Manikyakallu Malayalam Full Movie | Prithiviraj | Samvrutha Sunil |

2017 ж. 30 Мау.
3 296 505 Рет қаралды

Name : Manikyakallu
Director : M Mohanan
Actor : Prithviraj
Actress : Samvrutha Sunil
Story : M Mohanan
Producer : AS Gireesh Lal
Music : Jayachandran
Lyricist : Anil Panachooran | Ramesh KavilBanner
Gouri Meenakshi Movies
Year : 2011

Пікірлер
  • അഭിമാനത്തോടെ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർ ഇവിടെ കമോൺ

    @shebizzvlog1750@shebizzvlog17503 жыл бұрын
    • 👍

      @shifna_shifzzz7776@shifna_shifzzz77762 жыл бұрын
    • Njn ippalum government school ll aan padikkunadh.enikk adh ippalum abhimaanamaan

      @girlyyyyyy5100@girlyyyyyy51002 жыл бұрын
    • Government school l padikkunna life vere kittillaaaa

      @athulvs3987@athulvs39872 жыл бұрын
    • ✨️😊👍❤

      @muhammedshaheem044@muhammedshaheem0442 жыл бұрын
    • @@athulvs3987 correc ann nee parannath

      @muadbinmujeeb3871@muadbinmujeeb38712 жыл бұрын
  • എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമയാണ് ഇത്

    @muhammadfavas7004@muhammadfavas70043 жыл бұрын
    • Mm

      @shifna_shifzzz7776@shifna_shifzzz77762 жыл бұрын
  • ഒരുപാട് വട്ടം കണ്ടിട്ട് വീണ്ടും ആവർത്തിച്ചു കാണാനായി വന്നതാണ്.... അത്രമേൽ സ്വാധീനിച്ച ഒരു സിനിമ.... 💞

    @Rubberbands_vlog@Rubberbands_vlog2 жыл бұрын
    • Same

      @ashidanasreen6224@ashidanasreen62242 жыл бұрын
    • സത്ത്യം

      @abdullatheef8529@abdullatheef85292 жыл бұрын
    • Sathyatta ❤️❤️❤️

      @vijeshka@vijeshka Жыл бұрын
    • @@ashidanasreen6224 .

      @nazeernedumparambil1035@nazeernedumparambil1035 Жыл бұрын
    • kzhead.info/sun/ns-GdJqwboKDiKc/bejne.html.

      @Kulandermedia@Kulandermedia Жыл бұрын
  • ഇത് പോലെയുള്ള ചിത്രങ്ങളാണ് മലയാള സിനിമയെ മറ്റുള്ള ഇന്ടസ്ട്രികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പടത്തിന്റെ പേര് പോലെ തന്നെ മലയാള സിനിമകളിലെ ഒരു മാണിക്യക്കല്ല് ആണ് ഈ സിനിമ ..ഒത്തിരി ഇഷ്ടം 🥰

    @arjunsreekumar5216@arjunsreekumar52162 жыл бұрын
    • തമിഴ് movie... Sattai.. അടുത്ത saattai.. അപ്പ... ഇതൊക്കെ super ആണ്

      @jaisonkartha7854@jaisonkartha78542 жыл бұрын
    • ArjunSreekumar3monthsago

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy98772 жыл бұрын
    • @@jaisonkartha7854 മാണിക്യക്കല്ല് ഇറങ്ങിയതിന് ശേഷമാണ് Sattai ഇറങ്ങിയത്. മാണിക്യക്കല്ല് =2011, Sattai =2012

      @harikrishnankanakath2121@harikrishnankanakath2121 Жыл бұрын
  • I have seen this film more than 100 times. May be the best film within the last 25 years. Pritwi Raj and Salim Kumar and the 12 students performed well

    @chandrank8703@chandrank870313 күн бұрын
  • ഒരു അദ്ധ്യാപകൻ വിചാരിച്ചാലും ആ സ്കൂളും കുട്ടികളും നന്നാവും എന്ന് ഈ സിനിമയിലൂടെ മനസ്സിലാക്കി തന്നു... 🥰😊🙏

    @amalhunter1749@amalhunter17492 жыл бұрын
  • ഒരുപാട് കാലം പുറകോട്ട് കൊണ്ടുപോയ ,ഓർമകളിൽ ഏറ്റവും നല്ല നിറം നൽകിയ വിനയചന്ദ്രൻ മാഷിനെ പോലെയുള്ള അധ്യാപകരെ തിരിച്ചു കൊണ്ടുവരാൻ മാതൃകയായിട്ടുള്ള ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സിനിമ . 💐💐അഭിനന്ദനങ്ങൾ 💐💐

    @jasmedia2k24@jasmedia2k245 жыл бұрын
    • Appo kadha parayumbolo

      @shameerpp3160@shameerpp3160 Жыл бұрын
    • kzhead.info/sun/ns-GdJqwboKDiKc/bejne.html

      @Kulandermedia@Kulandermedia Жыл бұрын
  • പ്രിത്വിരാജിന്റെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം 👌👌👌❤️

    @surajk.s1745@surajk.s17452 жыл бұрын
    • രാജുവേട്ടൻ ഏത് റോളിലും ജീവിച്ചു കാണിക്കും.....❤

      @trollenminnu7194@trollenminnu7194 Жыл бұрын
    • 👌👌❤️

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy987711 ай бұрын
  • കണ്ടിട്ട് ഒന്നിലധികം തവണ കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ എന്നെപ്പോലെ...പഴയ nosti യിലേക്ക് കൊണ്ടുപോയ മനോഹരമായ സിനിമ...😍😍😍😍😍😍😍🤩🤩🤩🤩🤩😘😘😘😘😘😘

    @__devil_vampire__582@__devil_vampire__5822 жыл бұрын
    • 😍😍😍😍😍😍🤩🤩🤩🤩😘😘😘😘😘

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy98772 жыл бұрын
    • 😘

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy98772 жыл бұрын
    • @@shukkoorkhkonnamkudy9877 ♥️

      @__devil_vampire__582@__devil_vampire__5822 жыл бұрын
    • Yes ❤️

      @jinubabu696@jinubabu6962 жыл бұрын
    • 🥺🥺

      @malayaliboy@malayaliboy Жыл бұрын
  • ഇതു പോലുള്ള അദ്ധ്യാപകൻ ഉണ്ടെങ്കിൽ എല്ലാവർക്കും എത്ര ഭാഗ്യം ആയിരിക്കും

    @rijilchumman3584@rijilchumman35844 жыл бұрын
    • RiljlChumman8monthergo

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy98773 жыл бұрын
    • Enikku aa bhagyam kitty... Thottu pokumayirunna enne 85 markode plus two physics vijayippicha oru mashu... Athu kondu thanne ee film kanumbol enikku ente mashine orma varum... Sreeju Sreenivasan ennanu mashinte peru. Corona timil victersil plus one physics class mashinte undayirunnu. Ippolum KZheadil undu aa classes

      @preejachandran2850@preejachandran2850 Жыл бұрын
    • Enikum angne oru chemistry teacher undayrinn adythe 6 month Njagale vere miss aurinnu padipiche onnum arilla full Alamp ayrinnu ee miss vanne shesham ellareyum snehathodeyum ellarukum class edukukayum padikathavar oke padich last chemistry jayich ellarum

      @abhijithbinoy3646@abhijithbinoy36469 ай бұрын
  • വിനു മാഷ് ചന്ദു എന്ന് വിളിച്ചപ്പോൾ എന്നെപോലെ കണ്ണ് നിറഞ്ഞവർ ഉണ്ടോ ?

    @anishharidas2970@anishharidas2970 Жыл бұрын
    • Ath kaanan vendi pnem pnem film kanunna le njn😍😍😍

      @krishnenduramesh6570@krishnenduramesh6570 Жыл бұрын
    • Njan🙂

      @freebird980@freebird980 Жыл бұрын
    • @@krishnenduramesh6570 crct

      @freebird980@freebird980 Жыл бұрын
  • 2022 വന്നവർ ഉണ്ടോ എത്ര കണ്ടാലും ഈ സിനിമ ഒരു പ്രതിക ഫീൽ ആണ്. ഇത് കാണുമ്പോൾ സ്കൂൾ ലൈഫ് ഒരുപാട് മിസ്സ്‌ ചെയുന്നു ഉണ്ട് 💔💔

    @athuln193@athuln1932 жыл бұрын
    • 😍😍

      @SafvansafuSafukks@SafvansafuSafukks2 жыл бұрын
    • Yas

      @arshadk8439@arshadk8439 Жыл бұрын
    • ❤️❤️❤️‍🔥❤️‍🔥

      @rashabasheer6717@rashabasheer6717 Жыл бұрын
    • @@arshadk8439 mh9

      @SURESHKumar-it5mv@SURESHKumar-it5mv Жыл бұрын
    • I ❤️this movie 👍👍👍👍

      @1-senkaya453@1-senkaya453 Жыл бұрын
  • ഒരു അദ്ധ്യാപകൻ എങ്ങനെ വേണമെന്ന് കാണിച്ചുതന്ന സിനിമ ❤

    @adithyanvettaikaaran8628@adithyanvettaikaaran86282 жыл бұрын
    • Zazz a aqz

      @sujathakr7262@sujathakr72622 жыл бұрын
    • പക്ഷേ ആ അടി🙄🙄🙄

      @user-zv8nw8nf5g@user-zv8nw8nf5g Жыл бұрын
    • ​@@user-zv8nw8nf5g അതെ. അവൻ ആണോ അതോ അവനറിയാതെ മാറ്റാരെങ്കിലുമാണോ ചാരായക്കുപ്പി അവന്റെ ബാഗിൽ വച്ചത് എന്ന് പോലും അന്വേഷിക്കാതെ പെട്ടെന്നുള്ള ദേഷ്യത്തിന് എന്തോരടിയാ അടിച്ചത്. ശരിക്കുമുള്ള ജീവിതത്തിലാണെങ്കിൽ ഈ ഒരു കാര്യം മതി അവൻ പിന്നെയും പഴയതെല്ലാം തുടങ്ങാൻ. അല്ല. സലിം കുമാർ അതിന് മറുപടിയും കൊടുത്തല്ലോ

      @harikrishnank1312@harikrishnank13129 ай бұрын
    • @@user-zv8nw8nf5gle* ithile fight kaanan vanna njan😁

      @Akhilvimal8350@Akhilvimal83508 ай бұрын
    • @@user-zv8nw8nf5gle* ithile fight kaanan vanna njan😁

      @Akhilvimal8350@Akhilvimal83508 ай бұрын
  • തോറ്റത് ഞാനല്ലേ..... തോൽപ്പിച്ചത് എന്നെയല്ലേ........ പട്ടു മെത്തയിൽ നിന്നല്ലല്ലോ..അവൻ വന്നത് അഴുക്ക് ചാലിന്നല്ലേ... നാറ്റം ഉണ്ടാവും കൊറേ നാളത്തേക്ക് dialogue delivery superb ആണ് ഈ സിനിമയിലെ ❤❤♥💕🌹🌺🌺🌺

    @monstervinoy5724@monstervinoy57242 жыл бұрын
  • ഇത്രയും സിംപിളായ ഒരു രാജുവേട്ടൻ കഥാപാത്രം വിനയചന്ദ്രൻ ❤❤❤❤

    @user-hf4ov1lf4z@user-hf4ov1lf4z9 ай бұрын
  • എന്റെ മനസ്സിനെ വളരെ അധികം സ്വാധീനിച്ച ഒരു ഘടകങ്ങളിൽ ഒന്നാണ്, "മാണിക്യകല്ല്" എന്ന ഈ ചലച്ചിത്രം...

    @abhijithashok56@abhijithashok562 жыл бұрын
  • മനോഹരമായ സിനിമ.ഒരു പാട് കാലം പിന്നിലേക്ക്‌ കൊണ്ട് പോയി.ഒന്നിലേറെ തവണ കണ്ണ് നിറഞ്ഞു.

    @shajahanparamban5085@shajahanparamban50856 жыл бұрын
    • സത്യം

      @younuswdr8579@younuswdr8579 Жыл бұрын
  • Exams അടുക്കുന്ന സമയത്ത്‌ ഈ പടം വെച്ചു കാണും. Climax കാണുമ്പോ നമുക്കും പിന്നെ പഠിക്കാൻ ഒടുക്കത്തെ ഒരു interest വരും. 2 days ആ interest ഉണ്ടാവുള്ളു എങ്കിലും...ഈ പടത്തിന്റെ ഒരു motivational face ആണത്.vere level padam

    @lakshmilachusz7645@lakshmilachusz76452 жыл бұрын
    • എന്നിട്ട് വല്ലതും എഴുതിയോ അതോ സിനിമ വെച്ച് കച്ചിയോ 😁😁

      @anandprasad9663@anandprasad9663 Жыл бұрын
    • @@anandprasad9663 എവിടെയാണ് താമസിക്കുന്നത്. എന്ത് ചെയ്യുന്നു

      @navneeths6204@navneeths6204 Жыл бұрын
    • @@navneeths6204 😂

      @Ha_biii_@Ha_biii_ Жыл бұрын
    • True

      @mhdonly4u@mhdonly4u Жыл бұрын
    • 😅

      @saumyajoy8135@saumyajoy8135Ай бұрын
  • ആരൊക്കെ 2024....??? കഥ പറയുമ്പോൾ സിനിമയ്ക്കു ശേഷം എം. മോഹൻ ഒരുക്കിയ മറ്റൊരു ചിത്രം👌👌 *മാണിക്യകല്ല്*

    @roby232@roby2325 ай бұрын
  • ഒരുപാട് വട്ടം കണ്ടിട്ടും മടിക്കാതെ സിനിമ ആണ് ഇത് ❤

    @deenafathima.s4249@deenafathima.s42499 ай бұрын
  • എന്താ പറയാ നല്ല ഫീൽ പൊളിച്ചു പൃഥ്വിരാജ് വ്യത്യസ്തമായ അഭിനയം, ഒരു മാഷ് എങ്ങനെ ആകണം എന്നും ചിലയിടങ്ങളിൽ കരഞ്ഞു പോകും 😍👌💥

    @junaidapsarajunu2923@junaidapsarajunu29232 жыл бұрын
  • മലയാള സിനിമകളിൽ ഏറ്റവും മികച്ച അദ്ധ്യാപകൻ ഈ വിനയചന്ദ്രൻ ആണ്. Nostalgic ക്കിൻ്റെ അർത്ഥം മനസ്സിലാക്കിത്ത സിനിമ മാണിക്യ കല്ല്.

    @LD72505@LD725052 жыл бұрын
  • 🌹നമ്മുടെഎല്ലഗവണ്മെന്റ്സ്കൂളുകൾനമ്മുടെഅദ്ധ്യാപകർ വിചാരിച്ചാൽനന്നാക്കിയിടുക്കാം അൽപ്പം ബുദ്ധിമുട്ട് സഹിക്കണം ഒരു ട്യൂഷനും ഇല്ലാതെനൂറുശതമാനം വിജയംനമ്മുക്ക്ഉണ്ടാക്കാം, അഭിനന്ദനങ്ങൾ അജിത് കുമാർ പാഴൂർ തൃശ്ശൂർ 🙏

    @ajithkumarpazhoor7443@ajithkumarpazhoor74432 жыл бұрын
    • .

      @ten4tech939@ten4tech939 Жыл бұрын
  • രാജപ്പാ എന്ന വിളിയിൽ നിന്നും രാജുവേട്ടൻ എന്ന വിളിയിലേയ്ക് തുടക്കം കുറിച്ച മൂവിസിൽ ഒന്ന് ♥️ *രാജുവേട്ടൻ* ♥️

    @user-xw6gz2fb1b@user-xw6gz2fb1b3 жыл бұрын
    • AthulJoseph1monthago

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy98773 жыл бұрын
    • @@shukkoorkhkonnamkudy9877 ?

      @user-xw6gz2fb1b@user-xw6gz2fb1b3 жыл бұрын
    • ഇത് പോലെ ഒരു സർ വേണം എന്ന് ഒത്തിരി പേര് ആഗ്രഹിക്കും but കിട്ടുന്നതോ?😬😬😬

      @user-lr4ln4iz7r@user-lr4ln4iz7r2 жыл бұрын
    • @@user-lr4ln4iz7r 😁

      @user-xw6gz2fb1b@user-xw6gz2fb1b2 жыл бұрын
    • @@user-xw6gz2fb1b കിട്ടുന്നത് സാത്താൻ പോലെ

      @user-lr4ln4iz7r@user-lr4ln4iz7r2 жыл бұрын
  • അധ്യാപനത്തിന്റെ മഹത്വം കാണിച്ചുതരുന്ന പടം!! ഇതുപോലെ ഉള്ള ഒരു ഹോളിവുഡ് പടം ഉണ്ട്, ഞാൻ ഇത് വരെ, കണ്ടിട്ടുള്ള എല്ലാ ഭാഷ, genre പടങ്ങളിലും വച്ചു എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ, 'Dead Poets Society '. ❤️

    @vozamaraktv-art5595@vozamaraktv-art55952 жыл бұрын
    • പക്ഷെ ആ സിനിമ കോപ്പിയടിച്ചത് life is beutiful എന്ന സിനിമ ആണ്

      @razalchirammal3499@razalchirammal34992 жыл бұрын
    • @@razalchirammal3499 അതെ 'Dead Poets Society' യിലെ പല സീനുകളും മോഹൻലാൽ ന്റെ Life is Beautiful ഇൽ അതേ പടി കോപ്പി അടിച്ചിട്ടുണ്ട്.

      @vozamaraktv-art5595@vozamaraktv-art55952 жыл бұрын
    • @@vozamaraktv-art5595 യെസ് ബ്രോ പിള്ളേർ ആ ഡസ്കിന്റെ മുകളിൽ കയറി നിക്കുന്ന വരെ

      @razalchirammal3499@razalchirammal34992 жыл бұрын
  • ഒരുപാട് ആത്മവിശ്വാസം നൽകിയ സിനിമ 😍❤️ കണ്ടുകഴിയുമ്പോ ഒരു feel ആണ് എന്നും 💝 വിനയചന്ദ്രൻ മാഷ് 😍

    @sharankumar3297@sharankumar3297 Жыл бұрын
  • A classic film which cannot be forgotten.

    @padmanabhanpadmanabhan3628@padmanabhanpadmanabhan3628 Жыл бұрын
    • Padmanabhanpadmanabhan2moagoAClassicfllmwhichcannotbeforgotten

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy987711 ай бұрын
  • The good movie😍പ്രീതി ഏട്ടൻ ഫാൻസ്‌ like

    @fahmifahmi202@fahmifahmi2024 жыл бұрын
    • ഏത് പ്രീതി

      @arunmathew5149@arunmathew51493 жыл бұрын
    • പ്രിത്വി

      @Koshikurien@Koshikurien2 жыл бұрын
  • ഒരു മാണിക്യക്കല്ല് തന്നെ ആണ് ഈ സിനിമ ❤️🥰❣️

    @dinoopmenon007@dinoopmenon0077 ай бұрын
  • Good മൂവി.. രായപ്പൻ ൽ നിന്നും രാജുവേട്ടൻ ലേക്ക് ഉള്ള വളർച്ചയിലേക്ക് ഉള്ള തുടക്കം 👍👍

    @sebastianta7979@sebastianta7979 Жыл бұрын
  • സ്കൂൾ സമയം ച്ചാരായം വിറ്റ് നടന്നവർ ആയിരിക്കും ഡിസ്‌ലൈക്ക് അടിച്ചത്😏

    @sahanasalim5218@sahanasalim52182 жыл бұрын
    • Bomb comment💯👍🤪🤤🤣

      @dewdrops9253@dewdrops92532 жыл бұрын
    • 🤣🤣🤣🤣🤣🤣

      @user-lr4ln4iz7r@user-lr4ln4iz7r2 жыл бұрын
    • 🤣🤣🤣

      @acksadanielalancheril2401@acksadanielalancheril2401 Жыл бұрын
    • 😂😂😂😂😂

      @safvansafvan8875@safvansafvan88757 ай бұрын
    • 😂😂😂

      @sciencelover4936@sciencelover49366 ай бұрын
  • "മണ്ണിൽ പൂത്ത വെയിൽക്കണിയാദ്യം കണ്ണിലുദിക്കണ്ടേ..... കന്നിനിലാവൊളി കാണാനക്ഷര മുറ്റത്തെത്തണ്ടേ...... "❤❤ അനിൽ പനച്ചൂരാൻ 😔

    @hajirajahan.s3537@hajirajahan.s35372 жыл бұрын
    • 🙏🏼🙏🏼

      @ajaythankachanvlogs6091@ajaythankachanvlogs6091 Жыл бұрын
  • 10 വർഷം പിന്നിലോട്ടു പോയിരുന്നെങ്കിൽ 🤗🤗🤗

    @chikkuzzz123@chikkuzzz1232 жыл бұрын
    • sathyam.

      @midhunmanoj1748@midhunmanoj1748 Жыл бұрын
  • 2011 എറണാകുളത് ജോലി ചെയ്യുമ്പോൾ.. മതിലുകളിലും മറ്റും മാണിക്യകല്ല് മൂവി യുടെ പോസ്റ്റർ /ഫ്ലെക്സ് കണ്ടിരുന്നു..പ്രിത്വിരാജ് ജ്വലിച്ചു നിൽക്കുന്ന ടൈം ആയിരുന്നു വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ഫിലിം കാണാൻ കയറിയത്... കാരണം അന്ന് രാജുവേട്ടൻ പൈങ്കിളി നായകൻ ആയിരുന്നു... സത്യം പറഞ്ഞാൽ ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് മാണിക്ക്യകല്ല് വളരെ ഭംഗിയിൽ കാണിച്ചു കൊടുത്തു..പിന്നീട് മൊബൈൽ ഫോണിന്റെ കടന്നു കയറ്റം /ഇന്റർനെറ്റിന്റെ വേഗതയേറിയ കടന്ന് കയറ്റം... ടൈം കിട്ടുമ്പോൾ എല്ലാം യുട്യൂബിൽ കയറി കാണും... ഒരുപാട് കരയിപ്പിച്ച സിനിമ... ഒരുപാട് ചിന്തിപ്പിച്ച സിനിമ... നന്മയുള്ള സിനിമ... ആരും ആവാൻ കൊതിക്കുന്ന മാഷ്....2022ഇൽ ഖത്തറിൽ ഇരുന്ന് വീണ്ടും കാണുന്നു... കാണാൻ പോകുന്നവര്ക്ക് all the best🌹🌹🌹🌹🌹🌹❤❤❤

    @shanumoviesvlogs@shanumoviesvlogs2 жыл бұрын
  • Amazing movie with wonderful acting, moral , music and direction. We need more of these type of films for the community. Prithviraj,and Samvrutha deserve our hearty congratulations.

    @ignatiusjacob8419@ignatiusjacob84192 жыл бұрын
    • lgnatiusJacob1yrago

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy987711 ай бұрын
    • Amazingmoviewithwonderfulactingmoralmusicanddirectionweneedmoreofthese

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy987711 ай бұрын
    • typeoffllmforthecommuityPrithviajan

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy987711 ай бұрын
  • ഒരു അദ്ധ്യാപകൻ എങ്ങനെ ആകണം എന്ന് ഈ സിനിമയിലുടെ മനസിലാക്കാം

    @prathyushcraftandcooking3896@prathyushcraftandcooking38963 жыл бұрын
    • Yes

      @shifna_shifzzz7776@shifna_shifzzz77762 жыл бұрын
    • @@shifna_shifzzz7776 ys

      @basba7865@basba78652 жыл бұрын
    • Anthass gone

      @telmapeter5@telmapeter52 жыл бұрын
    • @@basba7865 Hf

      @shanashadhi8757@shanashadhi87572 жыл бұрын
    • Correct

      @Aaron-pg3fp@Aaron-pg3fp2 жыл бұрын
  • നല്ല ഒരുപിടി ഓർമകളും നല്ല ഒരു സന്ദേശവും ഉള്ള നല്ല ഒരു സിനിമ!!!

    @renjithsomasekharanpillai3265@renjithsomasekharanpillai32656 жыл бұрын
  • Eppozhum ee film kanunnavar undenkil like... 👍🏻👍🏻

    @aryasuresh1075@aryasuresh10752 жыл бұрын
  • Prithivide one of the best movie Oru sir engne avanam enn kanich thanna cinima ❤❤

    @abhijithbinoy3646@abhijithbinoy36469 ай бұрын
  • 1:24:41 സുന്ദരം എത്ര കണ്ടാലും മതിയാവില്ല ഈ സീൻ...പാട്ടും

    @filmarchive7568@filmarchive75687 ай бұрын
  • ഞാൻ ഇന്നാണ് (29/12/2022)ഈ സിനിമ കാണുന്നത്. എൻറ്റെ അച്ഛനേയും അമ്മയേയും ഓർമ്മവന്നു.കൊച്ചിൻ സ്റ്റേറ്റിലെ ആദ്യത്തെ ഈഴവ ടീച്ചേഴ്സ് അവർ ആയിരുന്നു.(VS KUMARAN MASTER & KS KARTHIAYANI TEACHER. R P I)

    @valsakumar3673@valsakumar3673 Жыл бұрын
  • ഈ സിനിമ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍 ഓരോ തവണ കാണുമ്പോഴും school life ഓർമ്മ വരും 💙 നഗരത്തിൽ നിന്നും ഒക്കെ മാറിയുള്ള പഴയ ഗ്രാമവും ചുറ്റുപാടും ഒക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. *NOSTALGIA* 💖

    @anandhuhariharan9769@anandhuhariharan9769 Жыл бұрын
    • എവിടെയാണ് താമസം. ഇപ്പൊൾ എന്ത് ചെയ്യുന്നു സാർ.?

      @navneeths6204@navneeths6204 Жыл бұрын
  • Film journalist kerala. Prithiv yenna Actor ntey best Film.Suresh ntey salute scene super. Climax Adipoli.

    @valiasalasgunasekhar7775@valiasalasgunasekhar77752 жыл бұрын
  • പൃഥ്വിരാജ് അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമ 💙💙💙💙

    @shiva8126@shiva81262 ай бұрын
  • ആ പ്രാർത്ഥന song കേൾക്കാൻ വന്നവരുണ്ടോ.... 🥰🥰🥰🥰

    @kunjikili3810@kunjikili38102 жыл бұрын
  • ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ

    @noufalk7056@noufalk70564 жыл бұрын
    • Ethrayo thavana

      @Kk-fr7tj@Kk-fr7tj3 жыл бұрын
    • പിന്നില്ല☺️☺️😘😘😘👌🏻👌🏻

      @user-lr4ln4iz7r@user-lr4ln4iz7r2 жыл бұрын
  • Best line from assembly prayer song. Anna vasthrathi muttadhe Thannu rakshichu njangale Dhanyarakkuna nee ennum Thanne njangalukke thamburan

    @tanson86@tanson862 жыл бұрын
    • Our school prayer

      @user-lr4ln4iz7r@user-lr4ln4iz7r2 жыл бұрын
  • പഠിക്കാതെ വഴക്കുണ്ടാക്കി നടന്ന എന്റെ മകനെ ഒരു മിടുക്കനാക്കിയത് ഇതുപോലെ ഒരു ടീച്ചറാണ്.

    @user-qj4kn5ke5n@user-qj4kn5ke5n Жыл бұрын
  • പൃഥ്വി സംവൃത നല്ല കോംബോ

    @safalsafal9361@safalsafal93618 ай бұрын
  • 2011 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിലാണ് മാണിക്യകല്ല് സിനിമ മിനിസ്‌ക്രീനിൽ ആദ്യമായി സംപ്രേഷണം ചെയ്തത്. അന്ന് സൂര്യ ടീവി യിൽ ഉച്ചയ്ക്ക് 12:30 നായിരുന്നു സംപ്രേഷണം.. അന്ന് സൂര്യ ടീവി യിൽ രാവിലെ മേക്കപ്പ് മാൻ, ഉച്ചയ്ക്ക് മാണിക്യകല്ല്, വൈകിട്ട് സാൾട്ട് & പെപ്പർ എന്നീ സിനിമകളാണ് സംപ്രേഷണം ചെയ്തത്. ഒരു അധ്യാപകൻ എങ്ങനെ ആകണം എന്ന് കാണിച്ചു തന്ന് മോഹനൻ ചേട്ടന്റെ സിനിമ. പൃഥ്വിരാജ് ഏട്ടന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മാണിക്യകല്ല്. രാജു ഏട്ടന്റെ വണ്ണാൻമല govt. മോഡൽ ഹൈസ്കൂൾ അധ്യാപകൻ വിനയചന്ദ്രൻ, സംവൃത സുനിൽ ചേച്ചിയുടെ സ്കൂൾ പി.ടി. ടീച്ചർ ചാന്ദിനി, നെടുമുടി വേണു ചേട്ടന്റെ സ്കൂൾ ഹെഡ്മാസ്റ്റർ കുറുപ്പ്, അനി മുരളി ചേട്ടന്റെ സ്കൂൾ അധ്യാപകൻ, സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ശ്രീധരൻ(എസ്. കെ.), കോട്ടയം നസീർ ഇക്കയുടെ സ്കൂൾ അധ്യാപകൻ പവനൻ പരിമളം, അനൂപ് ചന്ദ്രൻ ചേട്ടന്റെ സ്കൂൾ അധ്യാപകൻ അസീസ്, മുത്തുമണി ചേച്ചിയുടെ സ്കൂൾ അധ്യാപിക സുന്ദരി ടീച്ചർ, സുരേഷ് കൃഷ്ണ ചേട്ടന്റെ പോലീസ് ഓഫീസർ, ബാലു വർഗീസ് ഏട്ടന്റെ സ്കൂൾ വിദ്യാർത്ഥി ബഷീർ, ശാലു കുര്യൻ ചേച്ചിയുടെ സ്കൂൾ വിദ്യാർത്ഥിനി മുബീന, നവനീത് മാധവിന്റെ സ്കൂൾ വിദ്യാർത്ഥി മനു, കലാഭവൻ ഹനീഫിക്കയുടെ രാധാകൃഷ്ണൻ(സുന്ദരി ടീച്ചറിന്റെ husband), സായ് കുമാർ ഏട്ടന്റെ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ, പി. ശ്രീകുമാർ ഏട്ടന്റെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാലിയം സുധീന്ദ്രൻ, മനു രാജ് ഏട്ടന്റെ ഗണേശൻ, ബിന്ദു പണിക്കർ ചേച്ചിയുടെ രാഖി, ദേവൻ ചേട്ടന്റെ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ രാമചന്ദ്രൻ, അംബിക മോഹൻ ചേച്ചിയുടെ വിനയചന്ദ്രന്റെ അമ്മ, കൊച്ചുപ്രേമൻ ചേട്ടന്റെ tailor വർഗീസ്, അനിൽ പനച്ചൂരാൻ ചേട്ടന്റെ ഉത്തമൻ, നാരായണൻകുട്ടി ചേട്ടന്റെ വണ്ണാൻമല ഗ്രാമപഞ്ചായത് പ്രസിഡന്റ് എൽദോസ്, സലീം കുമാർ ഏട്ടന്റെ സ്കൂൾ പ്യൂൺ തമ്പുരാൻ(കുഞ്ഞിരാമൻ(, ജഗതി ശ്രീകുമാർ ഏട്ടന്റെ കരിങ്കൽകുഴി കരുണാകരൻ(കരിങ്കൽകുഴി കർണ്ണൻ)മണികണ്ഠൻ പട്ടാമ്പി ചേട്ടന്റെ കരിങ്കൽകുഴി കർണ്ണന്റെ സഹായി ഗോപാലൻ എന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല. വളരെ ഭംഗിയായി ഇവരെല്ലാവരും അഭിനയിച്ചു... കുളപ്പള്ളി ലീല ചേച്ചി, ശശി കല്ലിംഗ ചേട്ടൻ,അബ്ദുള്ള ഇക്ക, മുൻഷി വേണു ചേട്ടൻ എന്നിവരുടെയും കഥാപാത്രങ്ങൾ മറക്കാൻ പറ്റില്ല... എം. ജയചന്ദ്രൻ ചേട്ടൻ അതിഥി താരമായി എത്തിയതും സിനിമയ്ക്ക് ഒരു പൊൻതൂവലായി.

    @abeyjohnshaibu8889@abeyjohnshaibu8889 Жыл бұрын
  • ഇന്നും കണ്ടു💖💖💖ഇനിയും കണ്ടുകൊണ്ടേയിരിക്കും🙏🙏🙏

    @abdullatheef8529@abdullatheef85292 жыл бұрын
  • ഞാനൊരു ടീച്ചറാവാൻ പഠിക്കുന്ന കുട്ടിയാണ് ഞങ്ങളുടെ ടീച്ചർമാരും പറയുന്നത് ഒരു നല്ല അധ്യാപകൻ ആവേണ്ടത് എങ്ങനെയാണെന്ന് ഈ സിനിമ കണ്ടുപഠിക്കണം എന്ന്

    @parvathytm8183@parvathytm8183 Жыл бұрын
  • My favourite movie ഈ സിനിമ ഇപ്പോഴും കാണുന്നവർ ഉണ്ടോ?

    @pnshihab077@pnshihab0777 ай бұрын
  • രാജുവേട്ടനെല്ലാതെ ആർക്ക് ചെയ്യാൻ കഴിയും ഈ റോൾ😔😔

    @najuc5675@najuc56752 жыл бұрын
  • കണ്ട് തീരുമ്പോ കണ്ണും മനസ്സും ഒക്കെ നിറയുന്ന ഒരു ഫിലിം. ❤️

    @niyaash9742@niyaash97427 ай бұрын
  • samvrutha sunil &prithivi🥰🥰🥰🥰

    @skpp1232@skpp12328 ай бұрын
  • Yes I am A Teacher....just like this....proud this film....

    @sailendrakumar101@sailendrakumar1014 ай бұрын
  • Iam from andhrapradesh iam big fan of pawankalyan but I love malayalam pirtvirajs movies

    @niharikaneharika8333@niharikaneharika83335 жыл бұрын
    • Nice

      @shamsfrd@shamsfrd4 жыл бұрын
    • Gud ☺️☺️

      @user-lr4ln4iz7r@user-lr4ln4iz7r2 жыл бұрын
    • Pawan kalyaninod ithupole oru padam cheyyan para.😂🤣😅😆

      @midhunmanoj1748@midhunmanoj1748 Жыл бұрын
    • @@midhunmanoj1748 nadannathu thanne 🤣🤣🤣🤣🤣🤣🤣

      @AMIYA73679@AMIYA73679 Жыл бұрын
  • Watching this first time. Beautiful..Beautiful. Teared up few times. Overall a feel good movie. Iam a Sukumaran fan, but good to see his son following Dad's foot steps.

    @antonyvarg@antonyvarg Жыл бұрын
    • antonyvarghese2moago WatchingthistimeBeauifulBeautiful Tearedupfewtimesoverallafeelgoodmovie

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy987711 ай бұрын
    • lamasukumaranfan,butgoodtoseehissong

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy987711 ай бұрын
  • എന്റെ പ്രിയപ്പെട്ട സിനിമകളിലെ ഒരു സിനിമയാണ് ഇത്.

    @pnshihab077@pnshihab0776 ай бұрын
  • 2023 ൽ കാണുന്നവരുണ്ടോ? എന്നെപ്പോലെ

    @mahrooffaizan1940@mahrooffaizan19406 ай бұрын
  • ഈ മൂവി എത്ര തവണ കണ്ടു അറിയില്ല അത്ര മാത്രം ഇഷ്ടം ആണ് 😍😍😍😍

    @aathisvlog9990@aathisvlog9990 Жыл бұрын
    • @fathimamuhammed2443@fathimamuhammed24436 ай бұрын
  • ഒരു വല്ലാത്ത ഫീലാ ഈ സിനിമ കാണുമ്പോൾ. എത്ര കണ്ടാലും മടുക്കില്ല 👍🏽. രാജുവേട്ടൻ ഏറ്റവും മികവോടെ കൈകാര്യം ചെയ്ത സിനിമ 😍😍😍. ഒത്തിരി ഇഷ്ടം ❣️

    @rekhasaji1248@rekhasaji1248 Жыл бұрын
  • Appreciate this film controller.. They never tried to delete thim movie from common channel...message is clear

    @ajayan255@ajayan2552 жыл бұрын
  • ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമ.. Thank you for that director ❤️

    @Sadhique906@Sadhique906Ай бұрын
  • My favorite movie ഈ സിനിമ ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടിക്കു.ഈ സിനിമ ഇപ്പോഴും കാണുന്നവർ ഒരു ലൈക്ക് അടിക്കു. മിടുക്ക് കാട്ടും ചിലർക്കേൽ ചിലർക്ക് മിടുക്ക് തന്നെന്നു മനസിലാക്കാൻ പഠത്ത് മീത് രണ്ടിലുമുള്ളൊരു വിദ്വാൻ നടക്കണം ശിക്ഷക വാര്യനായി

    @muhammadshihab434@muhammadshihab434 Жыл бұрын
  • വളരെ അധികം സന്തോഷം നൽകിയ ഒരു സിനിമ ❤

    @user-do5xj4jx1y@user-do5xj4jx1y6 ай бұрын
  • ഈ സിനിമ കണ്ണുനിറയാതെ കണ്ടവർ ആരും ഉണ്ടാകില്ല സത്യം അല്ലേ

    @abdufathima4105@abdufathima41052 ай бұрын
  • 2023ൽ ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ അടിപൊളി മൂവി ❤️❤️❤️

    @alfiyasvlog1674@alfiyasvlog16746 ай бұрын
  • വിനയചന്ദ്രൻമാഷിനെപ്പോലെ ആയിരിക്കണം എല്ലാ അദ്ധ്യാപകരും. എങ്കിൽമാത്രമേ അദ്ധ്യാപക വിദ്യാർഥി ബന്ധം പൂർണമാവുകയുള്ളു. 🙏

    @udayansahadevan1715@udayansahadevan1715 Жыл бұрын
  • Repeat value ulla movie😊

    @MrAlapuzha@MrAlapuzhaАй бұрын
  • Nedumudi venu sir 😭❤️😢😢😢

    @artofkannur@artofkannur2 жыл бұрын
  • An ideal film for other directors....hats off to the entire crew for gifting us such a wonderful movie....

    @prathapnair8244@prathapnair82447 ай бұрын
  • കരയിപ്പിച്ച് കളഞ്ഞ കുറെ സീനുകൾ 🥹🤍

    @an4smohammed@an4smohammed3 ай бұрын
  • ഏറ്റവും നല്ല പ്രൊഫഷൻ ആദ്യപകൻ ആവുക എന്നതാണ് എന്റെ അഭിപ്രായം എല്ലാവരും ബഹുമാനം കിട്ടും നിഷ്കളങ്ക മനസുള്ള പിള്ളേരെ എന്നും കണ്ടുള്ള ലൈഫ് 😊

    @sulthanmuhammed9290@sulthanmuhammed9290 Жыл бұрын
  • very good message for the Teachers...if every student got a teacher ....my INDIA...NO WORDS........

    @rajesh.rajendran6091@rajesh.rajendran60916 жыл бұрын
  • എനിക്ക് ആവാൻ ആഗ്രഹം വിനയചന്ദ്രൻ മാഷ് പക്ഷേ ആവുന്നത് സദാനന്ദൻ്റെ സമയത്തിലെ സദാനന്ദൻ മാഷ്😂❤️

    @aparna...@aparna...11 ай бұрын
  • ലളിത ചേച്ചി ഇനി വരുമോ ഇത് പോലൊരു അമ്മ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്ന് പഠിച്ച് വർണക്കടലാസ്സിൽ പൊതിഞ്ഞിറങ്ങുന്ന നാടിനടന്മാരേക്കാൾ നമ്മൾ എന്ത് കൊണ്ടും മിസ്സ്‌ ചെയ്യുക ഇതുപോലുള്ള അനുഭവത്തിലൂടെ നാടകത്തിലൂടെ കടഞ്ഞെടുത്തു നമ്മെ വിസ്മയിച്ചു മായം കലരാത്ത ഒരു പിടി നല്ല നടിമാരെ ആയിരിക്കും

    @muhammadraees9704@muhammadraees9704 Жыл бұрын
  • ഒരു പാട് തവണ കാണുന്നു ഇന്നും ഖത്തർ ഇരുന്നു കാണുന്നു ഒരു feel good movie nice ആണ്

    @yunussafiyaazeez70@yunussafiyaazeez70 Жыл бұрын
  • Description ൽ മ്യൂസിക്കും രചനയും തമ്മിൽ മാറി പോയിട്ടുണ്ട്.. ഒന്ന് നോക്കണേ..

    @AkhilsTechTunes@AkhilsTechTunes2 жыл бұрын
  • പലപ്പോഴും കണ്ണ് നനയിച്ച പടം.

    @Critic_adviser@Critic_adviser Жыл бұрын
  • ഹോം കഴിഞ്ഞാൽ ഏറ്റവും ഫീൽ ഗുഡ് ആയി അനുഭവപ്പെടുന്ന മലയാള സിനിമ. ഒരു പ്രത്യേക ഫീൽ ആണ് ഈ മൂവി.

    @LD72505@LD725052 жыл бұрын
    • Home over aan. Enikk verupeer aaitta thoniye This is much better

      @mak5386@mak5386 Жыл бұрын
    • @@mak5386 സത്യം 💯

      @anjuanju36492@anjuanju36492 Жыл бұрын
    • Home മാത്രം ഒന്നുമല്ല മലയാളത്തിൽ ഉള്ള ഫീൽ ഗുഡ് പടം...വേറെ ഇഷ്ട്ടം പോലെ പടങ്ങൾ ഉണ്ട്...മലയാളം പടങ്ങൾ വേറെ ഒന്നും കണ്ടിട്ടില്ലേ😂😂

      @aparna...@aparna...11 ай бұрын
    • @@mak5386aa padam pakuthi kandappol thanne enik cringe adich kaanal nirthi 😂

      @mhdfawaz11@mhdfawaz116 ай бұрын
  • ഞാനും ഇങ്ങനെ ഒരു അദ്ധ്യാപകൻ ആണ്... എന്റെ അനിയന്മാരെയും അനിയത്തിമാരെയും പോലെ ആണ് എന്റെ കുട്ടികൾ...

    @anandhur6622@anandhur6622 Жыл бұрын
  • മനോഹരമായ സിനിമ🎉

    @jitheshpeter5790@jitheshpeter57909 ай бұрын
  • ഒരു അധ്യാപകൻ എങ്ങനെ ആകണം എന്ന് പറഞ്ഞ മുവി

    @kattalalettanmammokafan7964@kattalalettanmammokafan79642 жыл бұрын
  • കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന നല്ലൊരു സിനിമ👌👌👌

    @rejeeshpeedikakandy@rejeeshpeedikakandy11 ай бұрын
  • CD, DVD ഇട്ടു ഒരുപാട് വട്ടം കണ്ട filima 2011 കാലം😇❤️‍🩹, music, songs, കഥാപാത്രം ഒന്നിനൊന്നു മികച്ചത് -മാണിക്യകല്ല് 💎

    @esafvan@esafvan5 ай бұрын
  • നന്ദനം, അമ്മക്കിളിക്കൂട്, മാണിക്യക്കല്ല് ......എന്താല്ലെ❤️

    @shinemullasseri7472@shinemullasseri7472 Жыл бұрын
  • ഈ സിനിമ കാണുന്ന അദ്ധ്യാപകർ ഉണ്ടോ

    @Examwin-zx9mx@Examwin-zx9mx2 жыл бұрын
  • I wouldn't have watched this movie if I haven't read the summary of this movie for exam. Thank God there is such a nice movie even existing. ❤❤❤❤

    @user-hv5pu8cx8i@user-hv5pu8cx8i6 ай бұрын
  • So nice raju. Super acting

    @hridyasworld9422@hridyasworld94225 жыл бұрын
  • ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരുപാട് തവണ കണ്ടിട്ടുമുണ്ട്

    @harishankar7197@harishankar7197 Жыл бұрын
  • പ്രിത്വിരാജ് അഭിനയം ഒരു രക്ഷയുമില്ല..... പൊളി

    @fathimaabdulshukkurshuku9548@fathimaabdulshukkurshuku9548 Жыл бұрын
  • എത്ര കണ്ടിട്ടും വീണ്ടും കാണാൻ തോന്നുന്ന പ്രത്യേക ഫീൽ ഉള്ള ഒരു സിനിമ .... അറിയാതെ കണ്ണു നിറയും സന്തോഷക്കണ്ണീർ

    @jineeshputhanpurayil2490@jineeshputhanpurayil2490 Жыл бұрын
  • Prithviraj super hit movie 🎬 🎞 🎥 🎦 📽 👌

    @Vishnuvishnu-sc2ec@Vishnuvishnu-sc2ec2 жыл бұрын
  • ഈ സിനിമ ഇന്ന് വീണ്ടും കണ്ടപ്പോൾ എന്റെ പ്ലസ് ടൂ ലൈഫ് ഓർമ വന്നു

    @naaaz373@naaaz373 Жыл бұрын
  • ഇതിൽ ഏക തെറ്റ് ഇത്രയും നല്ലൊരു അദ്ധ്യാപകൻ കുട്ടിയുടെ മുഖത്ത് അടിക്കാൻ പാടുണ്ടോ..1.49 അരയ്ക്ക് താഴെ അടിക്കണ്ടേ.. വല്ലതും സംഭവിച്ചു പോയെങ്കിൽ... ബാക്കി എല്ലാം സൂപ്പർ ആണ്... കണ്ണു നീർ തുള്ളികൾ താനേ ഇറങ്ങി വരുന്ന ചില രംഗങ്ങൾ ഇതിലുണ്ട്.. ഞാൻ പരീക്ഷ എഴുതിക്കോട്ടെ മാഷേ.. സ്റ്റെജിൽ നിന്ന് ആ കുട്ടിയുടെ മാഷിനെ കുറിച്ചുള്ള വർണ്ണനകൾ.. അനിൽ മുരളി നെടുമുടി വേണു കെ പി സി സി ലളിത ഇവർക്കൊക്കെ നിത്യ ശാന്തി നേരുന്നു..

    @faisalfaiz8361@faisalfaiz8361 Жыл бұрын
  • Teachers Day അധ്യാപകൻ മനുഷ്യത്വത്തിന്റെപ്രതീകങ്ങളാണ്,ജീവിതമെന്ന മഹാസംഘർഷത്തിന്റെ നടുവിൽ ജീവിക്കുമ്പോഴും.. ഇവർ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളോടൊപ്പമുണ്ട്.

    @muhammadshihab434@muhammadshihab4348 ай бұрын
  • I also studied in a Government school, I am proud...

    @jffdevotional9697@jffdevotional96976 ай бұрын
  • രാജിന്റെ അഭിനയം തകർത്തു..A right school master

    @sunithabyju8125@sunithabyju81252 жыл бұрын
KZhead