LDF ന് ശരിക്കും എത്ര കിട്ടും? ! | ABC MALAYALAM | ABC TALKS | 1.MAY.2024

2024 ж. 29 Сәу.
322 381 Рет қаралды

LDF ന് സീറ്റെത്ര?
#ldf #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер
  • വടകരയിൽ എൽഡിഎഫ് തോക്കും എന്ന് പറഞ്ഞ ഈ മഹാനെ ജൂൺ നാലാം തീയതി ഒന്നു കൊണ്ടുവരണം. ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്

    @chandradask1534@chandradask153417 күн бұрын
    • കൂടുതൽ ഒന്നും പറയാൻ ഇല്ല വടകരയിൽ ഷാഫി ജയിക്കും അത്ര തന്നെ

      @raju-bq3xs@raju-bq3xs14 күн бұрын
    • വടകരയിൽ ഇടതുപക്ഷ കാലാവസ്ഥ പോയി മോനെ ദിനേശാ. അവിടെ ഷൈലജ തോൽക്കും,

      @sreenivasankodungallur3840@sreenivasankodungallur384013 күн бұрын
    • ഷൈലജ തോല്ക്കും. ഞാൻ വടകരക്കാരനാ. ഷാഫി ആയതുകൊണ്ട്

      @samrajj7599@samrajj759913 күн бұрын
    • ഉറപ്പല്ലേ സാറെ

      @samrajj7599@samrajj759913 күн бұрын
    • UDF20/20

      @samrajj7599@samrajj759913 күн бұрын
  • ഇദ്ദേഹം ആണോ ജയിപ്പിക്കുന്നത്. അല്ല ചോദ്യം കെട്ടിട്ടങ്ങനെ തോന്നുന്നു.

    @vijayakumars3817@vijayakumars381717 күн бұрын
  • ഈ ഇടതുപക്ഷ വീരുദ്ധനെ ജുൻ 4,തൂയ്യതി അവതാരകൻ കോണ്ടുവരണേ

    @abduljaleel8697@abduljaleel869717 күн бұрын
    • ബ്രോ ഈ ചാനൽ ജയശങ്കറിന്റെ വക ആണ്.

      @gireeshsankunny1765@gireeshsankunny176514 күн бұрын
  • വടകരയിൽ വലിയ മാർജിനിൽ LDF തേല്ക്കുമെന്ന് പ്രവചിച്ച ഈ മാഹാനെ ജൂൺ 4 ന് കാണില്ലേ?

    @user-hv5cc7pr7y@user-hv5cc7pr7y17 күн бұрын
    • ഷാഫി അറുപതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കും ഉറപ്പാണ് കാത്തിരുന്നു കാണാം...

      @shanzamizwa8565@shanzamizwa856517 күн бұрын
    • ഷാഫി ഒരു ലക്ഷത്തിൽ പരം ഭൂരിപക്ഷത്തിൽ വിജയിക്കും വടകര ക്കാരൻ ആണ്

      @afsalvlm@afsalvlm17 күн бұрын
    • Vadakara enthu kaanichaalum shaafiye jayikkuu..

      @abhijith2065@abhijith206517 күн бұрын
    • ഞാനന്നങ്ങിനെ പറഞ്ഞിരുന്നോ? ആ

      @abdurahimankp2773@abdurahimankp277317 күн бұрын
    • ഈ മയിരൻ ഇവിടെ തന്നെ കാണുമല്ലോ

      @shajigp9991@shajigp999117 күн бұрын
  • ഇയാൾ എന്ത് നിരീക്ഷകനാണ്...മഞ്ഞരമയുടെ ജീവനക്കാരനയിരുന്നയാളല്ലെ ഇത്രയൊക്ക വിവരമേ ഉണ്ടാവുകയുള്ളു ..

    @mohananma6075@mohananma607517 күн бұрын
  • കേരളം ഇത്തവണയും 20 ടൂറിസ്റ്റുകളെ ഡൽഹിക്ക് അയക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്.

    @vsankar1786@vsankar178617 күн бұрын
    • ആടൂറിസ്റ്റുകളിൽ പലരുടെയും ആശയങ്ങൾക്കു മുമ്പിൽ പലഗീർവാണവിദഗ്ദരും നിസഹായരായിരുന്നു. തൊലിക്കട്ടി കൊണ്ടും അധികാര ദുർവിനിയോഗം കൊണ്ടും ഞെളിഞ്ഞു നിൽക്കുന്നു

      @abrahamjenson1078@abrahamjenson107817 күн бұрын
    • 😊​@@abrahamjenson1078

      @thomasvm5452@thomasvm545217 күн бұрын
    • പോയതിൽ 20ഇൽ 18 ഉം മരവാഴകൾ ആയിരുന്നു ​@@abrahamjenson1078

      @roykalam@roykalam17 күн бұрын
    • Anker is happy 😂

      @AkbarKhan-gc3rw@AkbarKhan-gc3rw17 күн бұрын
    • സിപിഎം ബിജെപി ബായ് ബായ് അതുകൊണ്ട് സാധാരണ മനുഷ്യർ യുഡിഫ്നു വോട്ട് ചെയ്യും

      @georgekuttyjoseph1285@georgekuttyjoseph128517 күн бұрын
  • മഞ്ഞരമ പത്രത്തിൽ എഴുതുന്ന നിരീചകൻ 😂😂😂ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല

    @harifpoovakurussy9242@harifpoovakurussy924217 күн бұрын
    • ആണോ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാടു നന്ദി 🙏🏼🤣🤣🤣

      @SamyuSudhi@SamyuSudhi17 күн бұрын
    • കൈകഴുകി ചാനൽ LDF 20/20പ്രവചിച്ചു.സകാക്കൾ പടക്കവും, ലഡുവും ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. നിങ്ങൾ അവരെ കരയിപ്പിക്കരുത് 😂😂😂😂

      @ThomasMathan@ThomasMathan17 күн бұрын
    • സിപിഎം എന്ന പാർട്ടിമതഅടിസ്ഥാനത്തിൽ കേരളത്തിൽ ഭിന്നത ഉണ്ടാക്കുന്നു. അവരാണ് യഥാർത്ഥ വർഗീയ വാദികൾ

      @armadhusoodhanan-xl2eq@armadhusoodhanan-xl2eq17 күн бұрын
    • എടാ സുഡാപ്പി അയാളുടെ അണ്ടർവെയറിൻ്റെ വില നിനക്കില്ല

      @Timuhd@Timuhd17 күн бұрын
  • ഇതുപോലെയാ കയിഞ്ഞഇലക്ഷനിൽ മറുനാടൻ മറുതയും 😂പറഞ്ഞത് LDF 99 കിട്ടി 🤭🤭

    @Sihabudhee.M@Sihabudhee.M16 күн бұрын
  • ഒരു കിളവനെ കൊണ്ടിരുത്തി LDF നെ ചീത്ത വിളിപ്പിക്കുന്നു

    @subashp.v9256@subashp.v925617 күн бұрын
  • 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പോലെ പ്രവചന സിംഹങ്ങൾ തോൽപിച്ച 40ൽ പരം LDF കാർ നിയമസഭയിൽ ഉണ്ട്....... അത് കൊണ്ട് ഈ ചൂട് കാലത്ത് ഇങ്ങനെ ചിരിപ്പിക്കല്ലേ പ്രവചനക്കാരേ......

    @user-jz9xv9tr1u@user-jz9xv9tr1u17 күн бұрын
    • athe, ippozhum keralam udf bharichukondirikkunnu(chila maprakalude Swapnathil)

      @ismailkunnappully603@ismailkunnappully60310 күн бұрын
  • നല്ല മണ്ടത്തരം ഉള്ള നിലവാരം ഇല്ലാത്ത വിലയിരുത്തൽ... രണ്ട് പേർക്കും പൊട്ടാഭിവാദ്യങ്ങൾ

    @user-oh1ku9rj5d@user-oh1ku9rj5d17 күн бұрын
  • June 4നു വീണ്ടും കാണണം

    @dineshpv5908@dineshpv590817 күн бұрын
  • 13:30 ഘടകകക്ഷി ആക്കൽ എന്ന പരിപാടി ബിജെപി നിർത്തി. വേണമെങ്കിൽ ബിജെപി യിൽ വന്ന് ചേരുക. അതിന്റെ ഉദാഹരണം pc ജോർജ്. തമിഴ്നാട്ടിൽ aidmk യെ nda ഇൽ നിന്ന് പുറത്താക്കി. അടുത്തത് കേരളത്തിൽ bdjs നെ പുറത്താക്കും.

    @Su_Desh@Su_Desh17 күн бұрын
    • ഇപ്രാവശ്യം bdjs നല്ല രീതിയിൽ ഈഴവ കമ്മ്യൂണിറ്റിയിലെ വോട്ടുകൾ സമാഹരിച്ചിട്ടുണ്ട്.

      @user-ne7ys6pq1h@user-ne7ys6pq1h17 күн бұрын
    • 😊😊

      @sathianarayananp9819@sathianarayananp981917 күн бұрын
    • 👌correct.

      @indian00399@indian0039917 күн бұрын
    • വർഗീയത ഇല്ലാതെ ബിജെപിക്കും cpm നും വോട്ട് ചോദിക്കാൻ കഴിയില്ല

      @meerankottakkaran2106@meerankottakkaran210617 күн бұрын
    • @@meerankottakkaran2106 കോൺഗ്രസ് പിന്നെ പാല്പായസം ആണല്ലോ. മുസ്ലിം /ന്യൂണപക്ഷം എന്ന് പറയാത്ത ഒരു പ്രസംഗം എങ്കിലും ഏതേലും കോൺഗ്രസ്‌/cpm കാർ നടത്താറുണ്ടോ? അവർക്കുള്ള മറുപടി ആണ് ബിജെപി ടെ ഭൂരിപക്ഷ statergy. മോങ്ങേണ്ടവർക്ക് അങ്ങോട്ട് മാറി ഇരുന്ന് മോങ്ങാം. 😂

      @Su_Desh@Su_Desh17 күн бұрын
  • രണ്ട് വിരുതൻമാർ ഇരുന്ന് വിലയിരുത്തുന്നു ഇതിലും ഭേദം രണ്ടെണ്ണം കൂടി കെട്ടുന്നതായിരുന്നു

    @xavierpadiyil8004@xavierpadiyil800417 күн бұрын
    • കൊടുക്കുമ്പോൾ നല്ല സാധനം ഒഴിച്ചു കൊടുക്കണം .. കരി ഓയിൽ മാട്ടിയാല് വായിന്ന് ഇങ്ങനെയൊക്കെ വരു....

      @udhamsingh6989@udhamsingh698917 күн бұрын
  • O കിട്ടും കാരണം ജനങ്ങൾ യടുത്തു

    @sirajuak775@sirajuak77515 күн бұрын
  • പിൻവാതിൽ നിയനങ്ങളുടെ ശക്തി അനുസരിച്ച് എൽഡിഎഫ് ൻ്റെ വിജയവും കൂടും.

    @shijith1000@shijith100017 күн бұрын
    • അയ്യോ മുൻവാതിൽ നിൽക്കണം 🎉

      @madhuv9646@madhuv964617 күн бұрын
    • ജനം കൂടെയുള്ളിടത്തോളം LDF വിജയിക്കും.

      @thomasjoseph5945@thomasjoseph594517 күн бұрын
    • പിൻവാതിൽ എന്നു പറഞ്ഞാൽ, ബാക്ക് ഡോർ, അല്ലല്ലോ, അല്ലോ അലൈലല്ലല്ല, അല്ലല്ലാ, ലാലല്ല ലേലംല്ലാ

      @jacobok7982@jacobok798217 күн бұрын
    • പിൻവാതിൽ

      @sivadasanbabu6766@sivadasanbabu676617 күн бұрын
    • നിനക്ക് ഏത് വായിൽ 😂😂

      @vijayanvs3012@vijayanvs301215 күн бұрын
  • കേന്ദ്രത്തിൽ ബിജെപി സർക്കാർ വരുമെന്ന് ഏകദേശം ഉറപ്പായ സ്ഥിതിക്ക് ഓപ്പോസിഷൻ mp മാർ പോയിട്ടും വലിയ കഥയൊന്നും ഇല്ലന്നല്ലേ കേക്കണെ.. എന്ത് ചെയ്യാം..

    @purushothamankani3655@purushothamankani365517 күн бұрын
    • Ennalpinne election veno bjp mathram pore😁😡

      @rajithanbrchandroth4043@rajithanbrchandroth404317 күн бұрын
  • നിങ്ങൾ നിക്പക്ഷ മാണെന്ന് കരുതി.. തെറ്റായിപോയി...

    @AneeshChandran-wo1bn@AneeshChandran-wo1bn17 күн бұрын
  • ജൂൺ 4നും നിങ്ങൾ ഇവിടെ തന്നെ കാണുമല്ലോ

    @thejavp8176@thejavp817617 күн бұрын
  • ജുൺ 4 ന് ശേഷവും അമ്മാവനെയും മരുമോനെയും കാണണേ😂😂😂

    @mkasim8563@mkasim856317 күн бұрын
  • വടകരയിൽ എൽഡിഎഫ് തോൽക്കും എന്ന് പറഞ്ഞ് നിന്നെ..ജൂൺ നാലിനു ശേഷം നിന്നെ എനിക്കൊന്നു കാണണം കേട്ടോ അസഭ്യങ്ങൾ പറയാതെ എണീറ്റ് പോടോ താനൊരു..സ്വന്തം വീട്ടിലെ കാര്യങ്ങൾ എങ്ങനെ നീ തീരുമാനിക്കുക എന്നിട്ട് മതി പാർട്ടിയുടെ കാര്യങ്ങൾ നീ തീരുമാനിക്കുന്നത്

    @AbdulAzeez-vi8kg@AbdulAzeez-vi8kg17 күн бұрын
  • സിപിഎം ഒരു സീറ്റിലും ജയിക്കില്ല എന്ന് പറഞ്ഞിരുന്നു.

    @sasisasidharanpillai2105@sasisasidharanpillai210517 күн бұрын
  • മാമൻമാപ്പിള കെട്ടിയിറക്കിയ ഭൂതമാണിയാൾ😅

    @noushadchalissery4423@noushadchalissery442317 күн бұрын
  • രണ്ട് നിരീച്ചക്കർ കഴിഞ്ഞതവണ 32പേരെ തോൽപിച്ചവരാ

    @Unbotech0011@Unbotech001117 күн бұрын
    • Lok sabhayum niyamasabhayum randum randan😂

      @rajithanbrchandroth4043@rajithanbrchandroth404317 күн бұрын
  • പല സ്ഥലങ്ങളിലും വോട്ട് വന്നവർ തിരിച്ചു പോയിട്ടുണ്ട് പോളിംഗ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യം ഒന്നും ഒരുകിയിട്ടില്ല, അതിന്റെ കൂടെ ഉദ്യോഗസ്ഥരുടെ പരുക്കൻ പെരുമാറ്റവും കൂടെ, വോട്ട് കുറയ്ക്കാൻ വേണ്ടി എന്തോ കരുതി കൂട്ടി ചെയ്ത പോലെ

    @kj_george@kj_george17 күн бұрын
    • അത് തോന്നി.

      @muralik2696@muralik269617 күн бұрын
    • krisanki

      @zakdoha6875@zakdoha687517 күн бұрын
    • Jihadi kal ponnungale vote cheyyaan bittilla, BJP ku vote cheythaaloyennu bedichu.

      @jyothilakshmipiravom4549@jyothilakshmipiravom454917 күн бұрын
    • Mo ​@@zakdoha6875

      @simonpm36@simonpm3617 күн бұрын
  • ക്യു നിന്നു വോട്ട് ചെയ്യാൻ പോയി മരിക്കാൻ ആർക്കും താല്പര്യമില്ല. വോട്ട് ഓൺലൈൻ ആക്കുക.

    @binduanil6333@binduanil633317 күн бұрын
    • Machine വീട്ടിൽ കൊണ്ട് തന്ന മതിയോ

      @sainatec1209@sainatec120917 күн бұрын
  • None of you can predict the mentality of Keralites. UDF 13,LDF 7.

    @anilp.m2419@anilp.m241917 күн бұрын
  • തന്നെ ജൂൺ 4 ന് ശേഷവും കാണണം ട്ടോ മഹാനെ ?

    @marakkarcheriyil6912@marakkarcheriyil691217 күн бұрын
  • First മനോരമയിൽ ജോലി ചെയ്തളാണോ ഉറപ്പു യുഡിഫ് 20ഉം കിട്ടും എന്ന് പറയുന്ന ഒരാളെ വിളിച്ചിരുത്തി ചോദിക്കുകയാണ് ldf നു എത്ര കിട്ടുമെന്ന് ഇപ്പ പറയും

    @ShaRubisa@ShaRubisa17 күн бұрын
  • ജാതിയല്ല പറഞ്ഞത് മതം മാണ് പറഞ്ഞ് വോട്ടു പിടിച്ചത് LDF ഉം UDF ഉം

    @vsomarajanpillai6261@vsomarajanpillai626117 күн бұрын
    • മോഡിയുടെ പ്രസംഗം കേട്ടാൽ മതി 😂😂😂😂😂😂😂

      @jomonjore1199@jomonjore119917 күн бұрын
    • തെറ്റ് . ജാതി മാത്രം പറഞ്ഞാണ് ഇന്ത്യയിൽ സകല രാഷ്ട്രീയ പാർട്ടികളും വോട്ട് ചോദിക്കുന്നത്, സ്ഥാനാർത്ഥിയെ നിർത്തുന്നത് ഉൾപ്പെടെ. ഇന്ത്യയിൽ മതത്തിന് ഒരു പ്രസക്തിയുമില്ല. ഇത് തന്നെ കേരളത്തിലെയും അവസ്ഥ. കമൻ്റെഴുതിയ താങ്കൾക്ക് നല്ലപോലെ അറിയാവുന്ന കാര്യമാണ് ഇവിടെ സകല പാർട്ടിക്കാരും ജാതിയുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ നീക്കുന്നതെന്ന്. മതം പറഞ്ഞ് വോട്ട് പിടിക്കുന്നതിന് കേരളത്തിൽ അവസാന സ്ഥാനം മാത്രമേയുള്ളൂ. കണ്ണടച്ച് ഇരുട്ടാക്കരുത്.

      @PRAKASHMS1997@PRAKASHMS199717 күн бұрын
    • ​@@jomonjore1199Absolutely correct 👌👌👌👌👌👌👌👌👌👍

      @PRAKASHMS1997@PRAKASHMS199717 күн бұрын
    • ​@@jomonjore1199presagham yentha kuyapam

      @sanalchandran2122@sanalchandran212217 күн бұрын
    • Modhi pinne chakkakkuru karivekkana paranje pacha vargeeyatha

      @Amzlog2.0@Amzlog2.017 күн бұрын
  • ഈ പ്രാവശ്യം " പരേതർക്ക് " വരാൻ പറ്റിയില്ല... ഇവിടെ പെരുന്നാളിൻ്റെയും , ചൂടിൻ്റെയും പ്രശ്നം.

    @thomascj831@thomascj83117 күн бұрын
  • നിങ്ങൾ രണ്ടാളും നാലാം തിയ്യതിക്ക് ശേഷവും ഇവിടെയൊക്കെ കാണുമല്ലോ ല്ലേ..

    @SunilKumar-ov7bh@SunilKumar-ov7bh17 күн бұрын
  • സംഗികൾ അങ്ങോട്ടും ഇങ്ങോട്ടും തോന്നിയത് പറഞ്ഞു ആശ്വാസം കണ്ടെത്തുന്നു 😂

    @TristoKrz@TristoKrz17 күн бұрын
    • അവലും മലരും വാങ്ങി വച്ചോ ഡാ 😂

      @RajeevM0380@RajeevM038017 күн бұрын
    • ഞരമ്പന്മാർ ... കീഴ്വായു വിട്ട് ആശ്വാസം കൊള്ളുകയാണ്.

      @udhamsingh6989@udhamsingh698917 күн бұрын
    • ​​@@RajeevM0380അത് നേർത്തെ തന്നെ വാങ്ങി വച്ചിട്ടുണ്ടവും...കാരണം മതെതറ? ?

      @sumakt6257@sumakt625717 күн бұрын
    • Kendrathil bjp ye tholpikkan evide aanavoor anappante prayathnam

      @sreekumarsreekumar2425@sreekumarsreekumar242517 күн бұрын
  • മുസ്ലിം ലീഗ്, കേരളാകോൺഗ്രസ് എല്ലാ ഗ്രൂപ്പുകളും മാണി സി കാപ്പൻ പ്രേമചന്ദ്രൻ തുടങ്ങി എല്ലാവരും എൻ ഡി എ യിലേക്ക് വരണം. അത് മാത്രമേ ഇനി കേരളം രക്ഷപ്പെടാൻ ഒരു വഴിയുള്ളൂ ❤

    @chanakyan9860@chanakyan986017 күн бұрын
    • 😂😂😂😂

      @hookoya1344@hookoya134417 күн бұрын
    • cpm തകരുന്നതിനാൽ ജയരാജനെ പോലുള്ളവർ ബിജെപി യിൽ പോകുന്നതിൽ തെറ്റൊന്നുമില്ല

      @arundev8938@arundev893817 күн бұрын
    • Muslim League will not join with N D A. In order to avoid flag issue, they will merge with Congress.

      @yateendradas5657@yateendradas565715 күн бұрын
    • 2026 നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവിടെ കോൺഗ്രസ്സ് ഇല്ലാത്ത അവസ്ഥ വരാം. ( ഇന്നത്തെ രീതിയിൽ ആണെങ്കിൽ) അല്ലെങ്കിൽ അവർ ഒരു രണ്ടാം നിര നേതാക്കളെ ഉയർത്തി കൊണ്ടുവരണം. കെ സി ജോസഫ്, പീതാംബരക്കുറുപ്പ്, പാലോട് രവി, പി ജെ കുരൃൻ, എം എം ഹസ്സൻ, തുടങ്ങിയ കടൽ കിഴവന്മാർ മാറി നില്ക്കണം. സ്ത്രീകളെയും ചെറുപ്പക്കാരെയും മഝരിപ്പിക്കണം. മുതിർന്ന നേതാക്കളെല്ലാം അവർക്ക് ഉപദേശവും നിർദേശവും നൽകി സഹായിക്കണം

      @chanakyan9860@chanakyan986015 күн бұрын
  • 2024 polling percentage is not low. It is moderate. But in 2019 polling percentage was high due to a wave in favour of Congress. About 6 percent higher than normal. So U. D. F can not expect 19 seats. They can expect 14 at the maximum 15.

    @freakdude8163@freakdude816317 күн бұрын
  • രാമചന്ദ്രൻ അല്ലെ ഇങ്ങനെയേ ചിന്തിക്കൂ. റിസൾട്ട് വരട്ടെ.

    @madhusoodhanan6634@madhusoodhanan663417 күн бұрын
  • കൊല്ലത്ത് സിപിഎം. പാർട്ടിക്ക് മാത്രം.വോട്ട് കൊടുത്തിരുന്ന 30 കുടുംബങ്ങൾ ഇത്തവണ വോട്ട് ചെയ്യാൻ പോയില്ല. മിക്കവാറും ദിവസക്കൂലി ജോലിക്കാരും അവരടെ കുടുംബവും ആണ്. വോട്ട് കുറയാൻ അതാകും ഒരു കാര്യം. അവർക്ക് കാലാവസ്ഥ അല്ല കാരണം.

    @rajendranathanmnair4122@rajendranathanmnair412217 күн бұрын
  • ഉമ്മൻ ചാണ്ടി സരിത. കഥകൾ ഉണ്ടാക്കിയപ്പോൾ CPM മഹിളകൾ തിരുവനന്തപുരത് ഉമ്മൻ ചാണ്ടിയുടെ കോലം സരിതയുടെ കോലം രണ്ടിനേയും ചെരിപ്പ് കൊണ്ടിടിക്കുന്നു. ആ പ്രകടനത്തിൽ ശൈലജ ടീച്ചറും ഉണ്ടായിരുന്നു.

    @philipmathew3016@philipmathew301617 күн бұрын
  • റിസൾട്ട്‌ വരുമ്പോൾ ഒന്ന് കാണണേ അമ്മാവാ 🙏🏼

    @Unnikrishnan-dx7cv@Unnikrishnan-dx7cv15 күн бұрын
  • മൊബൈൽ ഫോൺ വഴി ആവശ്യക്കാർക്ക് വോട്ടു ചെയ്യാൻ ഉള്ള അവകാശം വേണം. അതിനുള്ള നിയമനിർമാണം നടത്തണം ❤

    @chanakyan9860@chanakyan986017 күн бұрын
    • ഇതിനുള്ള എല്ലാ പ്രാരംഭ നടപടികളും നടന്നുവരുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പെ ആധാർ based mobile voters ID and Mobile based voting നിലവിൽ വരും. ലോകത്തിൽ ആദ്യമായി നമ്മുടെ digital ഇന്ത്യയിൽ ❤❤

      @munninair@munninair17 күн бұрын
    • VVPAT sammathikkunnilla... Pinneyaa mobile vazhi... 😊

      @muralik2696@muralik269617 күн бұрын
    • ഇതൊക്കെ വന്നാൽ എത്ര കോടിരൂപ nammal🖐️save ചെയ്യും. ഡിജിറ്റൽ ഇന്ത്യയിൽ മോഡിയുടെ ഭരണത്തിൽ എല്ലാം നമ്മൾ നേടും. Online paymentine എതിർത്തു കളിയാക്കിയവരാണ് പപ്പുമോനും പാർട്ടിയും. എന്നിട്ടെന്തായി. കമ്പ്യൂട്ടർ ഇനെ എതിർത്തതല്ലേ കമ്യൂണിസം. ഇതൊക്കെ ഒന്നുതന്നെ മണ്ടന്മാരുടെ പാർട്ടികൾ

      @user-ni6py1sj4c@user-ni6py1sj4c17 күн бұрын
    • കൂടുതൽ അപകടം ആവും

      @shinepallippatt8986@shinepallippatt898617 күн бұрын
  • Why do u keep saying Jaathi??? This was matham NOT Jaathi..

    @supriyasuresh5390@supriyasuresh539017 күн бұрын
  • Some booths in Karnataka provided voters, with water, pendol, and selfie point.

    @pradeepk9394@pradeepk939417 күн бұрын
  • മാത്രമല്ല 1957 party സെക്രട്ടറി മന്നത്തു പദ്മനാഭനേ കണ്ടു രഹസ്യമായി ചർച്ച ചെയുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തു.

    @sunilroyalnestedavanaparam5142@sunilroyalnestedavanaparam514217 күн бұрын
  • ഒറ്റ സീറ്റ് കിട്ടില്ല

    @padmarajcv6046@padmarajcv604617 күн бұрын
    • അയ്യോടാ 😢

      @madhuv9646@madhuv964617 күн бұрын
  • നിങ്ങളുടെ talk ഇപ്പോൾ കേട്ടു.. ശുദ്ധ അസംബന്ധം up യിൽindia സഖ്യം നിങ്ങൾ പറഞ്ഞതിൽ ഒന്നും നിൽക്കില്ല ഭായി.. രണ്ടക്കം കടക്കും.

    @jexysoman2976@jexysoman297617 күн бұрын
  • The delay in the polling must be investigated ... Was network an issue... K network. How did the other state polls go.

    @pkochujpkochuj@pkochujpkochuj17 күн бұрын
  • ഇതിൽ കലാകാലങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ വ്യതിചലനം കൂടി പോളിങ്ങിൽ പ്രതിഭലിക്കില്ലേ??

    @thankappanchinnappan3976@thankappanchinnappan397617 күн бұрын
  • യഥാർത്ഥത്തിൽ ബിജെപി ഭരണം ഉറപ്പിച്ച സ്ഥിതിക്കു യുഡിഫ് ഏൽഡിഫ് മുന്നണി കൾക്ക് പ്രധീക്ഷ യില്ലാത്ത തു കൊണ്ട് ചിലർ വോട്ടു ചെയ്തില്ല

    @user-gu3mc5tk5p@user-gu3mc5tk5p17 күн бұрын
    • Bjp mathram mathiyo😂😂

      @rajithanbrchandroth4043@rajithanbrchandroth404317 күн бұрын
    • ​@@rajithanbrchandroth4043അത് അവരുടെ കഴിവ്...മറ്റുള്ളവർക്ക് അത് ഇല്ലാതത്തിന് അസൂയപ്പെട്ടിട്ടു കാര്യമില്ല

      @sumakt6257@sumakt625717 күн бұрын
    • ​@@sumakt6257ennalpinnenthina election😂😂keralathil onnum kittunnum illa😂😂

      @rajithanbrchandroth4043@rajithanbrchandroth404317 күн бұрын
  • ചൂട് ഘടകം തന്നെയാണ് രാവിലെ ഉച്ച വരെ തിരക്ക് കൂടുതലുമായിരുന്നു.ചില മുന്നണികളോടുള്ള അനുഭാവികളുടെ മടുപ്പും.

    @-pgirish@-pgirish17 күн бұрын
  • സ്കൂൾപൂട്ടിയത്കൊണ്ട് പലരുംവിദേശത്തു വോട്ടിംഗ് ദിവസം വിദേശത്ത് ഉണ്ടായിരുന്നു

    @muhammadkoyas9582@muhammadkoyas958217 күн бұрын
  • എവിടെ ടി.ജി

    @Palakkil@Palakkil17 күн бұрын
    • മുങ്ങി കാണു 😂😂

      @LekhaB-pw5io@LekhaB-pw5io17 күн бұрын
    • 👻

      @abijackson1000@abijackson100017 күн бұрын
    • പൈൽസിന്റെ അസ്കിത ... ന്താ പറയ്ക...

      @udhamsingh6989@udhamsingh698917 күн бұрын
  • Voting machine was very slow. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തരുത്.....മിക്ക ബൂത്തിലും ക്യാമറ ഉണ്ട്....എന്ത് പ്രശ്നം ഉണ്ടായാലും polling officials nu ആണ് ഉത്തരവാദിത്വം....ക്യാമറ ഉള്ളത് കൊണ്ട് തെളിവും ഉണ്ട്....അതുകൊണ്ട് നിയമം, ചട്ടം അനുസരിച്ച് മാത്രമേ ഉദ്യോഗസ്ഥർ പെരുമാറു...... The main problem was with the machine. Oru vote ചെയ്ത് ബീപ് സൗണ്ട് കേട്ടാൽ മാത്രമേ control unit il ninn next Ballot press ആകൂ....

    @ohooho_5678@ohooho_567817 күн бұрын
  • സത്യം പറയട്ടെ എൽഡിഎഫ് ന്നു ഒന്നും കിട്ടില്ല

    @myway707@myway70717 күн бұрын
  • പോളിംഗ് ഉദ്യോഗസ്ഥരുടെ അവസ്ഥയും പരിഗണിക്കണേ

    @achutankavapra499@achutankavapra49917 күн бұрын
  • sir in kerala 10% people in out of country pls study this in my house 6 people in out of country

    @charmcashewtech4687@charmcashewtech468717 күн бұрын
  • നിങ്ങൾ തന്നെ പറയണം. വോട്ട് മറിച്ച വർക്കല്ലേ പറയാൻ കഴിയൂ...

    @erunni7410@erunni741017 күн бұрын
  • വേറെ ഏത് കിട്ടിയില്ലെങ്കിലും മാവേലിക്കര LDF ഇന് കിട്ടും

    @arjun7890G@arjun7890G17 күн бұрын
    • Attinggal too.

      @abeninan4017@abeninan401717 күн бұрын
  • CPMന് ഒരു സീറ്റ് പോലും കിട്ടരുത് എന്നാണ് മോഹം. എന്റ അഭിപ്രായത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി ജയിക്കും. പാലക്കാട് ബിജെപി 50/50 ആണ്. അവിടെ വിജയരാഘവൻ തോറ്റു തുന്നംപാടും.

    @balathilak3977@balathilak397717 күн бұрын
    • LDF - 12 UDF - 8 BJP - 0

      @nithin2355@nithin235517 күн бұрын
    • Nalla abhiparayamanalo.vaayil thoniya abhiprayam alla parayendathu.bjp ipol njottum

      @adarshfrancis8675@adarshfrancis867517 күн бұрын
    • ldf18 udf2

      @issacthomas001@issacthomas00117 күн бұрын
    • ഒരാൾ പറയുന്നത് 12 മരവാഴകളെ ഡെൽഹിക്ക് അയക്കും എന്ന്. വേറെ ഒരു മരമണ്ടൻ പറയുന്നു 18 മരവാഴകളെ അയക്കുമെന്ന്. ഇവർ പാർലമെന്റിൽ എന്ത് ചെയ്യും. നാലക്ഷരം പറയാൻ അറിയില്ല. ഹിന്ദി പറയാനോ വായിക്കാനൊ മനസ്സിലാക്കാനോ പറ്റില്ല. Constitutionന് constipation എന്ന് വായിച്ച ആരീഫ്, ശ്രീമതിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും എഎം റഹിമിന്റെയും ടിഎൻ പ്രതാപന്റേയും ഇംഗ്ലീഷ് നമ്മുക്ക് അനുഭവം ഉണ്ട്. ഇവർ പാർലമെന്റിൽ ഈഗുലാബ് വിളിക്കും നമ്മുടെ നികുതി പണത്തിൽ നിന്നും TA/DA വാങ്ങും. അഞ്ച് കോടി വികസനത്തിന്റെ പേരിൽ കിട്ടുന്നത് നാല് ഹൈമാസ് വിളക്കുകൾ വച്ച് ബാക്കി പണം സ്വന്തം അക്കൗണ്ടിൽ ഇട്ട് അവർ കോടികൾ സമ്പാദിക്കും.

      @balathilak3977@balathilak397717 күн бұрын
    • 🤣🤣🤣

      @chandhur7172@chandhur717217 күн бұрын
  • Sir GEORGE SORUS ne patti vishidhamai oru video cheyyamo

    @rahulraj.r5485@rahulraj.r548517 күн бұрын
  • കാസർഗോഡ്, കണ്ണൂർ വടകര, ആലത്തൂർ, ആലപ്പുഴ തൃശൂർ, മാവേലിക്കര, കോട്ടയം, ആറ്റിങ്ങൽ, പത്തനംതിട്ട... ഇത്തവണ ഇടതു ജയിക്കും

    @ibinmathew898@ibinmathew89814 күн бұрын
  • Ldf ന് പൂജ്യം സീറ്റ്‌ കിട്ടും, ഉള്ള ഒരെണ്ണം കൂടി പോയിക്കിട്ടും, ഗോവിന്ദ ഗോവിന്ദ 😄😀👍🏻

    @josephvmathew4250@josephvmathew425017 күн бұрын
    • വിഡ്ഡി

      @user-fj1iw8jx2y@user-fj1iw8jx2y17 күн бұрын
    • LDF will win minimum 12 seats

      @yateendradas5657@yateendradas565715 күн бұрын
  • വട്ട പൂജ്യം...😂

    @harshan6913@harshan691317 күн бұрын
    • കോഴിക്കോട് - കിണ്ടി കിട്ടും

      @ahammedshuhaib3902@ahammedshuhaib390217 күн бұрын
  • മൊത്തം തെരഞ്ഞെടുപ്പു പരിപാടി അവസാനിപ്പിച്ചു ചെലവ് ചുരുക്കി, polling station ഇൽ വോട്ടർക്കു സൗകര്യം ഒരുക്കി കൊടുക്കാൻ EC മുൻകൈ എടുക്കണം. Vote ചെയ്തു കുഴഞ്ഞു വീണു മരിച്ചവർക് compensation നൽകാനുള്ള ക്രമീകരണവും. M വര്ഗീസ്

    @mvmv2413@mvmv241317 күн бұрын
  • Kasarkode Congress. Cannoor C. P. M vadakara Congress. Kozhikode Congress. Wayanad Congress ponnani muslim leage. Malapuram muslim leage. Palakkad C. P. M Alathoor Congress. Trichur B. J. P chalakkudy Congress Eranakulam Congress Idukki congress pathanamthitta B. J. P/ congress. Mavelikkara congress kollam R. S. P Alapuzha Congress Attingal C. P. M/ B. J. P TVM B. J. P.

    @freakdude8163@freakdude816317 күн бұрын
    • Mavelikkara- Cpi, Attingal - Cong, Cpm.

      @user-ne7ys6pq1h@user-ne7ys6pq1h17 күн бұрын
    • വടകര ആലത്തൂർ കോൺഗ്രസ്‌ എങ്ങനെ മുക്കിയാലും ജയിക്കില്ല കൈന്ന് പോയി

      @kiranind9036@kiranind903617 күн бұрын
    • താങ്കളുടെ നിരീക്ഷണം വളരെ correct തന്നെയാണ്. മിക്കവാറും ഇതു പോലെ വരും എന്നാണ് തോന്നുന്നത്. കണ്ണൂരിൽ സിപിഎം എന്നിടത്താണ് എനിക്ക് ചെറിയ സംശയം.

      @sunilroyalnestedavanaparam5142@sunilroyalnestedavanaparam514217 күн бұрын
    • ldf18 udf2 bjp=0

      @issacthomas001@issacthomas00117 күн бұрын
    • Ldf ന് മാവേലിക്കര മാത്രമേ കിട്ടാൻ അതും സാധ്യത 😄

      @LovelyCosmos-uv4bl@LovelyCosmos-uv4bl17 күн бұрын
  • LDF 2 TO 4, UDF 14 TO 16, NDA 1 TO 2....SIMPLE ALLE ANNA???

    @PR-dz3yl@PR-dz3yl17 күн бұрын
  • സുനിൽ ജി T G എവിടെ???

    @baburajchirayil121@baburajchirayil12117 күн бұрын
  • I suggest now we should talk about something else, and wait until June 4 for the numbers.

    @bijuramakrishnapillai3342@bijuramakrishnapillai334217 күн бұрын
  • Sir ഇത് ok, 🙏 Sir കർണാടക യിലെ പ്രജ്വൽ രേവണ്ണ യുടെ വിഷയം കോൺഗ്രസ്‌ ന്റെ അവിടത്തെ രാഷ്ട്രീ യം ഒന്ന് disscuss ചെയ്യണേ,

    @bindusreedevi1584@bindusreedevi158417 күн бұрын
    • Already discussed please check videos

      @sreejith4125@sreejith412517 күн бұрын
  • മാവേലിക്കരയിൽ കൊടക്കുന്നിൽ തോൽക്കില്ല. കാരണം സഭകൾ, NSS ഇവർ സ്വരഷി നെ തഴയില്ല . അതുകൊണ്ടു മാവേലിക്കര വിടുക.

    @philipmathew3016@philipmathew301617 күн бұрын
  • വടകരയിൽ LDF ❤

    @sreebinp8336@sreebinp833617 күн бұрын
  • ഈ പ്രാവശ്യം വോട്ട് കുറഞ്ഞത് CPMൻ്റെ ആണ്

    @ANOOPKUMAR-il5qz@ANOOPKUMAR-il5qz17 күн бұрын
  • കമ്മിയൂണിയൻ ക്കാർ മണപൂർർവം വൈകിപ്പിച്ചു

    @citizeN10@citizeN1017 күн бұрын
    • ആഹാ

      @madhuv9646@madhuv964617 күн бұрын
  • Correct analysis, congratulations

    @nandank8436@nandank843617 күн бұрын
  • EC failed miserably to provide amenities and reliefs to the voters who were suffering in the extreme climate. Most of the Officers on Chair were either not well versed with voting machines or under trained. Very poor arrangement this time.

    @narayanankuttykutty3328@narayanankuttykutty332817 күн бұрын
  • ഇത്തവണ എൽ ഡി എഫ് ന് .1 സീറ്റ് കിട്ടിയാൽ തന്നെ അതും മാവേലിക്കര മാത്രമാണ് എന്നാണ് എന്റെ നികമനം.

    @user-ed2lf2bz7i@user-ed2lf2bz7i17 күн бұрын
    • Onnum kittathillanna enik thonunne. Njanoru clm kariyane vasthavam parathe vayya

      @asworldbyaslu4226@asworldbyaslu422617 күн бұрын
    • ​@@asworldbyaslu4226 7 seat kittum

      @jishnuvellila3078@jishnuvellila307817 күн бұрын
  • CPIM രണ്ട് സീറ്റിൽ നിൽക്കും. ഗോവിന്ദൻ നെഞ്ച് വിരിച്ച് പറയും 'കണ്ടോ ഞങ്ങൾ ഇരട്ടി നേട്ടം കൊയ്തില്ലേ' എന്ന്. മൊത്തത്തിൽ, 16+2+2 എന്ന നില ആയിരിക്കും.

    @vijayankalathil743@vijayankalathil74317 күн бұрын
  • എല്ലാം അറിയുന്ന ഒരു പണ്ഡിതനെപ്പോലെയാണ് സംസാരിച്ചത് നോക്കാം.

    @sukumarankanaveettil143@sukumarankanaveettil14314 күн бұрын
  • ഈ.വയസൻ.ജൂൺ.4.ആകുമ്പോൾ.ചിലപ്പോൾ.വടിയാകും.അല്ലേൽ.ഇവൻ്റെ.കരണകുറ്റി.അടിച്ചു.പൊട്ടിക്കേണ്ടിവരും

    @gopalakrishna3069@gopalakrishna306917 күн бұрын
  • Amyotherwork

    @sabumathew4434@sabumathew443417 күн бұрын
  • ഇവിടെ ശരിയായ കമ്മ്യൂണിസ്റ്റുകൾ ആണ് വോട്ട് ചെയ്യാതിരുന്നത്❤

    @chanakyan9860@chanakyan986017 күн бұрын
  • സത്യസന്ധമായിപറഞ്ഞാൽ 00 സീറ്റ് കിട്ടും

    @jayaprasadprasad6192@jayaprasadprasad619217 күн бұрын
  • Ldf ഇന് മൊട്ട കിട്ടനമ്മേ ദൈവമേ.

    @mjknr5374@mjknr537417 күн бұрын
  • മൊബൈലിൽ കൂടി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകും.

    @user-xd9sm3jp5k@user-xd9sm3jp5k17 күн бұрын
    • Best എങ്കിൽ പാർട്ടി ഗ്രാമങ്ങളിലെ ആൾക്കാരുടെ phone എല്ലാം സിപിഎം ന്റെ പാർട്ടി ഓഫീസിൽ ഇരിക്കും 😂.

      @Su_Desh@Su_Desh17 күн бұрын
    • ഹാക്ക് ചെയ്യാണ്ടിരിക്കാൻ ആണ് evm പോലും ഇൻ്റർനെറ്റ് ഇല്ലാത്തതു...

      @Ajs-1@Ajs-117 күн бұрын
    • അത് കൊള്ളാം, ഒര് മൊബൈൽ നമ്പർ ൽ നിന്ന് ഒര് വോട്ട് മാത്രം.. അതിനി, ഒര് മൊബൈൽ നമ്പറിൽ നിന്ന് ഒര് വോട്ട് കേരളത്തിലെ LS candidate ൽ ഏതു candidate ന് വേണേലും ആകാം എന്നൂടെ ആയാലൊ.. 😊

      @purushothamankani3655@purushothamankani365517 күн бұрын
    • 😂😂😂​@@Su_Desh

      @dhaneesh3575@dhaneesh357517 күн бұрын
    • @@purushothamankani3655 അതിലും എളുപ്പം കിറ്റ് വാങ്ങുന്നവർ ഓരോരുത്തരായി വന്ന് phone പാർട്ടി ഓഫീസിൽ ഏല്പിച്ചു വോട്ട് ചെയ്യൽ കൂടുതൽ എളുപ്പമാക്കുക എന്നതാണ്. പാർട്ടിക്കാർ നിങ്ങളുടെ vote ചെയ്‌തോളും 😌.

      @Su_Desh@Su_Desh17 күн бұрын
  • ഹ ഹാ ചിരിപ്പിച്ചു തീരുമാനിച്ചു ഉറപ്പിച്ചുകൊണ്ട് രണ്ട് പേരും c p m വോട്ട് നടന്നിട്ടില്ല ജൂൺ നാലിന് കാണണം

    @moideenmannurpkd6682@moideenmannurpkd668215 күн бұрын
  • വലിയ പണ്ഡിതനായി കൊണ്ടുവന്ന് ഇരുത്തി വലിയ തൊള്ളയിലൂടെ ബഡായി വർത്തമാനം പറയുന്ന മഹാനെ റിസൽട്ടിന് ശേഷം ഒന്ന് കാണിക്കണം

    @nissarnissarvk2471@nissarnissarvk247114 күн бұрын
  • നിൻ്റെ ഒരു സന്തോഷത്തിന് വേണ്ടി പറയുന്നു, മുഴുവൻ സീറ്റുകളിലും എൽഡിഎഫ് തോൽക്കും ! പോരെ ! സന്തോഷം ആയില്ലേ ?

    @sivakumark9445@sivakumark944517 күн бұрын
    • ഏതാണ് ഈ അപ്പൂപ്പൻ താടി ഇവൻ കോസങ്കി ആണല്ലോ

      @chandranpalakkilveettil8052@chandranpalakkilveettil805217 күн бұрын
    • എല്ലാ സീറ്റിലും എൽ ഡി എഫ് ജയിക്കും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സന്തോഷമാകുമോ?

      @sathyavrathannair8898@sathyavrathannair889817 күн бұрын
    • Ldf തോൽക്കും. മരപ്പട്ടിയെ വാങ്ങിക്കാൻ വേണ്ടി വന്ന ഇലക്ഷൻ 😂

      @user-ni6py1sj4c@user-ni6py1sj4c17 күн бұрын
  • ഭാരതിയ ബലാസംഘ പാർട്ടിയുടെ കർണ്ണാടക യിലെ ഡിങ്കോൾഫിക്കേഷനെ പ്പറ്റി ഒന്ന് പറയണേ

    @moideenkutykuty4337@moideenkutykuty433717 күн бұрын
    • ചെറ്റത്തരം പറയാതെ BJP ക്കാർ ആരും ഒന്നും ചെയ്തില്ല

      @vsomarajanpillai6261@vsomarajanpillai626117 күн бұрын
  • കേരളത്തിൽ എവിടെ തോറ്റാലും ആലത്തൂരിൽ തോൽക്കില്ല ഇയാളോട് ഒക്കെ അഭിപ്രായം ചോദിക്കുന്ന നിങ്ങളെയൊക്കെ പറഞ്ഞാൽ മതി സഹോദരാ

    @vibecatcher535@vibecatcher53510 күн бұрын
  • ഇലക്ഷൻ കമ്മീഷൻ കാലത്തിനനുസരിച്ചു മാറണം. വോട്ടിങ് കുറച്ചുകൂടി വേഗത്തിലാക്കണം. ക്യു നിൽക്കുന്നവർക്ക് ഇരിക്കാൻ സംവിധാനം വേണം. Id card മൊബൈലിൽ സേവ് ചെയ്ത് ഉദ്യോഗസ്ഥരെ കാണിക്കാൻ പറ്റണം.

    @jayakumarpb3160@jayakumarpb316017 күн бұрын
  • Ldf or Congress gain how many seats, we never predict, but Bjp win almost 8 seats

    @shobhanaraveendranath1938@shobhanaraveendranath193817 күн бұрын
  • നിങ്ങള് പറഞ്ഞ വീണ വിജയൻ അകത്താണല്ലോ

    @anilp.m2419@anilp.m241917 күн бұрын
  • ഇയ്യാളുടെ മുൻ വിധി പോകാൻ പറ മനോ രോഗം

    @bobansukumarannair9198@bobansukumarannair919817 күн бұрын
  • കെളവൻ്റെ ആഗ്രഹമാണ് പറഞ്ഞത് അല്ലാതെ വസ്തുതയല്ല

    @krishnanalavoor1397@krishnanalavoor1397Күн бұрын
  • Teacher 100% win

    @dilshaddilshad9899@dilshaddilshad989917 күн бұрын
  • Regarding Mavelikkkara, I think CPI might win back that seat. It’s my personal prediction post-poll. Kodikkunnil Suresh might loose by a margin of 10,000-25,000 votes is my prediction.

    @aneesh2679@aneesh267917 күн бұрын
  • തളങ്കര എന്നല്ല .. നാണമില്ലാത്തവന്റെ .... ൽ ആളുമുളച്ചാൽ എന്താല്ലേ നാണമില്ലാത്ത എന്നല്ല .. ഒന്നുമില്ലാത്ത അല്ല.. മനുഷ്യത്വം തൊട്ടു തീതിയില്ലാത്ത രാഷ്ട്രീയ വർഗം ..

    @ahammedmusthafa2433@ahammedmusthafa243313 күн бұрын
  • വടകരയിൽനിന്ന് രണ്ടു പ്രാവശ്യം ജയിപ്പിച്ചത് ഇവർ പറയുന്ന കാഫാരനെ ആയിരുന്നല്ലോ

    @Askarammad@Askarammad16 күн бұрын
  • Present Cpm is worst aming political parties. They are instigating religion, caste etc etc. Pinarayi, govindan etc etc are too worst.

    @SSNair-nb9rt@SSNair-nb9rt17 күн бұрын
  • അവതാരകൻ പറയാൻ അനുവദിക്കാത്തത് പോലെ തോന്നി. വാക്യങ്ങൾ മുഴുവിക്കാൻ സമ്മതിക്കുന്നില്ല. വളരെ മോശം.

    @vaisakhv125@vaisakhv12515 күн бұрын
  • Since I. N. D. I is not having a P. M Candidate I. N. D. I voters are not interested to vote. Since S. P voters are not coming out to vote Akhilash Yadav decided to contest to increase enthusiasum in S. P voters.

    @freakdude8163@freakdude816317 күн бұрын
KZhead