെ നടക്കുന്ന ldf, udf,സ്ഥാനാര്‍ത്ഥികൾ വോട്ട് ഇവിടെ ആയത് കൊണ്ട് മാത്രം ആണ് ഇവിടെ വോട്ട് ചെയ്തത്. രാജീവ് ചന്ദ്രശേഖര്‍ക്ക് വോട്ട് ബംഗളൂരുവിൽ ആണ്. അവിടെ വോട്ടെടുപ്പ് 26 ന് ആയിരുന്നു. സൂഡാപ്പികളെ പോലെ ബീജെപീ കള്ള വോട്ടു ചെയ്യില്ല ​@@abdulkabeermk2863

      @babysarma@babysarma18 күн бұрын
  • കേക്കാൻ നല്ല രസമുണ്ട്... എന്തായാലും ജൂൺ നാല് വരെ കാത്തിരിക്കാം 😂😂😂

    @user-oo3fv3nn8o@user-oo3fv3nn8o19 күн бұрын
    • താങ്കളുടെ നാവ് പൊന്നാകെട്ടേ

      @geethabalachandran1579@geethabalachandran157918 күн бұрын
    • @@geethabalachandran1579😊

      @sadanandanvayalveetil7132@sadanandanvayalveetil713214 күн бұрын
  • അവസാനം ജൻമഭൂമിയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത് എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിൽ മുഴുവൻ കേൾക്കേണ്ടതില്ലായിരുന്നു.

    @moosamokeri9795@moosamokeri979516 күн бұрын
    • പുതിയതൊക്കെ BJP ക്ക് എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു.ഈ മണ്ടത്തരം കേട്ടപ്പോൾ തന്നെ ഞാൻ നിറുത്തി

      @mohammadkuttynanath889@mohammadkuttynanath88911 күн бұрын
    • ADDANU

      @nizamparavoor6635@nizamparavoor66358 күн бұрын
    • ​@@nizamparavoor66350

      @vincentchellapan7488@vincentchellapan74887 күн бұрын
  • ഇത് സത്യം ആയാൽ മതിയായിരുന്നു ❤️

    @armadhusoodhanan-xl2eq@armadhusoodhanan-xl2eq19 күн бұрын
    • ഞൊട്ടും 😂😂😂

      @ajithagireesan6450@ajithagireesan645019 күн бұрын
    • ശരിയാണ്...ജയിച്ചിട്ട് കേരളത്തിലെ മൊത്തം ചാനലും വാങ്ങണം...അതുപോലെ മൊത്തം എയര്‍പ്പോര്‍ട്ടും ...എല്ലാവരുടെയും എക്കൗണ്ടില്‍ 5ലക്ഷം വീതം ഇട്ടു തരും...പെട്രോളിന് പൈസ വേണ്ട..പമ്പില്‍ പോയി അടിച്ചാല്‍ മാത്രം മതി.

      @Barookkwt@Barookkwt19 күн бұрын
    • ​@@Barookkwtമേത്തന്റെ നാട്ടില്‍ നിന്ന് പെട്രോളിയം ഡോളര്‍ വാങ്ങാതെ ഭാരതത്തിലേക്ക് ഒഴുക്കിയാൽ വെറുതെ ഇവിടെ കിട്ടൂം പക്ഷേ പിണത്തിനു നോക്കു കൂലി ലീറ്റര്നു 50 രൂപ മക്കൾക്ക് കമ്മിഷന്‍ 70 രൂപ ലിറ്റര്‍ന് നൽകണം

      @babysarma@babysarma18 күн бұрын
    • ​@@Barookkwtഇപ്പോള്‍ മിക്കവാറും എല്ലാ ചാനലുകളും മേത്തന്റെ മൂട് താങ്ങി നടക്കുന്നു മാതൃഭൂമി റിപ്പോര്‍ട്ടർ മീഡിയ വണ്‍ ദർശന കൈരളി കേരള കൗമുദി എല്ലാം തന്നെ മേത്തന്മാരെ ചൂമ്മി നടക്കുന്നു. ഓഹരി മൂഴൂവനൂം ഗൾഫ് മേത്തന്റെ അല്ലേ

      @babysarma@babysarma18 күн бұрын
    • 😂😂

      @anvarhussain8652@anvarhussain865218 күн бұрын
  • തിരുവനന്തപുരത്തെ റിയലിറ്റി ഇങ്ങിനെ ആണ് ന്യൂനപക്ഷഷങ്ങളിലെ 85% വോട്ടും ശശി തരൂരിന് ആണ് 15 % പന്യന്ന് ഭൂരിപക്ഷത്തിൽ 35% % തരൂരിന് 20% പന്ന്യൻ ബിജെപി ക്ക് 45% 3. 06 ലക്ഷം ബിജെപി 2.10 ലക്ഷം ഇടതിന് 4.04 ലക്ഷം തരൂരിന് ഇതാണ് ഏകദേശ കണക്ക് 😄😄😄

    @vki8832@vki883218 күн бұрын
    • . നീ ദേശാഭിമാനിയും, വീഷണവും കുടി വായിക്കു അപ്പോൾ മൂന്നു പേരും ജയിക്കും

      @VijayaKumar-zy7xw@VijayaKumar-zy7xw13 күн бұрын
    • Nee enninokkiyo

      @jayasreesatheeshkumar7845@jayasreesatheeshkumar78458 күн бұрын
    • രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ഇത്തവണത്തെ വിജയി...

      @MDPJAYAN@MDPJAYAN57 минут бұрын
  • എല്ലാം സത്യം ആയാൽ മതിയായിരുന്നു ❤️❤️

    @hemascreativestudio3711@hemascreativestudio371119 күн бұрын
    • തിരുവനന്തപുരം. തൃശ്ശൂർ. ആലപ്പുഴ ചാൻസ് ആണ്. ജയിക്കും

      @UnniUnni-ub1fz@UnniUnni-ub1fz19 күн бұрын
    • ആലപ്പുഴ!ആലപ്പുഴ!ബിജെപി ക്കാർ തന്നെ തോല്പ്പിക്കും.

      @ganesanganesan6644@ganesanganesan664418 күн бұрын
    • Good news !

      @sasikumarannair9367@sasikumarannair936717 күн бұрын
    • 😂😂😂

      @sureshsreedaran6040@sureshsreedaran604017 күн бұрын
    • Good

      @kumarkwt9968@kumarkwt996816 күн бұрын
  • പന്ന്യൻസാർ ജയിക്കും..... മുതലാളിമാർ വീട്ടിൽ പോയിരിക്കട്ടെ ......🌹🌹🌹🌹🌹

    @lawrenceka2419@lawrenceka241918 күн бұрын
  • കൂടുതൽ വോട്ട് കിട്ടുന്നവർ ജയിക്കും വോട്ട് എണ്ണട്ടെ എന്നാലെ കാര്യം അറിയാൻ പറ്റു

    @babykurissingal8478@babykurissingal847819 күн бұрын
    • Cpm കാരനാ അല്ലേ😮

      @user-dv1mn9eg3q@user-dv1mn9eg3q19 күн бұрын
    • 😂

      @sanilperumthottath8824@sanilperumthottath882417 күн бұрын
    • 👍👍👍👍❤️❤️❤️❤️

      @shajis.r.2869@shajis.r.286916 күн бұрын
  • വളരെ സന്തോഷമുള്ള വാർത്ത ❤❤

    @sunilklbm7482@sunilklbm748219 күн бұрын
    • ജൂൺ 4 വരെ, ഈ സന്തോഷം നിൽക്കുമല്ലോ

      @nicewin@nicewin19 күн бұрын
    • @@nicewin ജൂൺ നാലാണ് ഏറ്റവും സന്തോഷിക്കാനുള്ള ദിവസം,അതിനുശേഷം രാജ്യത്തിന്റെ തുടർവികസനത്തിന്റെ നാളുകൾ മോദി മാജിക് haters please stay back 🙏

      @sunilklbm7482@sunilklbm748219 күн бұрын
    • @@nicewin ജൂൺ നാലാണ് ഏറ്റവും സന്തോഷിക്കാനുള്ള ദിവസം,അതിനുശേഷം രാജ്യത്തിന്റെ തുടർവികസനത്തിന്റെ നാളുകൾ മോദി മാജിക് haters please stay back 🙏

      @sunilklbm7482@sunilklbm748219 күн бұрын
    • HAPPY UP TO JUNE

      @user-fv4sd9rf3i@user-fv4sd9rf3i19 күн бұрын
    • @@user-fv4sd9rf3i Up to you 😂

      @sunilklbm7482@sunilklbm748219 күн бұрын
  • Rajeev സർ ജയിക്കണം.

    @tn-vp4vz@tn-vp4vz19 күн бұрын
  • നിങ്ങളുടെ എല്ലാ വീഡിയോയും കുത്തിയിരുന്ന് കാണുന്ന ആളാണ് ഞാൻ പക്ഷെ ഈ കണക്ക് ഒന്നും എനിക്ക് പിടികിട്ടുന്നില്ല ഇങ്ങനെ പൊട്ടത്തരം പറയാൻ തുടങ്ങിയാൾ ഇനി ഇത് കാണേണ്ട എന്ന് കരുതുകയെ ഉള്ളൂ 😊

    @abhilashmuraleedharannair5761@abhilashmuraleedharannair576119 күн бұрын
  • തിരുവനന്തപുരത്തു പൊതുവെ പരേതാത്മാക്കൾ വോട്ട് ദിനത്തിൽ തിരിച്ചു വരാറില്ല

    @kksree1@kksree119 күн бұрын
  • ബിജെപി 💯🔥🔥🔥

    @vipinvijayan9088@vipinvijayan908819 күн бұрын
    • ബിജെപി ഉണ്ടാക്കും

      @ajijose2977@ajijose297719 күн бұрын
  • യാഥാർഥ്യമാണ് ! തരൂരിന്റെ പ്രവർത്തനം വളരെ ശുഷ്കമായിരുന്നു ,അതുപോലെ വോട്ടിംഗും .മൂന്നാം സ്ഥാനത്ത് നിന്നിരുന്ന പന്ന്യൻ അവസാന ദിവസങ്ങളിൽ മുന്നിൽ വരുകയും ചെയ്തു .

    @madhusudannair8634@madhusudannair863419 күн бұрын
    • Cpm bjp orumich tharoone thechu

      @anoopvmohan@anoopvmohan19 күн бұрын
    • ​@@anoopvmohan😂😂😂 ആണോ😂😂😂 തരൂർ 15 വർഷങ്ങളായിട്ട് തിരുവനന്തപുരം സിറ്റിയെ ബാഴ്സലോണ പോലെ ആക്കാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചു😂😂😂അപ്പോൾ പിന്നെ വോട്ട് കൊടുക്കും😂😂😂😂

      @gopakumar2869@gopakumar286919 күн бұрын
    • ഭയങ്കരം BJP 10 സീറ്റിൽ ജയിക്കും News India കണ്ടാൽ അവസാനം പൂജ്യം

      @basheeram6536@basheeram653617 күн бұрын
    • ​@@basheeram6536ബോംബ് പൊട്ടിക്കൽ ടീമിന് സഹിക്കവയ്യ

      @sumakt6257@sumakt625716 күн бұрын
  • ശശിതരൂര് ഒന്നര ലക്ഷം ഭൂരിപക്ഷത്തിൽ പാട്ടും പാടി ജയിക്കും. അവതാരകൻ ഉറക്കത്തിൽ നിന്നും എണീറ്റാൽ പറയണെ

    @MrOttayil@MrOttayil19 күн бұрын
    • ഒന്നര ലക്ഷം 😆 ശശി മൂന്നാം സ്ഥാനമാണ് മോനെ 😂

      @AnandAnu-nj2iq@AnandAnu-nj2iq16 күн бұрын
    • നമുക്ക് വേണ്ടത് genuine ആയിട്ടുള്ള നേതാക്കളെ ആണ്. അല്ലാതെ അദാനി അംബാനിയുടെ ആസനം കഴുകി മതം രാജ്യത്ത് വലിയ കുഴപ്പം ആണെന്ന് രോധനം നടത്തുന്നവരെ അല്ല. ഇനിയേലും സ്വപ്നം കാണുന്ന മന്ദബുദ്ധകൾക്ക് മനസ്സിലാവുമെന്ന് കരുതുന്നു. നമ്മുടെ പ്രധാനമണ്ടൻ ഒരു വിവരവും വെളിച്ചവും ഇല്ലാത്തവനാണെന്ന് അയാൾ തന്നെ തെളിയിച്ച സ്തിതിക്ക് ഇനിയും ചാണകം തലയിൽ വെക്കണമോ. 😜😜😜

      @MrOttayil@MrOttayil14 күн бұрын
    • നിങ്ങൾക്ക് സാധാരണഗതിയിലുള്ള ഇല്ലേ

      @dileepk216@dileepk21611 күн бұрын
  • ഇടത് പക്ഷത്തിന് വോട്ട് കൂടിയാൽ BJP ജയിക്കും.

    @sachidanandantp@sachidanandantp19 күн бұрын
    • ഈ വാർത്ത പറയണ യൂട്യൂബ് എങ്ങനെ അറിയാൻ പറ്റും വായ തോന്നുന കോതയ്ക്ക് പാട്ട് പോടാ അവിടുന്ന് വാർത്ത ചട്ടി എടുത്തിട്ട് പോകു ഇങ്ങനെ നുണ പറയാൻ നിക്കണ്ട കേട്ടോ

      @user-sj7np3ds7f@user-sj7np3ds7f19 күн бұрын
    • ​l

      @moidheenpeerukhan9419@moidheenpeerukhan941919 күн бұрын
    • ​@@user-sj7np3ds7fറബ്ബേ എങ്ങനെ സഹിക്കും ഈ pahayante ഓരോ ഇബ്‌ലീസ് തള്ളൽ😂

      @unnikrishnannair6042@unnikrishnannair604219 күн бұрын
    • ​@@user-sj7np3ds7fSudu spotted😂

      @jinjo8229@jinjo822919 күн бұрын
    • No , Christians and muslims don’t make any mistake when fighting with BJP, they consolidate to who ever is coming close to win against bjp candidate, where as a section of lower iq Hindus don’t understand all this and votes get equally divided for tharoor and panniyan .

      @vineethvijayan8491@vineethvijayan849118 күн бұрын
  • 👏👏👏 ജയ് രാജീവ് ജീ❤❤❤

    @ushakumarib5003@ushakumarib500319 күн бұрын
  • പത്തനംതിട്ടയിലെ ഈരീതിയിലുളള വോട്ടിങ് റിപ്പോർട്ട് ചെയ്യുമോ?. ജൂൺ നാലുവരെ അനിൽആന്റണിയുടെ വിജയത്തിന് വേണ്ടി കാത്തിരിക്കാൻ പ്രയാസമാണ്.

    @bharatvansh8784@bharatvansh878419 күн бұрын
    • enthune, pullyku pollum ariyam jayakilla ennu

      @sureshnambiarpt@sureshnambiarpt17 күн бұрын
  • Rajeev ettan jayichirikkum

    @arunrajeshganesh7594@arunrajeshganesh759419 күн бұрын
    • Impossible the fraud businessman

      @ROSE-fo3vh@ROSE-fo3vh19 күн бұрын
    • @@ROSE-fo3vh you are the real fraud because you don't have profile

      @arunrajeshganesh7594@arunrajeshganesh759419 күн бұрын
    • Latinbigarantomasnetosasitaruradimagaludeapatinikkaranam

      @AraA-fi4nt@AraA-fi4nt18 күн бұрын
    • @@AraA-fi4nt enthu vade ithu enthu bashayade ithu

      @arunrajeshganesh7594@arunrajeshganesh759418 күн бұрын
    • @@arunrajeshganesh7594 ayaal karnatakennu olichodiyathaanu. avide ninnal tholkum atha.

      @azfarfaisn5622@azfarfaisn562215 күн бұрын
  • ബിജെപിക്കാർ ഒരുപാട്പേർ വോട്ട് ചെയ്തില്ല... ? അങ്ങനെയെങ്കിൽ തരൂർ ജയിക്കും.. എന്തായാലും, calculation അടിപൊളി.. പക്ഷെ, ഈ റിപ്പോർട്ടൊന്നും ആധികാരികമല്ല.. ജയ് RC... 👍 ജയ് ബിജെപി 👍

    @purushothamankani3655@purushothamankani365519 күн бұрын
    • സത്യം ഒരുപാട് പേർ വോട്ട് ചെയ്തില്ല മാറി നിന്നു എന്താണ് കാരണം എന്ന് അറിയില്ല എല്ലാം ബിജെപി വോട്ടുകൾ ആണ് ഈ ശതമാനകണക്കിൽ കുറവ് വന്നത് ബിജെപി വോട്ട് ആണോ എന്നതും സംശയം ആണ്‌ കോവളം ഒക്കെ രാത്രിയിൽ ഭയങ്കര പോളിങ് ആയിരുന്നു

      @sanuak4960@sanuak496019 күн бұрын
  • നിനക്കെവിടുന്നാണെടാ അതിമോഹി: ഈ കണക്ക് ലഭിച്ചത്: നീ ഓടുന്ന വഴി പുല്ല് മുളക്കുമോ..?

    @josedevasia2781@josedevasia278119 күн бұрын
    • ജൂൺ വരെ സമാധാനമായിരിക്കു...

      @syamveliyanadu3384@syamveliyanadu338417 күн бұрын
    • 😂😂

      @sirajudheench2445@sirajudheench244515 күн бұрын
    • Kanakku koduthathu janmabhoomi aanennu last paranjallo....😂😂😂 Applo thanne aghinte sathyavastha manassilakkamallo... 🤗🤗

      @jintose514@jintose51414 күн бұрын
    • മിണ്ടാതെ ഇരിക്ക് കൃമാക്രി

      @universalomax3819@universalomax381913 күн бұрын
    • It's only RC buddy

      @ajithkumarn5955@ajithkumarn595513 күн бұрын
  • We support BJP 🌹 🙌 and Modiji ✌️👌🇮🇳💪

    @shajisebastian43@shajisebastian4319 күн бұрын
    • 🙏🙏

      @nirmalanair9303@nirmalanair930319 күн бұрын
    • ഞാനും

      @DevaSandra@DevaSandra19 күн бұрын
    • For what purpose,can you explain?

      @chirajkunju411@chirajkunju41119 күн бұрын
    • ബോണ്ട് കള്ളൻ മൊങ്ങിയെ സപ്പോർട്ട് ചെയ്യുന്നില്ല

      @jithinjith9576@jithinjith957618 күн бұрын
    • Pinnallah bro. Ini kaaryam nadakkum 🥰🥰

      @akshaynair910@akshaynair91012 күн бұрын
  • ഇന്റലിജ ൻസ് റിപ്പോർട്ട്‌ സത്യം ആവട്ടെ 👌

    @rajeevgk482@rajeevgk48219 күн бұрын
    • ആവില്ല മോനെ.😂

      @hussaintharala4074@hussaintharala407418 күн бұрын
  • മലയാളി യുടെ മനസ്സിൽ ഇരിപ്പു മനസ്സിൽ ആവില്ല മക്കളെ 🙏🌹❤️😍, മനസിൽ വച്ചു നടക്കും 👍👍

    @sudhakaranpanikar4154@sudhakaranpanikar415419 күн бұрын
  • വലിയ ഡെക്കറേഷൻ വേണ്ട... പന്ന്യൻ രവീന്ദ്രൻ ജയിക്കും ☝️👍

    @alkaleemperfumeshop4292@alkaleemperfumeshop429218 күн бұрын
  • My prayers for bjp 🕉 We will see what will happen Waiting for June 4th 🙏

    @jaishreeramharakrishnaaa5353@jaishreeramharakrishnaaa535319 күн бұрын
    • 😂😂

      @pranthan4326@pranthan432615 күн бұрын
  • Jai RC

    @yamunarajkumar4688@yamunarajkumar468819 күн бұрын
  • കള്ള വോട്ട് കുറഞ്ഞു

    @gopakumarpurushothamanpill6412@gopakumarpurushothamanpill641219 күн бұрын
  • മരിച്ചുപോയവരുടെ കണക്ക് ഇതിൽ പറയുന്നില്ല അവരുടെ വോട്ടൊക്കെ എവിടേക്ക് പോയി

    @sankarmenon468@sankarmenon46819 күн бұрын
    • അത് ldf ചെയ്യും 😂😂😂😂

      @Kannan9024@Kannan902419 күн бұрын
    • അവരൊക്കെ മടുത്തു 😂😂

      @shyamakshai7935@shyamakshai793519 күн бұрын
    • കേട്ടിട്ടില്ലേ... മരിച്ചിട്ടില്ല...മരിച്ചിട്ടില്ല...... ജീവിക്കുന്നു ഞങ്ങളിലൂടെ.... 😄

      @syamveliyanadu3384@syamveliyanadu338417 күн бұрын
    • Cpm

      @vijayakrishnannair5769@vijayakrishnannair57699 күн бұрын
  • ശശി തരൂർ ജയിക്കും എന്ന് ലോകത്ത് ഉള്ള എല്ലാ മലയാളികൾക്കും അറിയാം

    @ahammedshuhaib3902@ahammedshuhaib390218 күн бұрын
    • 15 varsham kondu padichillengil pinne thiruvananthapuram janam big zero.

      @Profzr_.x._@Profzr_.x._15 күн бұрын
  • രഹസ്യമായി ചെയ്യുന്ന വോട്ടുകൾ ആർക്കായിരുന്നു എന്ന് എണ്ണുന്നതിനുമുൻപ് എങ്ങനെ പറയാൻ പറ്റും. രാഹുൽ പ്രധാനമന്ത്രിയാകുമെന്നു വിവരമുള്ള ഒരാളും ഇക്കുറി കരുതുന്നില്ല. പോളിങ്ങിലെ കുറവ് അതുകൊണ്ടാകാനും സാധ്യത ഉണ്ട് .

    @sureshkumarp2@sureshkumarp219 күн бұрын
    • 😂😂Pappu😂😂😂🎇🎆

      @shakhilkumar2775@shakhilkumar277517 күн бұрын
  • Rajeev sir ❤❤❤❤❤❤❤❤❤

    @mohanakumaran4635@mohanakumaran463519 күн бұрын
  • ❤ഈ report ശരിയായാൽ soi monന് എൻ്റെ വക ഒരു special സമ്മാനം officeലെത്തി ഞാൻ നൽകും. sure.🙏

    @radhakrishnanvalliyil2155@radhakrishnanvalliyil215519 күн бұрын
  • സീ പി എംന് കോഴിക്കോട്, പൊന്നാനി മലപ്പുറം മണ്ഡലങ്ങളിൽ വോട്ട് കൂടി ജയിക്കാനും സാദ്ധത ഉണ്ട്. എന്നാൽ മറ്റു മണ്ഡലങ്ങളിൽ സീ പി എം ന് 30000 മുതൽ രണ്ടു ലക്ഷം വോട്ട് വരേ കുറയും

    @pbrprasad4430@pbrprasad44307 күн бұрын
  • പന്ന്യൻ രവീന്ദ്രൻ ഒരു സാധു ആണ് അത് കൊണ്ട് അയാൾക്ക് ഒരു വോട്ട് ചെയ്തു, സൗമ്യൻ ആണ് അദ്ദേഹം

    @afsal235@afsal23516 күн бұрын
    • 78 വയസ്സ് ആയ ആളെ കൊണ്ട് പണി എടുപ്പിക്കുന്നത് ശെരി ആണോ, പാവം വിശ്രമിക്കട്ടെ

      @AjitKumar-kk9fx@AjitKumar-kk9fx15 күн бұрын
  • സത്യം ആയാൽ സന്തോഷം ഞാൻ തിരുവനന്തപുരം ആണ്,എന്റ കുടുംബത്തിലെ നാല് വോട്ടും രാജീവ് സാറിന് കൊടുത്തു 🥰👍🏻

    @shijinjohnsonjohnson6983@shijinjohnsonjohnson698317 күн бұрын
    • നല്ല കാര്യം, റിസൾട്ട് വരുമ്പോൾ Sashi Tharoor 70000 വോട്ടിന് വിജയിച്ചു എന്ന് കേൾക്കാം

      @AjitKumar-kk9fx@AjitKumar-kk9fx15 күн бұрын
  • Rajeev ji❤❤

    @sanjaysanju2847@sanjaysanju284719 күн бұрын
  • പന്ന്യൻ തുച്ഛമായ വോട്ടിന് ജയിക്കും

    @kabeerkunju3439@kabeerkunju343918 күн бұрын
    • Nadakkatha Swapnam

      @mathewjebu@mathewjebu13 күн бұрын
    • ഞാനൊരു എൽഡിഎഫ് അനുഭാവിയാണ് എൽഡിഎഫ് 3 സ്ഥാനത്തിലേക്ക് രാജീവ് ചന്ദ്രശേഖർ ഇരുപതിനായിരം മുപ്പതിനായിരം വോട്ടിംഗ് ജയിച്ചിരിക്കും

      @santhoshkumargopi9933@santhoshkumargopi993312 күн бұрын
  • പകുതി ആൾക്കാർ വിദേശത്താണ്

    @minimolm.g3930@minimolm.g393019 күн бұрын
  • പുറത്ത് വിട്ട പത്രത്തിൻ്റെ പേര് ഒന്ന് കൂടി പറഞ്ഞേ.....ജന്മഭൂമി.... അപ്പോ പിന്നെ കൃത്യം ആയിരിക്കും...😂

    @kprasanthk@kprasanthk19 күн бұрын
    • Correct

      @rejikallumkal3629@rejikallumkal362919 күн бұрын
    • കേരളത്തിൽ ഏറ്റവും കൃത്യമായി പറയുകയും സത്യം മാത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് ദേശഭിമാനിയും കൈരളിയും മാത്രമാണ് 😂😂😂

      @SajiJohn-sc4yr@SajiJohn-sc4yr16 күн бұрын
  • പെട്ടിയിലുള്ള വോട്ടിന്റെ കാര്യം ദൈവം തമ്പുരാന് മാത്രമേ അറിയൂ... ജൂൺ 4 വരെ ക്ഷമിച്ചു കൂടെ സഹോ...

    @bijuravi8522@bijuravi85228 күн бұрын
  • രാജീവ്‌ ജി win trivendram 💪🥰🥰🥰

    @shakhilkumar2775@shakhilkumar277517 күн бұрын
  • മനോരമയ്ക്ക് ഇപ്പൊൾ ശശി തരൂർ തിരുവനന്തപുരത്ത് ജയിച്ചിട്ടുണ്ടാകും.

    @ksjayasankar9519@ksjayasankar951919 күн бұрын
  • കേന്ദ്ര സംസ്ഥാന ഇൻ്റലിജൻസുകാർ ജന്മഭൂമിക്ക് ഈ റിപ്പോർട്ട് നേരിട്ട് കൈമാറുകയായിരുന്നു..... മിത്രങ്ങളേ.....😂😂😂😂

    @eldosleeba6635@eldosleeba663516 күн бұрын
  • കോവളം വോട്ട് ആണ് ഇത്തവണ കളി മാറ്റുന്നത്.. അവർ ശശിയെ കൈ വിട്ടു എന്നാണ് അറിവ്.. എങ്കിൽ ഇത്തവണ ശശി ശെരിക്കും ശശി ആവും 😄😄👍🏻👍🏻

    @publitemallu6092@publitemallu609214 күн бұрын
    • അയ്യോ എന്തൊരു ഭാവന...ഇത്രയും വേണോ...

      @MrBensunny@MrBensunny14 күн бұрын
  • ഉള്ളിലുള്ള ആഗ്രഹം പറഞ്ഞു എന്നുമാത്രം ഇയാൾ കേരളത്തിൽ ആരാ അറിയുന്നേ

    @dominicvd9381@dominicvd938115 күн бұрын
  • Ith correct kanakkanengil set 🔥🔥

    @rahulbudha2405@rahulbudha240519 күн бұрын
  • റിസൾട്ട് വരുമ്പോൾ അറിയാം ഇതൊക്കെ ശെരിയാണോ എന്ന്. നഗര മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം എന്നിവിടുത്തെ ആപേക്ഷിച് പരസല, കോവളം നെയ്യാറ്റിൻകരയിൽ പോളിങ് കൂടുതലാണ്.

    @kvpillai@kvpillai19 күн бұрын
    • അവിടെ 2019ലെ പോലെ ൻ ബ്ലോക്കായി തരൂരിന് വോട്ട് കിട്ടുന്ന സാഹചര്യമില്ല 🤣

      @SpG___vlogs@SpG___vlogs19 күн бұрын
    • 😅This is the inference of janmaboomi and you too you're singing the same. Your observation may not be true since the educated youth in Kerala can never adjust with your ideology and politics which are casting only hatred, polarization and bloodshed violence. From your speech one thing it's very very clear that you the bjp activists manipulated increasing number of voters in the voters list. Manipulation of voters list from Trissur was also reported in which your bjp people unlawfully made entry into more than 28000 new voters including the interstate labours and workers. Over and above, your party people are continously throwing black money, beverages, sewing machines, kit and clothes to the voters. Crores and crores of black money is the one major source of your rss disguised bjp which is totally against the rule and it's punishable in all ways. Gone are the days, it wasn't that much transparently seen, whereas, nowadays a to z such malpractices are appearing in the daylight itself. Dear spokesman, from the top to bottom your draconian leaders and rulers are immersed in the filth and dirt of corruption and violence, motivately and blindly they the notorious leaders sabotaging our noble democratic set up. Evidently there're hundreds and hundreds of eyewitnesses for these crimes, however no ed, cbi or other authorized departments point out these unlawful actions. Please try to read it more and more by paying maximum attention.

      @ahamedkutty7282@ahamedkutty728219 күн бұрын
    • @@ahamedkutty7282 കേരളത്തിലെ സർക്കാരും മറ്റു പാർട്ടികളും ചിരക്കാൻ ഇരിക്കുവാണോ 🤣

      @SpG___vlogs@SpG___vlogs19 күн бұрын
    • @@ahamedkutty7282 majority of BLO S are from left and you are telling bjp included bogus voters to the voters list what a foolishness

      @SpG___vlogs@SpG___vlogs19 күн бұрын
    • @@ahamedkutty7282 dear Mr. Educated Ahmedkutty, aka Mr copy paste. If there is blatant evidence for what you say in Kerala, the home ministry is handled by your greatest benefactor Mr Pinarayi Vijayan. Is it so difficult for him to charge an FIR for election interference and malpractice using his useless Kerala Police? Or is he only interested in using his police for arresting people wearing black clothes? I can understand your frustration in Hindu votes consolidating in Kerala. But please understand, if your madrasa trained polarized brain will allow you to do so, that the polarization of Hindus occurred due to the incessant appeasement of minorities by congress and communists, and due to the marginalization and unnecessary involvement of government hell bent on destroying Hindu temples. Your secularism is just a pretense and garb for destroying others gradually. If you are a true Muslim, your Kitab does not have any place for us Kafirs on earth. So please don’t lecture us!

      @kvpillai@kvpillai19 күн бұрын
  • വോട്ടെടുപ്പ് വേണ്ടായിരുന്നല്ലോ ഇങ്ങനെ ഫലം പ്രഖ്യാ പിച്ചാൽ മതി ചിലവ് കുറക്കാം

    @jayaujalajayaujala3708@jayaujalajayaujala370813 күн бұрын
  • എന്തായാലും result വന്നിട്ട് തീരുമാനിക്കാം.

    @krishnadasks610@krishnadasks61019 күн бұрын
  • Super

    @visakhps998@visakhps99819 күн бұрын
  • കേൾക്കാൻ കൊതി സത്യമാവോ പ്രാർത്ഥിക്കു എല്ലാവരും വികസനം നമ്മളിൽ നിൽക്കട്ടെ ✨🙏

    @BlindShiva-BGMI@BlindShiva-BGMI19 күн бұрын
  • . എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം ! 🤣🤣🤣🤣🤣 .

    @jayakumarc9728@jayakumarc9728Күн бұрын
  • വിശ്വ പൗരനെ 15 വർഷം ചുമന്നിട്ട് ജനത്തിനും നാട്ടിനും ഒരു ഗുണവും ഉണ്ടായില്ല😂😂

    @sajeevm4769@sajeevm476919 күн бұрын
    • ശശിയെ ചുമന്നവർ ശശിയായി😂😂😂😂

      @manojt.k.6285@manojt.k.628519 күн бұрын
    • Koran vijyane paratta paranaari chankan ennu parayunna poleya SASI ye vesya pavran ennu parayunnathu ... 😂😂😂😂

      @sathiravi@sathiravi19 күн бұрын
    • ആര് പറഞ്ഞു

      @AjitKumar-kk9fx@AjitKumar-kk9fx19 күн бұрын
    • Athukondu. Veroruthane. Chumakkam

      @shajis.r.2869@shajis.r.286916 күн бұрын
    • 15 കൊല്ലം ചന്ദ്രശേഖർ കർണാടകം എംപി ആണ് , അവിടെ എന്തോക്കെ കൊണ്ടുവന്നു

      @raviakhl@raviakhl15 күн бұрын
  • ശശി അണ്ണനും പന്യണ്ണനും, മൂ മൂ വോട്ട് ചെയ്‌തോ?

    @vkn3522@vkn352219 күн бұрын
  • ഈ കെട്ട കാലത്തും പിണറായിയുടെ പന്ന്യനും മോഡിയുടെ രാജീവിനും ഇങ്ങനെ വോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ കേരളീയർക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്.

    @hakkim4688@hakkim468816 күн бұрын
    • തന്നെ പോലെ എല്ലാവരും മണ്ടൻ അല്ലല്ലോ

      @MADHURAM...@MADHURAM...16 күн бұрын
    • അല്ല ബോധമുള്ള ആരും ഇനി കോൺഗ്രസിന് ചെയ്യില്ല, ആകെ ചെയ്തോണ്ട് ഇരുന്നത് സോണിയ ഗണ്ടിയുടെ സ്വന്തം മലയോര ക്രൈസ്തവർ ആയിരുന്നു, അവരുടെ പുതിയ തലമുറയിൽ ഭൂരിഭാഗം പേരും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി, ബാക്കി വരുന്നവരിൽ ചെറിയൊരു വിഭാഗം പേർക്ക് വെളിവ് ഉണ്ടായിട്ടുണ്ട്. ഇനി പഴയ കൊങ്ങികളുടെ അഴിമതിക്ക് കൂട്ട് നിൽക്കാൻ വിവരവും ബോധവുമുള്ള ആരും കാണില്ല.

      @jkm245@jkm24516 күн бұрын
    • കുഴപ്പം കേരളീയർക്കല്ല നിനക്കാണ്

      @geethamohan8452@geethamohan845216 күн бұрын
    • എന്ന് കോൺഗ്രസ്സ് ne പിന്തുണച്ച ചുടാപ്പി

      @user-zj7bj3rc6f@user-zj7bj3rc6f15 күн бұрын
    • @@user-zj7bj3rc6f പേര് നോക്കി മതവും രാഷ്ട്രീയവും തീരുമാനിക്കുന്ന നിന്നെപ്പോലെയുള്ള വാന്മാരാണ് ഈ നാടിന്റെ ശാപം.

      @hakkim4688@hakkim468815 күн бұрын
  • എത്ര മനോഹരമായ സങ്കല്പം. ഭയങ്കര കണ്ടുപിടുത്തം

    @johnsontk4761@johnsontk476119 күн бұрын
  • അഭിപ്രായ സർവ്വേ കൾ അംഗീകരിക്കാം. പക്ഷെ ഈ പൊട്ടക്കണക്ക് അംഗീകരിക്കാൻ പറ്റില്ല കാരണം തനിക്ക് കാണിച്ചു തന്നിട്ടല്ലല്ലോ വോട്ടർമാർ വോട്ട് ചെയ്യുന്നത്

    @user-tv3hw8ot1p@user-tv3hw8ot1p18 күн бұрын
  • കൊഴപ്പം ഇല്ല ശശി തരൂരിനെ അടുത്ത ഇലക്ഷന് മുഖ്യമന്ത്രി സ്ഥാനാർഥി ആക്കാം

    @maneeshkoladukkam9700@maneeshkoladukkam970019 күн бұрын
  • Suuuper BJP 🔥🔥🔥

    @sudharaghupathy3962@sudharaghupathy396219 күн бұрын
  • ജന്മഭൂമിയാണ് ഈ റിപ്പോർട് പുറത്തുവിട്ടത്... അടിപൊളി ബാ പൂവാം

    @NiyasNazar-ht4rm@NiyasNazar-ht4rm14 күн бұрын
  • പച്ചയായ മനുഷ്യൻ പന്ന്യൻ രവീന്ദ്രൻ ജയിക്കണം.

    @mahithehero2856@mahithehero285617 күн бұрын
  • അതിനു ഇൻ്റലിജൻസ് അല്ല വോട്ട് ചെയ്തത് ജനങ്ങൾ ആണ്

    @vimalkumard.k.626@vimalkumard.k.62617 күн бұрын
  • Well said. Rajeev Chandrashekhar wins .Honest n truthful.,brings developments in Tvm.God bless ❤

    @user-mx7jk8wd5e@user-mx7jk8wd5e19 күн бұрын
    • What honest? He paid 686 rupees as income tax. WTF 😂😢😢😂😂

      @sukhenduswaminathan4492@sukhenduswaminathan449219 күн бұрын
  • ഒരു ഗ്ലാസ്‌ ചാണകജൂസ് എടുക്കട്ടേ ---ചേട്ടാ

    @firoskhan4306@firoskhan430616 күн бұрын
    • मोदी हटाओ देश बचाओ

      @acharyanair8599@acharyanair859914 күн бұрын
  • സ്വപ്നം.... നന്നായുറങ്ങൂ, വെളുക്കാൻ ഏറെ കിടക്കുന്നൂ

    @user-nc5oz7rx3e@user-nc5oz7rx3e17 күн бұрын
  • രാജീവ്‌ ചന്ദ്രശേഖരിന് ആദരാഞ്ജലികൾ

    @jcway400@jcway40019 күн бұрын
  • വോട്ട് എണ്ണേണ്ട കാര്യമില്ല. ജന്മഭൂമിയുടെ കണക്കല്ലേ. അവിശ്വസിക്കേണ്ടതില്ല. ജൂൺ 4 കഴിഞ്ഞാലും ഇവിടെയൊക്കെ കാണണം.

    @AbdulAzeez-ux7mn@AbdulAzeez-ux7mn13 күн бұрын
  • Tharoor ❤

    @lalupoonkulam753@lalupoonkulam75319 күн бұрын
  • ❤❤ സൂപ്പർ ❤❤❤❤

    @user-ov8wf5by7m@user-ov8wf5by7m19 күн бұрын
  • കണക്ക് കൂട്ടലുകൾ ഒക്കെ കറക്റ്റ്ഒരു ചെറിയ പെശക് മാത്രമേ ഉള്ളൂ ബിജെപി രണ്ടാം സ്ഥാനംകോൺഗ്രസ് മൂന്നാം സ്ഥാനം കമ്മ്യൂണിസ്റ്റ് ഒന്നാം സ്ഥാനം❤ 100%

    @chandrang-pt6wx@chandrang-pt6wx17 күн бұрын
  • Win Congress for a peaceful India❤

    @johnson9813@johnson981316 күн бұрын
  • അണ്ണാ ഈ ശതമാനം പറയുമ്പോൾ കൃത്യമായിട്ട് കണ്ടിട്ടില്ലല്ലോ തരൂരിന് കഴിഞ്ഞപ്രാവശ്യം കിട്ടിയ ഒരു ലക്ഷം വോട്ട് തരൂ കളയുകയാണ് പറഞ്ഞതനുസരിച്ച് 80,000 പുതിയ വോട്ട് വന്നാലും ബാക്കി തരൂരിന് 20,000 വോട്ട് ഉണ്ട് അതിലെ ഇപ്പൊ പറഞ്ഞാണ് 10% പുതിയ വോട്ടർമാരെ തരൂരിന് ഇട്ടാലും മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം പക്ഷേ തരൂര് ഇത്തവണ പതിനായിരത്തിനും 15000നും ഇടയ്ക്ക് ഊർവശം വാങ്ങി ജയിക്കും കണക്കുകൾ കൃത്യമായിട്ട് മനസ്സിലാക്കി വേണം പറയാൻ ഞാൻ ഈ പറഞ്ഞ കണക്ക് സാർ എഴുതിയിട്ടുള്ളൂ

    @showkathali3662@showkathali366219 күн бұрын
    • Ivan sangiyanu atha kanakk inghane vannath

      @shahabasahammed9654@shahabasahammed965415 күн бұрын
  • RC ❤🙏🏻👍🏻MODI JI❤

    @jojijoseph653@jojijoseph65319 күн бұрын
  • ജൂൺ 4 വരെ മനപ്പായസം വേണ്ടുവോളം കുടിച്ചോളൂ. ചെലവൊന്നുമില്ലല്ലോ.

    @raveendranpillaipalliyil6610@raveendranpillaipalliyil661015 күн бұрын
  • നാലാം തിയതി എണ്ണുമ്പോൾ നമ്മുക്ക് കാണാം.

    @noblesebastian985@noblesebastian98512 күн бұрын
  • ആര് ജയിച്ചാലും ഭൂരിപക്ഷം 1000 കടക്കില്ല....

    @abhisheks8631@abhisheks863119 күн бұрын
  • വളരെ വിഷമിക്കേണ്ട തരൂർ തോൽക്കും എന്ന് പറഞ്ഞിട്ട് കിടന്നുറങ്ങു. ജൂൺ 4 ന് കാണാം.

    @thomasca3017@thomasca301716 күн бұрын
  • ൽഡിഫ്‌ വിജയിക്കും.10000.ത്തിനും 20000ത്തിനും ഇടയിൽ ബുരിപക്ഷം ഉണ്ടാകും 👍

    @shajishajimon9706@shajishajimon970614 күн бұрын
  • Supper

    @sureshsumathipillai977@sureshsumathipillai97719 күн бұрын
  • 🎉🎉മരിച്ചു പോയവരുടെ വോട്ട് പോൾ ചെയ്യാത്ത വോട്ട് ആയി പരിഗണിക്കമല്ലോ

    @Bhadra-us2qf@Bhadra-us2qf19 күн бұрын
  • കഴിഞ്ഞ തവണ വോട്ടു ചെയ്തവർ ഇത്തവണയും അതേ പാർട്ടിക്ക് തന്നെയാണ് വോട്ടു ചെയ്തതെന്ന് എന്താണ് ഉറപ്പ്?

    @shajupn2403@shajupn240316 күн бұрын
  • ഈ റിപ്പോർട്ട് ശരിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു

    @kiskimash1683@kiskimash168317 күн бұрын
  • RC 🎉🎉❤

    @madhavgs@madhavgs19 күн бұрын
  • 🌹🌹

    @krishnakumari7957@krishnakumari795719 күн бұрын
  • ഇത്ര സാന്ത്യസന്ധമായി ബേണ്ടാൽ വിടാൻ പറ്റിയ ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല.

    @ummerqi3239@ummerqi323916 күн бұрын
  • തിരുവനന്തപുരം,തൃശുൾ ആലപ്പുഴ, ആറ്റിങ്ങൽ, പത്തനംതിട്ട ' കാസർകോഡ് BJP mp 2024

    @Jose-np2bt@Jose-np2bt19 күн бұрын
  • 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ intelligence report UDF നൂ ഭൂരിപക്ഷം കിട്ടും എന്നായിരുന്നു..😅

    @rajanpk6857@rajanpk685717 күн бұрын
  • അനാലിസിസ് കുറെയൊക്കെ സാധ്യതയുള്ളതാണ്...

    @menonsdevadas@menonsdevadas19 күн бұрын
  • ഇവിടെ തന്നെ കാണണം ..

    @bajrj3053@bajrj305316 күн бұрын
  • ചേട്ടൻ കണ്ടുവോ വോട്ട് ഇട്ടത് 😜

    @lazarbini5974@lazarbini597414 күн бұрын
  • ത്രിശ്ശുർ - SG തിരുവന്തപുരം - RC

    @meppayilshyamjith@meppayilshyamjith19 күн бұрын
  • 😂😂😂 ഊതി വീർപ്പിച്ച വിശ്വ പൗരൻ😂 കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായിട്ട് 😂😂😂 കേവലം 30 കിലോമീറ്റർ മാത്രമുള്ള കരമന കളിയിക്കാവിള പാത വികസനം ഒച്ച് ഇഴയുന്ന വേഗത്തിൽ ഇഴയുന്നത് അറിഞ്ഞതേ ഇല്ല😂😂😂

    @gopakumar2869@gopakumar286919 күн бұрын
  • അമ്പതിനായിരം യുവ വോട്ടർമാർBJP ക്ക് വോട്ട് ചെയ്ത് കാണുമെന്ന് പറയുന്നത് തന്നെ മണ്ടത്തരം '

    @joseprakash2723@joseprakash272312 күн бұрын
  • ഇദ്ദേഹം ഏതാ ജഗതിയുടെ കോമഡി ഇത്രയും പറ്റത്തില്ല

    @moncyphilip518@moncyphilip51814 күн бұрын
  • Wish Rajeev is elected in the Parliament

    @hariharantr6902@hariharantr690219 күн бұрын
  • എല്ലാം സത്യം ആയിരുന്നാൽ മതി ആയിരുന്നു... രാജീവ് ചേട്ടൻ വന്നാൽ മതി ആയിരുന്നു

    @vineethav.r1024@vineethav.r102417 күн бұрын
  • വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും.... വെറുതെ മോഹിയ്ക്കുവാൻ മോഹം.....😅

    @ahammedulkabeerck648@ahammedulkabeerck64813 күн бұрын
  • @ajithkumar-sm9ti@ajithkumar-sm9ti19 күн бұрын
  • തോറ്റാലും ജയിച്ചാലും തരൂർ ചുരുങ്ങിയത് മൂന്നര ലക്ഷം വോട്ട് പിടിച്ചിരിക്കും

    @johnvarghese2901@johnvarghese290119 күн бұрын
KZhead