M4 TECH Christmas Celebration 2020 | ക്രിസ്മസ് ആഘോഷം പോളിയാണ് | M4 TECH |

2020 ж. 24 Жел.
12 703 971 Рет қаралды

Happy Christmas To All
Kannum Kannum Song Link : • Malayalam Christmas / ...
Carol Of The Bells by Audionautix is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Artist: audionautix.com/
Jingle Bells by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/

Пікірлер
  • ഒരു യൂ ടൂബ് വീഡിയോയ്ക്ക് ആദ്യമായാണ് കമൻ്റ് ചെയ്യുന്നത് .. കണ്ടപ്പോൾ ചങ്കിനകത്ത് ഒരു വിങ്ങൽ .. സത്യത്തിൽ കണ്ണ് നിറഞ്ഞു ... നാട് വല്ലാതെ മിസ് ചെയ്യുന്നു .... സങ്കടവും സന്തോഷവും നിറഞ്ഞ് വല്ലാത്തൊരവസ്ഥ ...... എല്ലാവർക്കും ക്രിസ്തുമസിൻ്റെയും ,പുതുവർഷത്തിൻ്റയും മംഗളാശംസകൾ ......, ഒത്തിരി സ്നേഹത്തോടെ ഒരു പ്രവാസി ............

    @mathewandoor8568@mathewandoor85683 жыл бұрын
    • Same bro

      @nihalniks4575@nihalniks45753 жыл бұрын
    • ചേട്ടന് സുഖം ആണ് എന്ന് വിശ്വസിക്കുന്നു

      @aromalunni6577@aromalunni65773 жыл бұрын
    • @@aromalunni6577 സുഖമാണ് ...,

      @mathewandoor8568@mathewandoor85683 жыл бұрын
  • തുടക്കം മുതൽ അവസാനം വരെ ചെറിയ ചിരി അറിയാതെ വന്നു ഒന്നും പറയാൻ ഇല്ല M4 tech ❤❤❤

    @NAZRUVLOGGER20@NAZRUVLOGGER203 жыл бұрын
    • Sathyam...

      @samarliya@samarliya3 жыл бұрын
    • സത്യം

      @user-cx8yg4wj1y@user-cx8yg4wj1y3 жыл бұрын
  • ഇത്രയും നല്ല ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന jio മച്ചാൻ ഇരിക്കട്ടെ ഒരു big സല്യൂട്ട് ❤️

    @zombierider8153@zombierider81533 жыл бұрын
    • Polichu

      @jamshithavm3958@jamshithavm39583 жыл бұрын
    • Big sloute

      @avlog4293@avlog42933 жыл бұрын
    • @kottanzzvlog3063@kottanzzvlog30632 жыл бұрын
    • In

      @anishmk4709@anishmk47092 жыл бұрын
    • ❤4❤❤❤

      @ijgamingchannel2337@ijgamingchannel23372 жыл бұрын
  • സൈക്കിളിലും സ്കെയ്റ്റിംഗ് ബോർഡിലും വഞ്ചിയിലും വന്നു സമ്മാനങ്ങൾ കൊടുക്കുന്ന സാന്റയെ ആദ്യമായിട്ടാണ് കണ്ടത്. അതും കളർഫുള്ളായി. ജിയോ മച്ചാനേ നിങ്ങൾ പോളിയാട്ടോ.

    @JoJo-mk3vs@JoJo-mk3vs3 жыл бұрын
    • Gjbh

      @janusdairiesinmalayalam7257@janusdairiesinmalayalam72572 жыл бұрын
    • @@janusdairiesinmalayalam7257 taaajjjnn

      @ShameerShameer-xw3ft@ShameerShameer-xw3ft2 жыл бұрын
    • ABVP

      @ShameerShameer-xw3ft@ShameerShameer-xw3ft2 жыл бұрын
    • V. G.

      @ShameerShameer-xw3ft@ShameerShameer-xw3ft2 жыл бұрын
  • *പ്രവീൺ മച്ചാൻ Full On Full Power ആണല്ലോ 😂*

    @impostor4574@impostor45743 жыл бұрын
    • Nee evideyum vanno 🙄

      @rifas4048@rifas40483 жыл бұрын
    • സബ്സ്ക്രൈബ് ചെയ്യുമോ

      @salmantech3655@salmantech36553 жыл бұрын
    • Happy Christmas....😇 1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗

      @MadManUpdates@MadManUpdates3 жыл бұрын
    • Pinnala

      @sidharth1173@sidharth11733 жыл бұрын
    • @@rifas4048 why not 😁

      @impostor4574@impostor45743 жыл бұрын
  • പ്രവീൺ മച്ചാന്റെ പാട്ടിനും ഡാൻസി നും ഇരിക്കട്ടെ ഇന്നത്തെ like

    @anaghaparameshwarikm6754@anaghaparameshwarikm67543 жыл бұрын
    • Hai dear frnd കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..

      @pencilsketches777k@pencilsketches777k3 жыл бұрын
    • കൊറോണ കാരണം ഇത്തവണ ആഘോഷമൊന്നുമില്ലാണ്ടിരിക്കുവായിരുന്നു. ഇത് കണ്ടപ്പോ Xmas ആഘോഷിച്ച പ്രതീതി. Thank you 🙏 Jio ചേട്ടാ🌹🌹🌹🥰

      @sanjusivaji@sanjusivaji3 жыл бұрын
  • ഇത്രയും മനസ് നിറഞ്ഞ ഒരു ക്രിസ്മസ് ഞാൻ കണ്ടിട്ടില്ല. Belated ക്രിസ്മസ്

    @jaxsos@jaxsos3 жыл бұрын
    • Rg0ഇജ്ജ്

      @josnabibin5335@josnabibin53352 жыл бұрын
    • Njanum

      @soumyaloulal2802@soumyaloulal28022 жыл бұрын
    • @@josnabibin5335 fzjmhmx dbYk rÉ

      @bindhukannan7185@bindhukannan71852 жыл бұрын
    • Athe😊😊

      @bincy8482@bincy84822 жыл бұрын
    • @@bincy8482 🤗🎉

      @mereenathomas682@mereenathomas682 Жыл бұрын
  • ഇത്രയും പേരേ സന്തോഷിപ്പിച്ചതിന് പുണ്യം കിട്ടട്ടെ 🕉️🕉️🕉️

    @pinappledude334@pinappledude3343 жыл бұрын
    • Polichu engene ethokke sadikunnu

      @leelajose7373@leelajose7373 Жыл бұрын
  • ഈ ക്രിസ്മസ് ദിനത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടു എൻജോയ് ചെയ്തു കണ്ട വീഡിയോ ❤❤❤

    @AkhilA1289@AkhilA12893 жыл бұрын
    • Same

      @anjubabu4294@anjubabu42943 жыл бұрын
    • Sathiyam

      @bluefox6302@bluefox63023 жыл бұрын
  • കറുത്ത താടി ഉള്ള നല്ല മനസുള്ള Santa❤️❤️Merry Christmas all❤️❤️

    @nirmalthootha@nirmalthootha3 жыл бұрын
    • 😂😂😂

      @shaheensanu9613@shaheensanu96133 жыл бұрын
    • 😂😂

      @fathimarinshakadambotkadam490@fathimarinshakadambotkadam4903 жыл бұрын
  • എന്റെ പൊന്ന് ജിയോ ചേട്ടാ നാട്ടുകാർക്ക് വേണ്ടി ചേട്ടൻ ചെയ്ത പുണ്ണ്യത്തിന് ചേട്ടനും ചേട്ടന്റെ കുടുംബത്തിനും നല്ലത് വരട്ടെ

    @motovlogzz6788@motovlogzz67883 жыл бұрын
    • Yes cheetan oru nalla manushan Annu

      @soumyaloulal2802@soumyaloulal28022 жыл бұрын
  • ചേട്ടൻ മാസ്സ് അല്ല മരണമസ് ആണ് 🤗🤗💕💕💕💕💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️❣️❣️❣️💐💐💐💐💘💘💝💝💝💝😍😍😍😍😍😍😍😍😍😍😍😍💝💜💙💚💛💚💙💜💙💚💛❤️💜💙💚💛🖤💜💚💛❤️💗💗💗💓💓💓💓💓💌💘🧡❣️❤️💖💘💗💌💓❤️💟❤️💟💖💗💟💓💕

    @creator751@creator7513 жыл бұрын
    • Cya,💐🌹💤🏵️🌼🌪️⛄🏵️🏵️🏵️💐⛄🌪️🌈💮

      @thomaskuttykthomas9887@thomaskuttykthomas98872 жыл бұрын
  • നിറഞ്ഞ മനസ്സോടെയും ചെറു പുഞ്ചിരിയോടും കൂടിയല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ സാധിക്കില്ല 🥰

    @litzworld4331@litzworld43313 жыл бұрын
    • സത്യം 💯💯💯

      @viveks9217@viveks92173 жыл бұрын
    • Sathym❤️❤️

      @YURI1320@YURI13203 жыл бұрын
    • Yes

      @ameenpapa9558@ameenpapa95583 жыл бұрын
    • Byjus inte ad vann aa paranjath kullamaki

      @adwaithghosh2834@adwaithghosh28343 жыл бұрын
  • ആദ്യ മായിട്ടാ ഇതു പോലെ ഒരു വീഡിയോ കാണുന്നത്❤️❤️

    @badten4638@badten46383 жыл бұрын
  • The starting poli😂😂😂😂😂😂😂😂luv u guys

    @sheetalsprasad6142@sheetalsprasad61423 жыл бұрын
  • ഇത്രയും കുട്ടികളെ സന്തോഷിപ്പിച്ച നിങ്ങൾക്ക് നന്മ ലഭിക്കട്ടെ

    @sreejar7047@sreejar70473 жыл бұрын
  • പൈസ നോക്കാതെ ചവർ പോലെ എല്ലാം എല്ലാവർക്കും വരി കൊടുക്കുന്ന ആ മനസിന് ഞാൻ സമ്മതിച്ചു 👍👍👍👍😄😄

    @FFgamer-pq4hs@FFgamer-pq4hs3 жыл бұрын
  • നിങ്ങൾ നൻമയുളള മനുഷ്യൻ ആണ് പടച്ചവൻ അനുഗ്രഹിക്കട്ടെ കണ്ട്ട് മനസ്സ് നിറഞ്ഞു

    @shafeeqpp8297@shafeeqpp82973 жыл бұрын
    • അതെ

      @faisalparakkal4090@faisalparakkal40903 жыл бұрын
    • Aameen

      @ahmmedrehan7924@ahmmedrehan79243 жыл бұрын
    • Mask illatha gift kodukanna anno nanma olla manushan

      @wolfxtony5315@wolfxtony53153 жыл бұрын
    • @@wolfxtony5315 enth paranjath

      @ahmmedrehan7924@ahmmedrehan79243 жыл бұрын
    • Satyam

      @niyasnichuu@niyasnichuu3 жыл бұрын
  • പറയാൻ വാക്കുകളില്ല ഇത്രയും പേരെ സന്തോഷിപ്പിച്ച നിങ്ങളെ ദൈവം anugrahikkum❤❤😘😘😘😘

    @princesebastian9483@princesebastian94833 жыл бұрын
    • Orikalum allaa allh 💖💞💖💖💖💞💞💞

      @captianfun3@captianfun33 жыл бұрын
    • ij

      @preethyananthan5898@preethyananthan58983 жыл бұрын
    • Nfvyh gbn

      @shafeelasamad7404@shafeelasamad74043 жыл бұрын
  • മനസ്സ് നിറഞ്ഞു... അഭിനന്ദനങ്ങൾ പ്രിയ മച്ചാന്മാരെ... ജിയോ & പ്രവീൺ.. പൊളി❤️❤️

    @rmannil001@rmannil0012 жыл бұрын
    • I like jio cheetan

      @soumyaloulal2802@soumyaloulal28022 жыл бұрын
  • Le manager : ദൈവമേ എല്ലാ മാസവും ക്രിസ്തുമസ് ഉണ്ടാവാണെ...🙏🤲 😅🤣

    @muhammadhashir3365@muhammadhashir33653 жыл бұрын
    • 😂

      @razi-1353@razi-13533 жыл бұрын
    • 🤣🤣

      @nhskl5440@nhskl54403 жыл бұрын
    • 😂😂😂😂😂😂😂😂

      @hashir3333@hashir33333 жыл бұрын
    • Sheriya ente father aan manager 🤣😂

      @leo.efx.3133@leo.efx.31333 жыл бұрын
    • 😂😀😀

      @jayasreesivadasan3290@jayasreesivadasan32903 жыл бұрын
  • ഈ ചാനലിൽ ഞാനിത്രയധികം enjoy ചെയ്ത് കണ്ട വീഡിയോ വേറ ഇല്ല അജ്ജാതി പൊളി💥

    @abhay_650@abhay_6503 жыл бұрын
    • സുഹൃത്തേ എന്റെ videos കൂടി കാണാമോ ? കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും....

      @rofinchempakassery6247@rofinchempakassery62473 жыл бұрын
  • Video കണ്ടു മനസ്സ് നിറഞ്ഞു... കണ്ണും നിറഞ്ഞു... 👌👌👌👌

    @divyajijeesh2488@divyajijeesh24882 жыл бұрын
  • Poli xmas ......🤩🤩

    @sankaranvlogs2342@sankaranvlogs23423 жыл бұрын
    • Plal

      @shaijuthehulk8369@shaijuthehulk83693 жыл бұрын
    • Adipoli

      @fathimaminhatms6343@fathimaminhatms63433 жыл бұрын
    • @@shaijuthehulk8369 ll

      @shejeerca8497@shejeerca84973 жыл бұрын
    • TVw

      @isapayyanatt3524@isapayyanatt35243 жыл бұрын
    • A

      @niyast.s8346@niyast.s83462 жыл бұрын
  • ഇക്കാലത്തു ഇത്ര നല്ല മനുഷ്യരെ വലിയ പാട ഈ മനുഷ്യന്റെ ചാനൽ ഇതിലും വളരും വളരട്ടെ 🤲🤲

    @razalcreations9538@razalcreations95383 жыл бұрын
  • Praveen മച്ചാൻ "*jinja*"അടിച്ചോ 🤗🤗ജിജ്ഞ..........🍷🍷

    @rawmist@rawmist3 жыл бұрын
    • 😆🤣🤣🤣

      @gokulkrishna5358@gokulkrishna53583 жыл бұрын
  • മച്ചാനെ ഇഷ്ടമുള്ളവർ ലൈക് അടി

    @fatimawodsayeshacooking1769@fatimawodsayeshacooking17693 жыл бұрын
    • Vhhgug

      @busthananooh8065@busthananooh80652 жыл бұрын
  • ഉള്ളിലെവിടെയോ ഒരു വിങ്ങൽ, ഒരു സന്തോഷം, കണ്ണ് നിറഞ്ഞു. ഒത്തിരി സന്തോഷം ഒരുപാട് ഇഷ്ടം ജിയോ&പ്രവീൺ😍😍😍😘

    @anilchandran6215@anilchandran6215 Жыл бұрын
  • അഹങ്കാരം ഇല്ലാത്ത രണ്ടു മനുഷ്യർ aann m4 tech ❤️❤️

    @jasfoodgallery@jasfoodgallery3 жыл бұрын
    • 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

      @kevinjohn5119@kevinjohn51193 жыл бұрын
    • Verry crct

      @bendavid6245@bendavid62453 жыл бұрын
    • 1000 %

      @all-rounder4466@all-rounder44663 жыл бұрын
    • 😘😘😘😘❤ m4 tech❤❤❤❤

      @UserD4RKSOUL@UserD4RKSOUL3 жыл бұрын
  • സഹജീവികളോടുള്ള സ്നേഹം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കു സമ്മാനം കൊടുത്ത ജീയോ മച്ചാനാണ് എൻ്റെ ഹീറോ

    @VillageVlogsByTijo@VillageVlogsByTijo3 жыл бұрын
    • Hai dear frnd കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..

      @pencilsketches777k@pencilsketches777k3 жыл бұрын
  • Enikk etavum istapetta episode❤️❤️

    @mallu_4270@mallu_42703 жыл бұрын
  • കൈയിൽ 5ന്റെ പൈസ ഇല്ലാതെ കാണുന്ന ആരെങ്കിലും ഉണ്ടോ... 😁💥

    @-m5654@-m56543 жыл бұрын
    • Yes

      @akshayasart7959@akshayasart79593 жыл бұрын
  • ജിയോ മച്ചാൻ കടയിലേസാധനമെല്ലാം തീർത്തു 😄😄😄😄

    @noushad7919@noushad79193 жыл бұрын
  • Ethra vellya manasa 💖 God bless you💞💞🔥

    @akshaya3970@akshaya39703 жыл бұрын
  • കറുത്ത താടി ഉള്ള christmas father നെ ആരും ഇനി കണ്ടില്ലന്നു പറയരുത് 😂❤️ Happy christmas all 🥳❤️

    @meghamohan4919@meghamohan49193 жыл бұрын
    • 😂😂😂❣️

      @azmeenaazmee2057@azmeenaazmee20573 жыл бұрын
    • Haaaa poli

      @Yukigamingg@Yukigamingg3 жыл бұрын
    • 😹🙌

      @midhun69@midhun693 жыл бұрын
  • *ജിയോ മച്ചാൻ സാധങ്ങൾ എടുക്കുന്നത് കണ്ട് ആ കടക്കാരന്റെ കണ്ണ് വരെ നനഞ്ഞു കാണും 😂😂*

    @ajayraj1112@ajayraj11123 жыл бұрын
    • അവിടെ ഉള്ള എല്ലാവർക്കും ഏട്ടൻ ഗിഫ്റ്റ് കൊടുതോ ഏട്ടാ

      @yl3759@yl37593 жыл бұрын
    • @@yl3759 🤔🤔🤔

      @ajayraj1112@ajayraj11123 жыл бұрын
    • 😖😖😖

      @Aksharasudhilan@Aksharasudhilan3 жыл бұрын
    • 6 monthil kittunna kachavadam 1 day kodhu kitti chettan happy aayi

      @ashikkm5892@ashikkm58923 жыл бұрын
  • മച്ചാനെ ഈ കൊല്ലം ക്രിസ്മസിന് എന്താ സ്പെഷ്യൽ.. കട്ട waiting

    @sumikjohn1263@sumikjohn12632 жыл бұрын
  • ആദ്യത്തെ ആ dance polichu🥳🥳

    @resmirani5778@resmirani57782 жыл бұрын
  • സ്വന്തം പണം കൊണ്ട് കുട്ടികളുടെ മനസ്സിൽ പുഞ്ചിരി വിടർത്തിയ ജിയോ & പ്രവീൺ മച്ചാന്മാർയ്ക്ക് എന്റെ വക ഒരു big salute & Happy chiristmas to all of you 🎅🌲

    @devanandp24@devanandp243 жыл бұрын
    • Jio Machan mathralla praveen machanum und

      @zeenuhbrh8124@zeenuhbrh81243 жыл бұрын
    • @@zeenuhbrh8124 aa

      @hanilhizan2767@hanilhizan27673 жыл бұрын
    • @@zeenuhbrh8124 Aah

      @devanandp24@devanandp243 жыл бұрын
  • നാട്ടുകാർക്ക് മുഴുവൻ സമ്മാനം കൊടുത്ത ആ വലിയ മനസ്സിന് ജിയോ മച്ചാ You are great

    @n4vloggersreehari23@n4vloggersreehari233 жыл бұрын
    • @V A Gowrisankarനന്നി നിങ്ങളുടെ വലിയ മനസ്സാണ്

      @n4vloggersreehari23@n4vloggersreehari233 жыл бұрын
    • Appo njano 😁

      @strange9905@strange99053 жыл бұрын
    • Sub ചെയ്തെങ്കിൽ

      @n4vloggersreehari23@n4vloggersreehari233 жыл бұрын
    • Big സല്യൂട്ട് ജിയോ bro

      @thanveer8686@thanveer86863 жыл бұрын
  • പ്രവീൺ മചന്റെ ഡാൻസ് പൊളി 😘😘

    @anandhumanikuttan341@anandhumanikuttan3412 жыл бұрын
  • ശരിക്കും ഇത് കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി മച്ചാൻ പൊളിച്ചു

    @aneeshbalan8878@aneeshbalan8878 Жыл бұрын
  • എത്രയും പെട്ടെന്ന് ജിയോ ചേട്ടന്റെ നാട്ടിലേക്ക് താമസം മാറണം😁.Merry Christmas ⛄⛄🎄🎄

    @roshnirl@roshnirl3 жыл бұрын
    • 🤭

      @fathimafarhana4321@fathimafarhana43213 жыл бұрын
    • @@fathimafarhana4321 ethinte artham etha

      @anilkumarg188@anilkumarg1883 жыл бұрын
    • 😄

      @kunjupakaspark7263@kunjupakaspark72633 жыл бұрын
    • @@anilkumarg188 aaaa🤷‍♀️

      @fathimafarhana4321@fathimafarhana43213 жыл бұрын
    • 😊

      @Aswin681@Aswin6813 жыл бұрын
  • ഇതൊക്കെ കൊടുക്കാനും വേണം ഒരു മനസ്സ് M4tech uyir

    @ashrafm4153@ashrafm41533 жыл бұрын
  • എന്റെ മക്കൾ ഇ വീഡിയോ ഒരു 100തവണ കണ്ടുകാണും. ഇപ്പോളും കണ്ടുകൊണ്ടിരിക്കുവാ.... 👍

    @Nichooooszz@Nichooooszz3 жыл бұрын
  • എന്തൊരു മനസ്സായി മച്ചാനെ ഒരു രക്ഷയുമില്ല🥰🥰god bless you bro 👏💞🙏🏻

    @LUTTAPI641@LUTTAPI6413 жыл бұрын
  • ആദ്യമായിട്ടാ ഇതുപോലെ ഒരു നല്ല മനുഷ്യനെ കാണുന്നത്

    @leocutzz1359@leocutzz13593 жыл бұрын
    • 😲😲

      @angelc.r4289@angelc.r42893 жыл бұрын
  • ഇത്രയും വെറൈറ്റി ആയ വണ്ടി ഉള്ള ന്യൂ ജനറേഷൻ സാന്റയെ ആദ്യമായി കാണുകയാണ്

    @anseljohnson6251@anseljohnson62513 жыл бұрын
    • ഹായ് ഫ്രണ്ട്സ് ഒരു തുടക്കകാരൻ ആണ് എൻറെ ഒരു ഗെയിം ചാനൽ ആണ് ആരും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ എങ്കിലും ഒന്ന് സപ്പോർട്ട് ചെയ്യാമോ

      @mallugamingstar7709@mallugamingstar77093 жыл бұрын
  • ഇതേപോലുള്ള മച്ചാന്മാർ ആണ് നമുക്ക് വേണ്ടത് മച്ചാനെ പൊളിച്ചു ചേട്ടാ

    @nishadns2879@nishadns28792 жыл бұрын
  • പാവം ഇത്രയും നല്ല മനസുള ചേട്ടനെ ആദിയം ആയിട്ട kannune

    @factorsoorya3@factorsoorya33 жыл бұрын
  • ആ കുട്ടികൾക്ക് എത്ര സന്തോഷം ആയിക്കാണും.....നിങ്ങൾ പൊളിയാണ് bri👍❤❤

    @veniceoftheeast6937@veniceoftheeast69373 жыл бұрын
  • *പ്രവീൺ മച്ചാനെ ഇത്ര എനെർജിറ്റിക്കായി കണ്ടപ്പോൾ ഒരുപാട് സന്തോഷമായി*

    @sfeditzz4613@sfeditzz46133 жыл бұрын
  • Eppo Kanunnavar Aroke

    @wetech9598@wetech95982 жыл бұрын
  • 2021 ഓഗസ്റ്റ് ൽ ആണ് ethu ഞാൻ kaanunnath. കണ്ണും മനസും ഒരുപോലെ നിറഞ്ഞു ♥️♥️❤️♥️💖

    @RbinRnyRbin@RbinRnyRbin2 жыл бұрын
  • ഇങ്ങനെ ഒരു യൂട്യൂബറും ക്രിസ്മസ് ഗിഫ്റ്റ് ആർക്കും കൊടുത്തിട്ടുണ്ടാവില്ല. ജിയോ മച്ചാൻ പോളിയാണ് 🥰🥰

    @muhammedshahal7385@muhammedshahal73853 жыл бұрын
    • Appus Tube കൊടുത്തിട്ടുണ്ട്

      @ajsalshadt6163@ajsalshadt61633 жыл бұрын
    • @@ajsalshadt6163 sorry ente arivilan njan paranjath sorry

      @muhammedshahal7385@muhammedshahal73853 жыл бұрын
    • @@ajsalshadt6163 there are too many other youtubers too

      @SayoojGarrix@SayoojGarrix3 жыл бұрын
    • Pinnala

      @xtentacionfan8544@xtentacionfan85443 жыл бұрын
    • @@amazingsecretspallavi4908 പ്രവീൺ മച്ചാൻ ഇല്ലങ്കിൽ m4tech illa

      @muhammedshahal7385@muhammedshahal73853 жыл бұрын
  • ആദ്യമായിട്ടാണ് ഇത്രയൊക്കെ സാധനങ്ങൾ ഒരുമിച്ചു കാണുന്നെ കണ്ണ് തള്ളി പോയി 🥳🥳

    @MOTOGARAGEMALAYALM@MOTOGARAGEMALAYALM3 жыл бұрын
    • Athe

      @sheejakp4674@sheejakp46743 жыл бұрын
    • @Gaming Vlogger adicho poyi mone

      @MOTOGARAGEMALAYALM@MOTOGARAGEMALAYALM3 жыл бұрын
    • Sherikkum

      @mushri24@mushri243 жыл бұрын
    • Anno 😵

      @manuvs6354@manuvs63543 жыл бұрын
    • ജിയോ അടുത്ത തവണ തിരഞ്ഞെടുപ്പിൽ നിലക്കണം ഒരു പാട് സപ്പോർട്ട് ഉണ്ട്‌ നാട്ടുകാരുടെ

      @likealone4263@likealone42633 жыл бұрын
  • അടിപൊളി സുപ്പർ . ജിയോ മച്ചാനെ,❤️❤️❤️❤️❤️🧡🧡🧡💛💛

    @shijoyaa6436@shijoyaa64363 жыл бұрын
  • നല്ല മനസ്സുള്ള ചേട്ടൻ കുട്ടികൾക്ക് എന്തു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു ഹാപ്പി ക്രിസ്മസ്

    @fatimawodsayeshacooking1769@fatimawodsayeshacooking17693 жыл бұрын
  • ക്യാമറയുടെ പിന്നിൽ മായാജാലം തീർക്കുന്ന പ്രവീൺ മച്ചാന് ഒരു സ്പെഷ്യൽ ക്രിസ്മസ് ആശംസകൾ. പിന്നെ ജിയോ മച്ചാന് വേറെ ആ ശംസകൾ

    @haihai300@haihai3003 жыл бұрын
  • *ആദ്യമായിട്ടാണ് കറുത്ത താടി ഉള്ള സാന്റാക്ലോസിനെ കാണുന്നെ...* 🔥😍😂😂

    @tomyshelby007@tomyshelby0073 жыл бұрын
  • 2021 ക്രിസ്റ്റമസിന് കാണുന്നവർ ആരൊക്കെ

    @sajilpp9234@sajilpp92342 жыл бұрын
  • എന്തോ..!! ഇഷ്ട്ടമാണ് ആളുകൾക്ക് .. 💙 You Guys !!

    @IglMockingbird@IglMockingbird3 жыл бұрын
  • ആ കുട്ടികൾ കാത്തിരുന്ന സാന്താ അപ്പൂപ്പൻ അവരുടെ അടുത്തെത്തി അവർക്ക് ഗിഫ്റ്റുകൾ നൽകുന്നു എന്തു മനോഹരമായ കാഴ്ച 😍

    @meghathomas1936@meghathomas19363 жыл бұрын
    • Athey pwlii

      @amalvlogs8966@amalvlogs89663 жыл бұрын
    • @@amalvlogs8966 hi

      @aromalsunil6134@aromalsunil61343 жыл бұрын
    • സൂപ്പർ

      @MuhammadMuhammad-ko2wy@MuhammadMuhammad-ko2wy3 жыл бұрын
  • ഇതിലും വലിയ ഷോപ്പിംഗ് സ്വപ്നങ്ങളിൽ മാത്രം😍🤩

    @muhammedfarhan378@muhammedfarhan3783 жыл бұрын
    • Adhe Oru kada thane kaliya kii polich adakki M4 tech

      @aachi_kyr7892@aachi_kyr78923 жыл бұрын
    • Paisa ondel enthum cheyyam 🙃

      @waydeff7648@waydeff76483 жыл бұрын
    • Urappikavoo... Mr beast na nokke😅

      @inshadh0034@inshadh00343 жыл бұрын
  • സൂപ്പർ മറ്റുള്ളവരെ കൂടെ സദോഷിപ്പിക്കാൻ കഴിയുമ്പോൾ ആണ് ശെരിക്കും ക്രിസ്മസ് ആകുന്നത് പ്വോളി 🙏❤️

    @ajoa.j9801@ajoa.j9801 Жыл бұрын
    • knvf

      @aisarabdulazeez8229@aisarabdulazeez8229 Жыл бұрын
  • പ്രവീൺ മച്ചാനെ ഡാൻസ് കണ്ടിട്ട് ചിരി വരുന്നു

    @aavanichithira1659@aavanichithira16593 жыл бұрын
  • കടയിൽ ഇരുന്ന് ബില്ല് അടിച്ച് ആളെ സമ്മതിക്കണം😂😂😂

    @abelajaymathew5585@abelajaymathew55853 жыл бұрын
    • pinnalla

      @awesomevideos7971@awesomevideos79713 жыл бұрын
    • @@awesomevideos7971 🥰😂😂

      @abelajaymathew5585@abelajaymathew55853 жыл бұрын
  • ഇതാണ് മൊനെ ശേരിക്കിനുമുള്ള Christmas ആഘോഷം pwolich ജിയൊ മച്ചാൻ പൊളിയല്ലെ 😘

    @chekkusmikkusvlog4181@chekkusmikkusvlog41813 жыл бұрын
    • 😍😍😍

      @mazivlogs3944@mazivlogs39443 жыл бұрын
    • God bless you etta🙂

      @anusreedileepanusreedileep2933@anusreedileepanusreedileep29333 жыл бұрын
    • ❤❤❤

      @geenaarmstrong2240@geenaarmstrong22403 жыл бұрын
  • ജീവിതത്തിൽ ആദ്യമായാണ് ഗിഫ്റ്റ് കൊടുക്കുന്ന അപ്പൂപ്പനെ കണ്ടത്😍😍😍😍❤❤❤🎂

    @jamsheenajamshi2356@jamsheenajamshi23562 жыл бұрын
  • ആദ്യം മുതൽ മനസ് നിറഞ്ഞു കണ്ട ഒരു വീഡിയോ. ഒരു വ്ലോഗ്ന് വേണ്ടി ഇത്രയും കഷ്ട പെടുന്ന ഒരു മനുഷ്യൻ 💕💕❤️⭐️

    @RbinRnyRbin@RbinRnyRbin2 жыл бұрын
  • കണ്ണ് നിറഞ്ഞ് പോയി..പിള്ളേർക്ക് ഭയങ്കര സന്തോഷം ആവും....god bless you bro....

    @RahulDas-sb5pk@RahulDas-sb5pk3 жыл бұрын
    • Sathyam...enteyum...😍

      @riyalichu7626@riyalichu76263 жыл бұрын
    • 💯💯💯

      @anuvind8309@anuvind83093 жыл бұрын
  • മച്ചാന്മാരെ എന്ന വിളിയിൽ തന്നെ സ്നേഹം തുളുമ്പുന്നു....🙌

    @Ajay_140@Ajay_1403 жыл бұрын
    • 🥰🥰

      @Rk-bf6zw@Rk-bf6zw3 жыл бұрын
    • മുഹാദ് 2

      @muneermuneer15@muneermuneer153 жыл бұрын
    • 👌👌👌👌👌👍👍👍

      @samhashareef2328@samhashareef23283 жыл бұрын
    • Yes 🥰

      @macstrotechofficial@macstrotechofficial3 жыл бұрын
    • Bro 7:49 ah kayil ulla sadhanathinte name ariyavo aarkengilum

      @sarathsaru3304@sarathsaru33043 жыл бұрын
  • Wow what a celebration 🎉 🎁

    @aniyamba@aniyamba3 жыл бұрын
  • Wonderful... creating a lively and lovely spots🙂

    @nagarjunramesh9556@nagarjunramesh95563 жыл бұрын
  • ഇത്രെയും നല്ല മനസുള്ള ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍👍👍

    @khadeejaarif3588@khadeejaarif35883 жыл бұрын
    • Huubbu rasool

      @shuhaib.km_2914@shuhaib.km_29143 жыл бұрын
    • Cash unndakill ithinte apurathslathu cheyaaa

      @nisamudheen6164@nisamudheen61643 жыл бұрын
    • @@nisamudheen6164 ullawar ellam cheyyarilla bro.. 🤷‍♂️

      @adharshkj3477@adharshkj34773 жыл бұрын
    • Excellent Bro Good Job

      @drivewithnani2164@drivewithnani21643 жыл бұрын
    • Yaaa

      @hitechcreationzsundymondy3866@hitechcreationzsundymondy38663 жыл бұрын
  • *ഇതെന്റെ പ്രവീൺ മച്ചാൻ അല്ല* *ഞങ്ങടെ പ്രവീൺ മച്ചാൻ ഇങ്ങനെ അല്ല🤣*

    @impostor4574@impostor45743 жыл бұрын
    • Athe correct avan inganalla sherikkum one vaya thurakkatha alane avade kedanne pattum padi thulliernathe🤣🤣

      @adithyan161@adithyan1613 жыл бұрын
    • @@adithyan161 what a medical miracle 😂

      @impostor4574@impostor45743 жыл бұрын
    • @@impostor4574 🤣🤣

      @adithyan161@adithyan1613 жыл бұрын
    • @Tutan Kamu Ahh athanne(enikkonnum manassilayilla itheth basha)apa allam paranja pole😌

      @adithyan161@adithyan1613 жыл бұрын
    • @Tutan Kamu yes he is acting kinda sus😂😂😂

      @gowrinairas6987@gowrinairas69873 жыл бұрын
  • ഇത് പോയിട്ട് ഇത് വരെ ആയിട്ട് ക്രിസ്തുമസ് ആഘോഷിക്കാത്ത ഉണ്ടോ🎈🤡

    @A5Techyofficial@A5Techyofficial Жыл бұрын
  • കുട്ടികൾക്ക് kay നിറയെ സമ്മാനങ്ങൾ varikkodutha ജിയോ മച്ചാൻ ആണ് hero

    @anandhumanikuttan341@anandhumanikuttan3412 жыл бұрын
  • **le കട മൊതലാളി "*എന്നും ക്രിസ്മസ് ആയിരുന്നേൽ *"🤗🤗🤗😁😁😁😁😁

    @rawmist@rawmist3 жыл бұрын
    • ,,, 🤣🤣🤣🤣

      @alone-wx9nm@alone-wx9nm3 жыл бұрын
    • @@alone-wx9nm,😆😆🎅🤶

      @rawmist@rawmist3 жыл бұрын
    • Thanks for the 60(80+) likes💖🤶🎅🥰

      @rawmist@rawmist3 жыл бұрын
    • Nte moone ijj aal ind tto

      @roshanct5540@roshanct55403 жыл бұрын
    • 🤭😝😝

      @jerusalem0771@jerusalem07713 жыл бұрын
  • ഓരോ പരീക്ഷണങ്ങളും കാഴ്ചയില്ലാത്തവർക്ക് പോലും മനസ്സിലാക്കി തരുന്ന എം ഫോർ ടെക് ന് ഒരായിരം ക്രിസ്മസ് ആശംസകൾ..

    @NjanVIVloggerByDileepK@NjanVIVloggerByDileepK3 жыл бұрын
  • True inspiration. ♥️

    @sujithd6419@sujithd64192 жыл бұрын
  • Jio machaaan supper vdo 🥰😍😍😍😍 Happy ക്രിസ്തുമസ്

    @sonushalu3019@sonushalu30192 жыл бұрын
  • 5 ദിവസം കട പൂട്ടിയിട്ടാലും ഇനി ആ കടക്കാർക്കൊരു നഷ്ടവുമുണ്ടാവില്ല 😄

    @anaghaparameshwarikm6754@anaghaparameshwarikm67543 жыл бұрын
    • 😂😂

      @hishama1095@hishama10953 жыл бұрын
    • 🤣

      @classiccriminal1727@classiccriminal17273 жыл бұрын
    • Sathyam 😂

      @Rahul-se9cf@Rahul-se9cf3 жыл бұрын
    • Hai dear frnd കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..

      @pencilsketches777k@pencilsketches777k3 жыл бұрын
  • 🎄🎁Mery Christmas🎄🎁

    @Duitmalayalam@Duitmalayalam3 жыл бұрын
    • Happy x mass

      @movievfx7501@movievfx75013 жыл бұрын
    • Merry Christmas Broii 🎅🌲

      @purbliss@purbliss3 жыл бұрын
    • സബ്സ്ക്രൈബ് ചെയ്യുമോ

      @salmantech3655@salmantech36553 жыл бұрын
    • Mery Christmas bro i

      @ERr0rhm3@ERr0rhm33 жыл бұрын
    • Happy Christmas....😇 1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗

      @MadManUpdates@MadManUpdates3 жыл бұрын
  • ജിയോ ചേട്ടാ അടിപൊളി സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരുടെ സന്തോഷമാണ് എനിക്ക് വലുത് എന്ന് jio ചേട്ടൻ കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട്

    @vibavp2288@vibavp22882 жыл бұрын
  • ഈ വീഡിയോഎൻറെ മോള്ഒരുപാട് തവണകണ്ടു.അവൾക്ക് 4 വയസ്സ് .ജിയോ മച്ചാനെയും , പ്രവീൺ മച്ചാനെയും അവൾക്ക് ഒരുപാടിഷ്ടം❤️❤️

    @suryasaneesh5948@suryasaneesh59483 жыл бұрын
  • വീഡിയോ starting മുതൽ അവസാനം വരെ ഞാൻ ചിരിച്ചാണ് കണ്ടത്........ ഉള്ളിൽ നിന്നുള്ള പുഞ്ചിരി...... 😍😍😍😍 നിങ്ങൾ പോളിയാണ് ജിയോ broooo✌️✌️✌️✌️

    @aptcreation@aptcreation3 жыл бұрын
    • P

      @shameerkalikavu5280@shameerkalikavu52803 жыл бұрын
    • u

      @shameerkalikavu5280@shameerkalikavu52803 жыл бұрын
    • @Riyamary Riyamary o

      @vinirajesh9541@vinirajesh95412 жыл бұрын
    • Cya 👍👍👍👍🌹😢👋🤲😘👌

      @thomaskuttykthomas9887@thomaskuttykthomas98872 жыл бұрын
    • Cya,👍👍👍🏽👍👍🏽👍👍👍🏽👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💤💤💤💤💤💤💤💤💤💤💤💤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🥰🥰🥰🥰🥰🥰🥰🥰🥰🥰✌️✌️

      @thomaskuttykthomas9887@thomaskuttykthomas98872 жыл бұрын
  • ഇങ്ങനെ സമ്മാനം അപ്പുപ്പൻ തരാൻ ഞാൻ കുട്ടികാലത്തു കുറെ ആഗ്രഹിച്ചിട്ടുണ്ട്. M4 tech 🤩🤩

    @AMRI_FOUNDATION@AMRI_FOUNDATION3 жыл бұрын
    • Njanum

      @ranyarijesh1820@ranyarijesh18203 жыл бұрын
    • Yessss

      @navamikrishna.p3959@navamikrishna.p39593 жыл бұрын
  • Ithuvazipoyappol onnu revind cheyyth kanan vannathanea 2021 I'll Kanunnavar like adikk ♥️

    @APPZZIY_07@APPZZIY_073 жыл бұрын
  • Ningaloru malakha thanne....Daivaputhran...Christmas dinathil kuttikalku Santhosh am pakarunnna alkare pinne enth vilikkan😇❤️❤️🔥🔥✌️😍🥰🥰❤️😇😇😍❤️❤️😘😘❤️.Athinotha pattum💥♥️❤️❤️Saint Nicholas Jio machan 🙏🙏

    @DevaGowree@DevaGowree2 жыл бұрын
  • മച്ചാനെ ഇങ്ങളു വേറെ ലെവൽ. ഇതുപോലുള്ളവർ ഇപ്പോഴും ഈ തലമുറയിൽ ഉണ്ടല്ലോ. ഇത് കണ്ടപ്പോൾ എനിക് ഭയങ്കര സന്തോഷായി

    @sinuthomas7511@sinuthomas75113 жыл бұрын
  • നിങ്ങൾ എന്ത് നല്ലവരാ..... നിങ്ങളുടെ നാട്ടിൽ വല്ലോം ജനിച്ചാൽ മതിയാരുന്നു 🥰🥰

    @itsmekeethuzz2421@itsmekeethuzz24213 жыл бұрын
    • 😄

      @rinusworld1073@rinusworld10733 жыл бұрын
    • Ath njan epolum aalochikkarund😄😄

      @swethaasanthosh1787@swethaasanthosh17873 жыл бұрын
    • @@swethaasanthosh1787 @RINU'S WORLD 😁

      @itsmekeethuzz2421@itsmekeethuzz24213 жыл бұрын
  • Innu kannuna arakalikum undo adv happy critsmas 🌼💕

    @bgmcorner4043@bgmcorner40432 жыл бұрын
  • പെട്ടന്ന് കണ്ടപ്പോൾ വിചാരിച്ചു ജിയോ മച്ചാന്റെ കാല് ശരി ആയെന്നു പിന്നെ ആണ് year കണ്ടത് 😅👍❤

    @teamalonesmalayalamwikiped9356@teamalonesmalayalamwikiped93562 жыл бұрын
  • കുട്ടികൾക്കായ് സാധനങ്ങൾ വാങ്ങുമ്പോൾ കാശ് എന്തും നോക്കാതെ വരിക്കോരിയിട്ട m4 tech 👍👍👍

    @shahulhameed8853@shahulhameed88533 жыл бұрын
    • സുഹൃത്തേ എന്റെ videos കൂടി കാണാമോ ? കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

      @rofinchempakassery6247@rofinchempakassery62473 жыл бұрын
  • ആദ്യം കാമറയുടെ മുമ്പിൽ വരാൻ മടിച്ചിരുന്ന പ്രവീൺ മച്ചാനാണോ ഇപ്പോ കാമറക് മുമ്പിൽ കട്ട എനെർജിയിൽ തുള്ളിക്കളിക്കുന്നത്. പൊളി

    @SanShoww@SanShoww3 жыл бұрын
    • Mas illallo

      @ajeshvagamon8122@ajeshvagamon81223 жыл бұрын
    • @@ajeshvagamon8122 🤨കലങ്ങിയില്ല 😅

      @SanShoww@SanShoww3 жыл бұрын
  • Ningal muthaann chettaaayiiiii... Ellarem santhoshippikkanulla kazhivu chettayikkind.. All the best broiiiii

    @vineethkunju9421@vineethkunju94212 жыл бұрын
  • 2021 I'll kanunnavar like adikk

    @APPZZIY_07@APPZZIY_073 жыл бұрын
  • ദൈവം മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ആണ് ചേട്ടന്റെ channel 5 million ആക്കിയത് polichu

    @JeFfInVlOGzz@JeFfInVlOGzz3 жыл бұрын
    • 💯

      @dominfire231@dominfire2313 жыл бұрын
  • *Literally nobody noticed the cheerfulness of Praveen in this video...*

    @AguyWithoutaBEARD@AguyWithoutaBEARD3 жыл бұрын
KZhead